2023 ലേക്ക് വിടപറയാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ, പ്രൊഫഷണല്‍ വിജയങ്ങളുമായി ഷക്കീറ 2023 അവസാനിപ്പിക്കുന്നു. തന്റെ സംഗീതത്തിലൂടെ കഴിഞ്ഞ 12 മാസമായി താന്‍ കൈവരിച്ച നേട്ടങ്ങളില്‍ ആവേശഭരിതയായ കൊളംബിയന്‍ കലാകാരി, ആഗോളതലത്തില്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരയപ്പെട്ട ലാറ്റിന്‍ കലാകാരി കൂടിയായിട്ടാണ് മാറിയത്. തിരയലുകളില്‍ സ്പാനിഷ്, പോര്‍ച്ചുഗീസ് കലാകാരന്മായ എന്റിക് ഇഗ്ലേഷ്യസ്, ഡാഡി യാങ്കി, ആര്‍ബിഡി എന്നിവര്‍ക്ക് മുകളിലാണ് ഷക്കീര. കൂടുതല്‍ ആവേശം നല്‍കാന്‍ തന്റെ പ്രിയപ്പെട്ട പാട്ടുകളുടെ പട്ടിക ഇട്ട മൂന്‍ അമേരിക്കന്‍ പ്രസിഡന്റ് Read More…
Tag: singer
ഒരു പാട്ടിന് പ്രതിഫലം ഒരു കോടി വാങ്ങിയ ഗായിക ! പതിമൂന്നാം വയസ്സിൽ ബലാത്സംഗം ചെയ്യപ്പെട്ടു, കുട്ടിക്കാലം വേശ്യാലയത്തിൽ, കൊടും ദാരിദ്ര്യത്തില്‍ മരണം
ഗൗഹര്‍ ജാനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തെ പുതിയ ഉയരങ്ങളിലെത്തിച്ച, 13 വയസ്സുള്ളപ്പോള്‍ ലൈംഗികാതിക്രമം നേരിട്ട, ഒരോ ഗാനത്തിനും കോടികള്‍ മൂല്യമുള്ള പ്രതിഫലം വാങ്ങിയ, ഒടുവില്‍ ഒരു പൈസപോലും ഇല്ലാതെ ദരിദ്രയായി മരിച്ച ഇന്ത്യയിലെ ആദ്യ റെക്കോര്‍ഡിംഗ് ആര്‍ട്ടിസ്റ്റ്. റെക്കോര്‍ഡിംഗ് സൂപ്പര്‍സ്റ്റാറാകുന്ന ആദ്യ ഇന്ത്യന്‍ ഗായികയിയിരുന്ന ഗൗഹര്‍ജാനാണ് 78 ആര്‍പിഎമ്മില്‍ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്ത ആദ്യ ഇന്ത്യന്‍ ഗായികയും. 1873 ജൂണ്‍ 26 ന് ഉത്തര്‍പ്രദേശിലെ അസംഗഢില്‍ ജനിച്ച ഗൗഹര്‍ ജാന്റെ റെക്കോഡ് ചെയ്യപ്പെട്ട ആദ്യഗാനം ഇന്ത്യയിലെ Read More…
ടെയ്‌ലര്‍ സ്വിഫ്റ്റുനോടുള്ള സകല കലിപ്പും അങ്ങാടിപ്പാട്ടാക്കി; പിണക്കം പാട്ടിലൂടെ പറഞ്ഞ് ഒലീവിയ റോഡ്രിഗ്രോ
പോപ്പ് താരങ്ങള്‍ തമ്മിലുള്ള വൈരാഗ്യം എങ്ങിനെയായിരിക്കും തീര്‍ക്കുക എന്നാണ് നിങ്ങളുടെ അഭിപ്രായം. വേദികിട്ടിയാല്‍ ആ വിഷയത്തില്‍ പാട്ടെഴുതി ട്യൂണ്‍ ചെയ്ത് നാട്ടുകാരെ പാടി കേള്‍പ്പിക്കും. ഹോളിവുഡ് നടിമാരും പാട്ടുകാരികളുമായ ഒലിവിയ റോഡ്രിഗോയും ടെയ്ലര്‍ സ്വിഫ്റ്റും തമ്മിലുള്ള കലിപ്പ് എല്ലാവര്‍ക്കും ചിരപരിചയമാണ്. സ്വഫ്റ്റിനോടുള്ള വൈരാഗ്യം അടുത്തിടെ റോഡ്രിഗോ പാട്ടാക്കി മാറ്റി. ഒലിവിയ റോഡ്രിഗോയും ടെയ്ലര്‍ സ്വിഫ്റ്റും തമ്മിലുള്ള വൈരാഗ്യത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളാല്‍ സംഗീത ലോകം മുഴങ്ങി. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളൊന്നും കലാകാരന്മാര്‍ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, റോഡ്രിഗോയുടെ പുതിയ ഗാനമായ ‘ദ ഗ്രഡ്ജ്’ Read More…