Featured Travel

700 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ ഗ്രാമം ; ഇവിടെ കള്ളന്മാരില്ല, വീടുകള്‍ക്ക് കതകുമില്ല, കച്ചവടക്കാരുമില്ല

കള്ളന്മാരുമില്ല, കടയില്‍ സാധനം വില്‍ക്കാന്‍ കടക്കാരുമില്ല, വീടുകള്‍ക്ക് കതകുമില്ല ഇതുവരെ ഗ്രാമത്തില്‍ മോഷണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പറഞ്ഞുവരുന്നത് നാഗാലാന്റിലെ 700 വര്‍ഷം പഴക്കമുള്ള ഖൊനോമാ ഗ്രാമത്തെക്കുറിച്ചാണ്. നൂറ്റാണ്ടുകളായി ഗ്രാമത്തിലെ അന്‍ഗാമി ഗോത്രജനത പുലര്‍ത്തിവരുന്ന മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ അവരെ സത്യസന്ധരായി നിലനില്‍ക്കാന്‍ സഹായിക്കുന്നു. തങ്ങളുടെ സാംസ്‌ക്കാരിക പാരമ്പര്യത്തിലും പ്രകൃതിയുമായി ചേര്‍ന്നും ജീവിക്കുന്ന ഗോത്രജനത കാടുമായും കാട്ടുമൃഗങ്ങളുമായും ഒത്തുജീവിക്കുന്ന തങ്ങളുടെ പൈതൃകത്തിലൂടെയാണ് നീങ്ങുന്നത്. 2005 ല്‍ ഗ്രാമത്തെ ആദ്യത്തെ ഹരിതഗ്രാമമായി തെരഞ്ഞെടുത്തു. ഇവിടെ താമസിക്കുന്ന അംഗാമി ഗോത്രജനത 1998 ല്‍ തന്നെ Read More…