Oddly News

സിക്ക്‌ലീവെടുത്ത് ഉഴപ്പുന്നവരെ പിടികൂടാന്‍ ഡിറ്റക്ടീവുകള്‍ ; ജര്‍മ്മന്‍ കമ്പനികളുടെ പുതിയ പരിപാടി !

സിക്ക് ലീവുകള്‍ പാരയായി മാറിയതോടെ ജീവനക്കാരുടെ ആരോഗ്യം ശരിയാണോ എന്നറിയാന്‍ ജര്‍മ്മന്‍ കമ്പനികള്‍ ഡിറ്റക്ടീവുകളുടെ സഹായം തേടുന്നു. ആരോഗ്യസ്ഥിതി പറഞ്ഞ് ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചവര്‍ ശരിക്കു രോഗികള്‍ തന്നെയാണോ എന്നറിയുകയാണ് ലക്ഷ്യം. ജീവനക്കാര്‍ എടുക്കുന്ന സിക്ക് ലീവുകള്‍ മൂലം കമ്പനി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനും ഉല്‍പ്പാദനക്ഷമം അല്ലാത്ത ജീവനക്കാരെ പിരിച്ചുവിടാനും ലക്ഷ്യമിട്ടാണ് നീക്കം. ദീര്‍ഘകാല അസുഖ അവധിയിലുള്ള ജീവനക്കാര്‍ യഥാര്‍ത്ഥ രോഗബാധിതരാണോ എന്ന് അന്വേഷിക്കുകയാണ് ഡിറ്റക്ടീവുകളുടെ പണി.ഫ്രാങ്ക്ഫര്‍ട്ടിന്റെ പ്രധാന റെയില്‍വേ സ്റ്റേഷന് സമീപം സ്ഥിതി ചെയ്യുന്ന Read More…