Sports

ശുഭ്മാന്‍ ഗില്ലും സാറയും തമ്മിലെന്താ? ക്രിക്കറ്റ് ആരാധകര്‍ വീണ്ടും ചോദിക്കുന്നു- വീഡിയോ

ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്ലിന് ലോകത്തുടനീളം അനേകം ആരാധകരുണ്ട്. അനേകം യുവസുന്ദരികളാണ് ഇന്നലെ ഇന്ത്യാ ബംഗ്‌ളാദേശ് മത്സരത്തില്‍ ഗില്ലിനായി ആര്‍പ്പുവിളിക്കാനെത്തിയത്. എന്നാല്‍ ഇന്നലെ ഗില്‍ നടത്തിയ പ്രകടനത്തില്‍ സുന്ദരിയായ ഒരു സ്‌പെഷ്യല്‍ ആരാധിക ഇന്നലെ കാണികളുടെ മനം കവര്‍ന്നിരുന്നു. മറ്റാരുമല്ല ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകള്‍ സാറാ. ബംഗ്ലാദേശിനെതിരെ ഷുബ്മാന്‍ ഗില്‍ ഫിഫ്റ്റി അടിച്ചതിന് ശേഷം സാറ ടെണ്ടുല്‍ക്കര്‍ നടത്തിയ പ്രതികരണം വൈറലാകുകയാണ്. ഇന്നലെ പുണെയിലെ എംസിഎ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വിഐപി ബോക്‌സില്‍ കളി Read More…

Sports

ഗില്ലിന് ലോകകപ്പ് നഷ്ടമാകുമോ എന്ന് ആശങ്ക; പകരക്കാരനെ വിളിക്കാന്‍ ആലോചിച്ച് സെലക്ടര്‍മാര്‍

ലോകകപ്പില്‍ ഇന്ത്യവന്‍ പ്രതീക്ഷ വെച്ചുപുലര്‍ത്തിയ യുവതാരം ശുഭ്മാന്‍ഗില്ലിനെ ഇന്ത്യയ്ക്ക് ലോകകപ്പില്‍ നഷ്ടമായേക്കുമെന്ന് സൂചന. ശുഭ്മാന്‍ ഗില്ലിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട പുതിയ അപ്‌ഡേറ്റ്‌സ് മണിക്കൂറുകള്‍ കഴിയുന്തോറും ടീം ഇന്ത്യയെ കൂടുതല്‍ ആശങ്കപ്പെടുത്തുകയാണ്. തന്റെ പ്രിയപ്പെട്ട വേദിയായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ പാക്കിസ്ഥാനെതിരായ ബ്ലോക്ക്ബസ്റ്റര്‍ ലോകകപ്പ് മത്സരത്തില്‍ ഗില്‍ ഇറങ്ങുന്ന കാര്യം ആശങ്കയിലാണ്. തിങ്കളാഴ്ച വൈകുന്നേരം, ഡെങ്കിപ്പനിയില്‍ നിന്ന് സുഖം പ്രാപിച്ച ശേഷം സ്റ്റാര്‍ ഓപ്പണര്‍ ചെന്നൈയിലെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ആരോഗ്യനില പൂര്‍ണ്ണമായും കൈവരിക്കാത്തതാണ് Read More…

Sports

ശുഭ്മാന്‍ഗില്‍ സച്ചിന്‍തെന്‍ഡുല്‍ക്കറുടെ 15 വര്‍ഷം മുമ്പത്തെ റെക്കോഡ് മറികടക്കുമോ?

ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ഗില്‍ ഏകദിനത്തില്‍ ഏറ്റവും മികച്ച ഫോമിലാണ്. ഗില്‍ ഈ ഗീയറില്‍ പോയാല്‍ ഈ കലണ്ടര്‍ വര്‍ഷം തകരാന്‍ പോകുന്നത് സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ റെക്കോഡായിരിക്കും. ഓസ്‌ട്രേലിയയ്ക്ക് എതിരേയുള്ള പരമ്പരയില്‍ ഒരു കലണ്ടര്‍ വര്‍ഷം 1000 റണ്‍സ് പൂര്‍ത്തിയാക്കിയ ശുഭ്മാന്‍ ഇനി ഉന്നമിടുന്നത് 1998 ല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കുറിച്ച നാഴിക്കല്ലാണ്. വെറും 23 വയസ്സിനിടയില്‍ ഈ വര്‍ഷം കളിച്ച ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും സെഞ്ച്വറി നേടി ശുഭ്മാന്‍ കഴിവ് തെളിയിച്ചിരിക്കുകയാണ്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള Read More…

Sports

സൂപ്പര്‍താരത്തിന് ഒന്നാം റാങ്കോടെ ലോകകപ്പിനെത്താം; ഓസീസിനെതിരേ മിന്നിയാല്‍ ബാബര്‍ അസമിനെ മറികടക്കാം

നാളെ തുടങ്ങാന്‍ പോകുന്ന ഓസ്‌ട്രേലിയയ്ക്ക് എതിരേയുള്ള ക്രിക്കറ്റ് പരമ്പര ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ്. അടുത്ത മാസം നടക്കുന്ന ലോകകപ്പ് ക്രിക്കറ്റിന്റെ ആതിഥേയര്‍ എന്ന നിലയില്‍ അത് ഇന്ത്യയ്ക്ക് സമ്മാനിക്കാന്‍ പോകുന്ന ആത്മവിശ്വാസം ചില്ലറയായിരിക്കില്ല. പരമ്പര ചില ഇന്ത്യന്‍ താരങ്ങള്‍ക്ക് നിര്‍ണ്ണായകമാണ്. ഐസിസിയുടെ റാങ്ക് പട്ടികയില്‍ കണ്ണുവച്ചിരിക്കുന്നത് ബൗളിംഗ് ചാര്‍ട്ടില്‍ മുഹമ്മദ് സിറാജ്, ട്വന്റി20 യില്‍ സൂര്യകുമാര്‍ യാദവ്, ഏകദിനത്തില്‍ ശുഭ്മാന്‍ ഗില്‍ എന്നിവരാണ്. ബുധനാഴ്ച സിറാജ് ബൗളര്‍മാരില്‍ ഒന്നാമനായി. 2022 നവംബര്‍ മുതല്‍ സൂര്യകുമാര്‍ യാദവ് ടി Read More…

Sports

ഇന്ത്യന്‍ ടീമിലേക്കുള്ള ശുഭ്മാന്‍ ഗില്ലിന്റേത് ഒന്നൊന്നര വരവ് ; ഏകദിന റാങ്കിംഗില്‍ രണ്ടാം സ്ഥാനത്ത് എത്തിയത് ഇങ്ങിനെ

ഐപിഎല്‍ 2023 സീസണില്‍ അരങ്ങുവാണ ശുഭ്മാന്‍ ഗില്ലിന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള വരവ് ഒരു ഒന്നൊന്നര വരവായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയുടെ ഏകദിന ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്കാണ് സമീപകാലത്തെ പ്രകടനം ഗില്ലിനെ എത്തിച്ചത്. ഇന്ത്യന്‍ സൂപ്പര്‍താരങ്ങളായ വിരാട് കോഹ്ലിയെയും നായകന്‍ രോഹിത് ശര്‍മ്മയേയുമെല്ലാം പിന്നിലാക്കിയ താരത്തിന് മുന്നിലുള്ളത് പാകിസ്താന്‍ ബാറ്റ്‌സ്മാന്‍ ബാബര്‍ അസം മാത്രമാണ്. പാക്കിസ്ഥാനെതിരായ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ഗില്‍ 58 റണ്‍സ് നേടി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയോടൊപ്പം 121 റണ്‍സിന്റെ ഓപ്പണിംഗ് Read More…