പിതാവ് ടൈഗര്‍പട്ടൗഡി ക്രിക്കറ്റും കളിച്ചു നടന്നപ്പോള്‍ വീട്ടിലെ ചെലവുകള്‍ നടത്തിയിരുന്നത് നടി ഷര്‍മ്മിളാടാഗോര്‍ ആയിരുന്നെന്ന് മകള്‍ സോഹ അലിഖാന്‍. അക്കാലത്ത് ക്രിക്കറ്റ് കാര്യമായ പ്രതിഫലം കിട്ടിയിരുന്ന പ്രൊഫഷന്‍ അല്ലായിരുന്നെന്നും നടി പറഞ്ഞു. പിതാവ് ടൈഗര്‍ പട്ടൗഡി വലിയ ക്രിക്കറ്റ് താരമായിരുന്നെങ്കിലും വീട്ടിലെ പ്രാഥമിക വരുമാനം അമ്മയുടേതായിരുന്നെന്ന് നടി പറഞ്ഞു. മുതിര്‍ന്ന നടി ശര്‍മിള ടാഗോറിന്റെയും അന്തരിച്ച ക്രിക്കറ്റ് താരം മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടെയും മകള്‍ സോഹ അലി ഖാന്‍ അടുത്തിടെ ഒരു അഭിമുഖത്തിലാണ് വീട്ടിലെ സാമ്പത്തീക Read More…
Tag: Sharmila Tagore
ശശി കപൂറിന്റെ സൗന്ദര്യത്തില്‍ മതിമറന്നു, ഡയലോഗു പോലും മറന്നു ഈ പ്രമുഖ നടി !
കപൂര്‍ കുടുംബത്തിലെ ഒരു പ്രമുഖ നടനായ ശശി കപൂര്‍, ‘ആഗ്’ (1948), ‘ആവാര’ (1951) തുടങ്ങിയ സിനിമകളില്‍ ബാലതാരമായാണ് തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. തന്റെ ജ്യേഷ്ഠന്‍ രാജ് കപൂര്‍ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ ചെറുപ്പകാല വേഷങ്ങളാണ് ഇദ്ദേഹം ചെയ്തിരുന്നത്. 1961-ല്‍ യാഷ് ചോപ്രയുടെ ‘ധര്‍മ്മപുത്ര’ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച ശശി കപൂര്‍ 1965-ല്‍ ‘വക്ത്’, ‘ജബ് ജബ് ഫൂല്‍ ഖിലെ’ തുടങ്ങിയ ഹിറ്റുകളിലൂടെ ശ്രദ്ധേയമായ അംഗീകാരം നേടി. അഭിനയ മികവ് ഉണ്ടായിരുന്നിട്ടും, ശശി കപൂറിന്റെ Read More…