Fitness

‘ഡയറ്റിങ് അവസാനിപ്പിക്കാം, ശരീരത്തിന് ആവശ്യം, പരിപാലനം’- ശില്‍പ്പ ഷെട്ടിയുടെ ആരോഗ്യ ടിപ്സ്

നടി ശില്‍പ്പ ഷെട്ടിയ്ക്ക് പ്രായം ഇപ്പോള്‍ 50 ആകാന്‍ പോകുന്നു. എന്നാല്‍ ആരെങ്കിലും വിശ്വസിക്കുമോ ഇത്. ഇപ്പോഴും താരത്തെ കണ്ടാല്‍ 20 വയസ്സ് തോന്നില്ല. എന്നാല്‍ കൃത്യമായ വ്യായാമവും ചിട്ടയോടെയുള്ള ശീലങ്ങളും തന്റെ ശരീരത്തിനും ആരോഗ്യത്തിനും എന്നും സഹായമായിരുന്നുവെന്ന് പല അവസരങ്ങളിലും താരം വെളിപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ സമൂഹ മാധ്യമത്തില്‍ പങ്കുവച്ച വീഡിയോയില്‍ ശില്‍പ്പ ചോദിക്കുന്നത് എന്താണ് ആരോഗ്യം എന്നാണ് ? ഉത്തരവും താരത്തിന്റെ കൈവശമുണ്ട്. ഒരു വ്യക്തിയും അയാളുടെ ശരീരവും തമ്മിലുള്ള ബന്ധമാണ് ആരോഗ്യം. ഭക്ഷണം എത്രത്തോളം Read More…

Celebrity

ശില്‍പയോ അതോ ബാര്‍ബിയോ: ശില്‍പ ഷെട്ടിയുടെ കിടിലന്‍ ചിത്രങ്ങള്‍ കണ്ട് അത്ഭുതപ്പെട്ട് ആരാധകര്‍

ശില്‍പ ഷെട്ടിയെ കണ്ട് അമ്പരന്ന് ഇരിക്കുകയാണ് ആരാധകര്‍. എന്താണ് കാര്യമെന്ന് അല്ലേ. അവര്‍ ബാര്‍ബി വേഷത്തില്‍ അതിസുന്ദരിയായിരിക്കുന്നു എന്നതാണ് അതില്‍ പ്രധാനകാര്യം. തന്റെ ആരോഗ്യവും സൗന്ദര്യവുമൊക്കെ സംരക്ഷിക്കുന്ന കാര്യത്തില്‍ ശില്‍പ വളരെയധികം ശ്രദ്ധിക്കാറുണ്ട്. ഇപ്പോള്‍ അവര്‍ വസ്ത്രധാരണത്തില്‍ പുതിയ കാല നടിമാരെ പിന്നിലാക്കിയിരിക്കുകയാണ്. സ്ട്രാപ്‌ലെസ് ഗാബി ചാര്‍ബാച്ചി ഗൗണിലാണ് താരം ഇക്കുറി എത്തിരിക്കുന്നത്. ഗ്ലോസി പിങ്ക് നിറത്തിലുള്ള വസ്ത്രത്തില്‍ താരം ബാര്‍ബി ഗേളിനെ ഓര്‍മ്മപ്പെടുത്തുന്നുണ്ടായിരുന്നു. വസ്ത്രത്തന്റെ അല്‍പ്പം ഉയര്‍ന്ന സ്ലീറ്റും നെക്ക് ലൈനിലുള്ള ഡിസൈനും ശില്‍പയുടെ സ്‌റ്റൈയില്‍ Read More…

Movie News

ആര്‍നോള്‍ഡ് ഷ്വാര്‍സെനഗറിനൊപ്പം ഫോട്ടോയ്ക്ക് ചെന്നു; ബോളിവുഡ് സുന്ദരി ശില്‍പ്പാഷെട്ടിയ്ക്ക് ഉണ്ടായത് മോശമായ അനുഭവം

ലോകത്തുടനീളം അനേകം ആരാധകരുള്ള നടിയാണ് ബോളിവുഡ് സുന്ദരി ശില്‍പ്പാഷെട്ടി. അനേകം ആരാധകര്‍ താരത്തിന്റെ ഒപ്പം നില്‍ക്കാനും ഒപ്പം നിന്നു ഫോട്ടോയെടുക്കാനും ആഗ്രഹിക്കുന്നു. എന്നാല്‍ താരപ്രഭയില്‍ ഉയര്‍ന്നു നില്‍ക്കുന്നവര്‍ ഒരു ആരാധകനോട് നോ പറഞ്ഞാല്‍ അവര്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് താരത്തിന് മനസ്സിലാക്കാന്‍ കഴിയുന്ന ഒരു സംഭവം ഹോളിവുഡില്‍ നിന്നും ഉണ്ടായി. ട്രൂലൈസും പ്രിഡേറ്ററും ടെര്‍മിനേറ്ററും പോലെയുള്ള വിസ്മയ ചിത്രങ്ങളിലെ നായകന്‍ ആക്ഷന്‍ഹീറോ അര്‍നോള്‍ഡ് ഷ്വാസ്‌നെഗറിനൊപ്പം ഒരു ചിത്രമെടുക്കാന്‍ ചെന്നപ്പോള്‍ അംഗരക്ഷകര്‍ തന്നെ തള്ളിയിട്ടെന്ന് നടി അനുസ്മരിച്ചു. തന്റെ ടോക്ക് Read More…