ഇന്റര്‍നെറ്റ് എന്ന വലിയ പ്ലാറ്റ്‌ഫോം ആള്‍ക്കാര്‍ എന്തെല്ലാം കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഗര്‍ഭിണിയായിരിക്കെ തന്നെ ഉപേക്ഷിച്ച് അപ്രത്യക്ഷനായ ഭര്‍ത്താവിനെ കണ്ടെത്താനുള്ള യുവതിയുടെ ഫേസ്ബുക്ക്‌പോസ്റ്റ് ഓണ്‍ലൈനിലെ നിരവധി ഡിറ്റക്ടീവുകള്‍ക്ക് ഷെര്‍ലക് ഹോംസാകാന്‍ അവസരം നല്‍കിയത്. മസാച്യുസെറ്റ്സില്‍ നിന്നുള്ള ആഷ്ലി മക്ഗുയര്‍ എന്ന സ്ത്രീയാണ് തനിക്ക് ഏറ്റവും വേണ്ടപ്പെട്ട സമയത്ത് ഒരു തുമ്പും നല്‍കാതെ അപ്രത്യക്ഷനായ തന്റെ ഭര്‍ത്താവിനെ കണ്ടെത്താനുള്ള ദൗത്യം ഓണ്‍ലൈനില്‍ നല്‍കിയത്. ആഷ്ലിയുടെ ഭര്‍ത്താവ്, ചാര്‍ലി, അവള്‍ക്ക് ഏറ്റവും ആവശ്യമുള്ളപ്പോള്‍ അവളെ ഉപേക്ഷിച്ചു, തനിക്ക് മറ്റൊരു ജീവിതം Read More…