കാലവും സമയവും സാഹചര്യങ്ങളും ഏതു വലിയ സൗഹൃദങ്ങളെയും മുറിച്ചേക്കാം. എന്നിരുന്നാലും ഒരിക്കലും പിരിയരുതെന്ന് ആഗ്രഹിക്കുന്ന സൗഹൃദങ്ങളെ എത്ര പണിപ്പെട്ടും നിങ്ങള്‍ സംരക്ഷിച്ചേക്കാം. എന്തായാലും 17 വര്‍ഷമായി ഉറ്റ സുഹൃത്തുക്കളായിരുന്ന 40 വയസ്സുള്ള നാല് സ്ത്രീകള്‍ എല്ലാവരും ഒരേ തെരുവിലേക്ക് താമസം മാറി ഇപ്പോള്‍ ഒരു കമ്മ്യൂണിറ്റി തന്നെ കെട്ടിപ്പടുത്തിരിക്കുകയാണ്. 10 വര്‍ഷം മുമ്പാണ് എല്ലാം തുടങ്ങിയത്. ജോര്‍ജിയയിലെ അറ്റ്‌ലാന്റയില്‍ തന്റെ സുഹൃത്ത് കെല്ലി ഹോള്‍ബിന്‍ തന്റെ അതേ തെരുവില്‍ ഒരു വീട് കണ്ടെത്തിയപ്പോള്‍ സരബെത്ത് സ്‌റ്റൈന്‍ സന്തോഷിച്ചു. Read More…
Tag: sisters
അമ്മയെ മര്‍ദ്ദിച്ച യുവാവിനെ സഹോദരി ഫ്‌ളാസ്‌ക്കെടുത്ത് തലയ്ക്കടിച്ചു, സഹോദരന്‍ ജനനേന്ദ്രിയം തകര്‍ത്തു
പീരുമേട്: പള്ളിക്കുന്ന് വുഡ് ലാന്‍സ് എസ്‌റ്റേറ്റില്‍ യുവാവ് മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ അമ്മയും സഹോദരിയും സഹോദരനും അറസ്റ്റില്‍. കൊല്ലമറ്റത്ത് ബാബുവിന്റെ മകന്‍ ബിബിന്‍ ബാബു (29) മരിച്ച സംഭവത്തിലാണ് അമ്മ പ്രേമ (50), സഹോദരന്‍ വിനോദ് (25), സഹോദരി ബിനിത (26) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. മൂവരും ചേര്‍ന്ന് നടത്തിയ മര്‍ദനത്തെത്തുടര്‍ന്നാണ് ബിബിന്‍ മരിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവ സമയം വീട്ടിലുണ്ടായിരുന്ന മറ്റു ചിലര്‍ക്കും കൃത്യത്തില്‍ പങ്കുണ്ടോയെന്ന് സംശയിക്കുന്നുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് സംഭവങ്ങളുടെ തുടക്കം. വീട്ടിലെ Read More…
‘സിസ്‌റ്റേഴ്‌സ് ഓഫ് വാലി’ മെക്‌സിക്കോയില്‍ കഞ്ചാവിനെ ജനപ്രിയമാക്കാന്‍ പ്രയത്‌നിക്കുന്നു ; പക്ഷേ ഇവരുടെ ഉദ്ദേശം മറ്റൊന്നാണ്
മയക്കുമരുന്ന് വ്യാപാരത്തിന്റെ വലിയ കേന്ദ്രമായ മെക്‌സിക്കോയില്‍ അധോലോകത്തിന്റെ പിടിയില്‍ നിന്നും മാരിജുവാനയെ മോചിപ്പിക്കുമെന്ന ദൃഡ പ്രതിജ്ഞയില്‍ പ്രവര്‍ത്തിക്കുന്നു. മെക്‌സിക്കോയിലെ കന്യാസ്ത്രീകളുടെ വേഷം ധരിച്ച ഒരു കൂട്ടം സ്ത്രീകള്‍ കഞ്ചാവിനെ ജനോപകാരപ്രദമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടാണ് ഈ നീക്കം നടത്തുന്നത്. ‘സിസ്‌റ്റേഴ്‌സ് ഓഫ് വാലി’ എന്ന് വിളിക്കപ്പെടുന്ന ഇവര്‍ കഞ്ചാവിന്റെ ഔഷധഗുണങ്ങളെ പ്രചരിപ്പിക്കാനും മരുന്നുകള്‍ നിര്‍മ്മിക്കാനും ഉപയോഗിക്കുകയാണ്. കഞ്ചാവിന്റെ രോഗശാന്തി ഗുണങ്ങള്‍ പ്രചരിപ്പിക്കുക എന്ന കാഴ്ചപ്പാടോടെ 2014 ല്‍ സ്ഥാപിതമായ ഗ്രൂപ്പാണ് ‘സിസ്‌റ്റേഴ്‌സ് ഓഫ് വാലി’. സെന്‍ട്രല്‍ മെക്‌സിക്കോയിലാണ് Read More…