Good News

ജനിച്ചത് ഒരു സാധാരണ മുടിവെട്ടുകാരിയുടെ മകളായി; ഈ പാട്ടുകാരി ഇന്ന് ഒരു പ്രോഗ്രാമിന് വാങ്ങുന്നത് 200 കോടി…!

മുടിവെട്ടുകാരിയുടേയും സെയില്‍സ് മാനേജരിന്റെയും മകളായിട്ടാണ് അവര്‍ ജനിച്ചത്. പക്ഷേ വളര്‍ന്നത് ലോകത്തെ ഏറ്റവും മൂല്യമുള്ള പാട്ടുകാരിയായും. ഇന്ന് മണിക്കൂറുകള്‍ മാത്രം നീണ്ടു നില്‍ക്കുന്ന സ്വന്തം പരിപാടിക്കായി വാങ്ങുന്നത് 200 കോടി രൂപയാണ് ഈടാക്കുന്നത്. സാധാരണ കുടുംബത്തില്‍ പിറന്ന പെണ്‍കുട്ടി ഇപ്പോള്‍ അനേകം സ്വത്ത്‌വരുമാനമുള്ള സ്വന്തമായി വിമാനം ഉള്‍പ്പെടെ അനേകം ആഡംബര വസ്തുക്കള്‍ പേരിലുള്ള താരത്തിന് ഇപ്പോഴുള്ളത് 800 ദശലക്ഷം ഡോളറിന്റെ മൂല്യം. 2023 ജനുവരിയില്‍, ദുബായിലെ പാം ജുമൈറയിലെ അറ്റ്‌ലാന്റിസ് ദി റോയല്‍ ലക്ഷ്വറി ഹോട്ടലിന്റെ മഹത്തായ Read More…

Hollywood

ഗ്രാമി പുരസ്‌ക്കാരവേദിയില്‍ വമ്പന്‍ പ്രഖ്യാപനം നടത്തി ടെയ്‌ലര്‍ സ്വിഫ്റ്റ് ; ആവേശത്തില്‍ പൊട്ടിത്തെറിച്ച് ആരാധകര്‍

ഗ്രാമി പുരസ്‌ക്കാരം സ്വീകരിച്ച വേദിയല്‍ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന പുതിയ പ്രഖ്യാപനം നടത്തി ഹോളിവുഡ് ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റ്. തന്റെ പുതിയ ആല്‍ബം ‘ദ ടോര്‍ച്ചര്‍ഡ് പോയറ്റ്സ് ഡിപ്പാര്‍ട്ട്മെന്റ്’ പ്രഖ്യാപിച്ചു. തന്റെ ഭാഗ്യകരമായ പതിമൂന്നാമത്തെ ഗ്രാമി അവാര്‍ഡ് നേടിയതിന് പിന്നാലെയാണ് ഗായിക വാര്‍ത്ത പുറത്തുവിട്ടത്. മികച്ച പോപ്പ് വോക്കല്‍ ആല്‍ബത്തിനുള്ള അവാര്‍ഡ് താരത്തിന് കിട്ടിയിരുന്നു. ‘ദ ടോര്‍ച്ചര്‍ഡ് പൊയറ്റ്സ് ഡിപ്പാര്‍ട്ട്മെന്റ്’ ഏപ്രില്‍ 19ന് പുറത്തിറങ്ങുമെന്ന് വെളിപ്പെടുത്താന്‍ അവര്‍ തന്റെ സ്വീകാര്യത പ്രസംഗം ഉപയോഗിച്ചു.ഇത് എന്റെ പതിമൂന്നാം ഗ്രാമിയാണെന്നും ഇത് Read More…

Celebrity

സൗന്ദര്യം വര്‍ധിപ്പിക്കാനുള്ള ശസ്ത്രക്രിയ പാളി; ഗായികയ്ക്കു ദാരുണാന്ത്യം

സൗന്ദര്യ വര്‍ധന ശസ്ത്രക്രിയയ്ക്കു വിധേയയായ ബ്രസീലിയന്‍ ഗായികയ്ക്ക് ദാരുണാന്ത്യം. ഐ ആം ഫ്രം ദ് ആമസോണ്‍ എന്ന ആല്‍ബത്തിലൂടെ ലോകശ്രദ്ധ നേടിയ ഡാനി ലി (42)യാണ് മരിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ സങ്കീര്‍ണതകളെത്തുടര്‍ന്നാണ് മരണം സംഭവിച്ചത്. ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പ് നീക്കം ചെയ്യുനുള്ള ശസ്ത്രക്രിയയായ ലിപോസിഷന്‍ എന്ന ചികിത്സയാണ് ഡാനി ചെയ്തത്. വയറിന്റെ ഭാഗത്തു നിന്നു കൊഴുപ്പ് നീക്കം ചെയ്യാനും സ്തനഭാഗങ്ങള്‍ ചെറുതാക്കാനും വേണ്ടിയാണ് ഡാനി ലി ശസ്ത്രക്രിയയ്ക്ക് വിധേയയായത്. 4 ലക്ഷത്തോളം രൂപയാണ് ഇതിനനായി ചെലവഴിച്ചത്. ശസ്ത്രക്രിയയ്ക്കിടെയാണ് Read More…

Celebrity

വന്‍വിജയങ്ങളുമായി ഷക്കീറ 2023 ന് വിടപറയുന്നു ; ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ തിരയപ്പെട്ട ലാറ്റിന്‍ കലാകാരി

2023 ലേക്ക് വിടപറയാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ, പ്രൊഫഷണല്‍ വിജയങ്ങളുമായി ഷക്കീറ 2023 അവസാനിപ്പിക്കുന്നു. തന്റെ സംഗീതത്തിലൂടെ കഴിഞ്ഞ 12 മാസമായി താന്‍ കൈവരിച്ച നേട്ടങ്ങളില്‍ ആവേശഭരിതയായ കൊളംബിയന്‍ കലാകാരി, ആഗോളതലത്തില്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരയപ്പെട്ട ലാറ്റിന്‍ കലാകാരി കൂടിയായിട്ടാണ് മാറിയത്. തിരയലുകളില്‍ സ്പാനിഷ്, പോര്‍ച്ചുഗീസ് കലാകാരന്മായ എന്റിക് ഇഗ്ലേഷ്യസ്, ഡാഡി യാങ്കി, ആര്‍ബിഡി എന്നിവര്‍ക്ക് മുകളിലാണ് ഷക്കീര. കൂടുതല്‍ ആവേശം നല്‍കാന്‍ തന്റെ പ്രിയപ്പെട്ട പാട്ടുകളുടെ പട്ടിക ഇട്ട മൂന്‍ അമേരിക്കന്‍ പ്രസിഡന്റ് Read More…

Oddly News

ഒരു പാട്ടിന് പ്രതിഫലം ഒരു കോടി വാങ്ങിയ ഗായിക ! പതിമൂന്നാം വയസ്സിൽ ബലാത്സംഗം ചെയ്യപ്പെട്ടു, കുട്ടിക്കാലം വേശ്യാലയത്തിൽ, കൊടും ദാരിദ്ര്യത്തില്‍ മരണം

ഗൗഹര്‍ ജാനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തെ പുതിയ ഉയരങ്ങളിലെത്തിച്ച, 13 വയസ്സുള്ളപ്പോള്‍ ലൈംഗികാതിക്രമം നേരിട്ട, ഒരോ ഗാനത്തിനും കോടികള്‍ മൂല്യമുള്ള പ്രതിഫലം വാങ്ങിയ, ഒടുവില്‍ ഒരു പൈസപോലും ഇല്ലാതെ ദരിദ്രയായി മരിച്ച ഇന്ത്യയിലെ ആദ്യ റെക്കോര്‍ഡിംഗ് ആര്‍ട്ടിസ്റ്റ്. റെക്കോര്‍ഡിംഗ് സൂപ്പര്‍സ്റ്റാറാകുന്ന ആദ്യ ഇന്ത്യന്‍ ഗായികയിയിരുന്ന ഗൗഹര്‍ജാനാണ് 78 ആര്‍പിഎമ്മില്‍ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്ത ആദ്യ ഇന്ത്യന്‍ ഗായികയും. 1873 ജൂണ്‍ 26 ന് ഉത്തര്‍പ്രദേശിലെ അസംഗഢില്‍ ജനിച്ച ഗൗഹര്‍ ജാന്റെ റെക്കോഡ് ചെയ്യപ്പെട്ട ആദ്യഗാനം ഇന്ത്യയിലെ Read More…

Hollywood

ടെയ്‌ലര്‍ സ്വിഫ്റ്റുനോടുള്ള സകല കലിപ്പും അങ്ങാടിപ്പാട്ടാക്കി; പിണക്കം പാട്ടിലൂടെ പറഞ്ഞ് ഒലീവിയ റോഡ്രിഗ്രോ

പോപ്പ് താരങ്ങള്‍ തമ്മിലുള്ള വൈരാഗ്യം എങ്ങിനെയായിരിക്കും തീര്‍ക്കുക എന്നാണ് നിങ്ങളുടെ അഭിപ്രായം. വേദികിട്ടിയാല്‍ ആ വിഷയത്തില്‍ പാട്ടെഴുതി ട്യൂണ്‍ ചെയ്ത് നാട്ടുകാരെ പാടി കേള്‍പ്പിക്കും. ഹോളിവുഡ് നടിമാരും പാട്ടുകാരികളുമായ ഒലിവിയ റോഡ്രിഗോയും ടെയ്ലര്‍ സ്വിഫ്റ്റും തമ്മിലുള്ള കലിപ്പ് എല്ലാവര്‍ക്കും ചിരപരിചയമാണ്. സ്വഫ്റ്റിനോടുള്ള വൈരാഗ്യം അടുത്തിടെ റോഡ്രിഗോ പാട്ടാക്കി മാറ്റി. ഒലിവിയ റോഡ്രിഗോയും ടെയ്ലര്‍ സ്വിഫ്റ്റും തമ്മിലുള്ള വൈരാഗ്യത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളാല്‍ സംഗീത ലോകം മുഴങ്ങി. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളൊന്നും കലാകാരന്മാര്‍ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, റോഡ്രിഗോയുടെ പുതിയ ഗാനമായ ‘ദ ഗ്രഡ്ജ്’ Read More…