തൊഴിലിടങ്ങളില്‍ ലൈംഗികാതിക്രമങ്ങള്‍ നേരിടുന്നത് സ്ത്രീകളാണ് എന്നണല്ലോ പൊതുവെയുള്ള ധാരണ. എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ നേരിടുന്നത് സ്ത്രീകള്‍ മാത്രമല്ല എന്നതാണ് സമീപകാല യാഥാര്‍ഥ്യം. മുംബൈയിലെ ഗോരേഗാവിൽ നിന്നുള്ള 28 വയസ്സുള്ള ഒരു ജീവനക്കാരന്‍ അടുത്തിടെ റെഡ്ഡിറ്റിൽ തന്റെ ദുരിതാനുഭവം പങ്കുവെച്ചു. വനിതയായ ‘ബോസ്’ (വകുപ്പുമേധാവി) ആണ് ഇയാളുടെ പ്രശ്നം. ഒരു പ്രശസ്ത സ്ഥാപനത്തിലെ തന്റെ വനിതാ ബോസ് അനാവശ്യമായ ശാരീരിക സ്പര്‍ശംമൂലം അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെന്നാണ് ഇയാളുടെ പോസ്റ്റ്. ‘ബോസ് ഒരു സ്ത്രീയാണ്. അവര്‍ ഇടയ്ക്കിടെ കാബിനിലേക്ക് വിളിപ്പിക്കും. ഫയലുകളുമായി കാബിനിലെത്തുമ്പോള്‍ Read More…
Tag: sexual harassment
‘ഭാര്യയും മക്കളും വീട്ടിലില്ല, വരണം’; മദ്യം കുടിപ്പിച്ചു, ലൈംഗിക പീഡനം; എസ്.ഐ. ക്കെതിരെ ഡിജിപിക്ക് പരാതിയുമായി യുവതി
ബെംഗളൂരു: ∙ ബെംഗളൂരുവിൽ പൊലീസ് ഇൻസ്പെക്ടർക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് ലൈംഗിക പീഡന പരാതി നൽകി യുവതി. ഡിജെ ഹള്ളി ഇൻസ്പെക്ടർ സുനിലിനെതിരെയാണ് മുപ്പത്തിയാറുകാരിയുടെ പരാതി. വിവാഹ വാഗ്ദാനം നൽകി പലവട്ടം പീഡിപ്പിച്ചു എന്നാണ് പരാതിയിലെ ആരോപണം. തെളിവായി ഭാര്യയും മക്കളും വീട്ടിലില്ല, വരണം എന്നാവശ്യപ്പെട്ടുള്ള ചാറ്റ് യുവതി പുറത്തുവിട്ടു. ഒരു കേസുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിൽ എത്തിയ താനുമായി അടുപ്പം സ്ഥാപിക്കുകയും പിന്നീട് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് യുവതി പറയുന്നത്. വീട്ടിലും ഹോട്ടലിലും ഉൾപ്പെടെ വിളിച്ചു Read More…
റൂംമേറ്റ്സ് നൈറ്റ് ഡ്യൂട്ടിയില്‍, ബലാത്സംഗം നടന്നത് ഹോസ്റ്റലിന്റെ രണ്ടാംനിലയില്‍; പെണ്‍കുട്ടിയെ അറിയുന്നയാളോ പ്രതി?
തിരുവനന്തപുരത്ത് ഹോസ്റ്റലിൽ രാത്രി അതിക്രമിച്ച് കയറി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്കു വേണ്ടി പൊലീസ് അന്വേഷണം തുടങ്ങിയി . കഴക്കൂട്ടം അസി. കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം. ഐടി ഹബ്ബായ കഴക്കൂട്ടത്ത് പുലര്‍ച്ചെയാണ് ഹോസ്റ്റലില്‍ കയറിച്ചെന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. സിസിടിവി പരിശോധനയില്‍നിന്ന് നിര്‍ണായകമായ വിവരങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഐടി ജീവനക്കാരിയായ ഇരുപത്തിയഞ്ചുകാരി താമസിക്കുന്ന മുറിക്കുള്ളില്‍ ആരുമില്ലാത്ത സമയം നോക്കിയാണ് ആക്രമണം നടത്തിയത്. രണ്ടുനില കെട്ടിടത്തിന്റെ രണ്ടാംനിലയിലാണ് പെണ്‍കുട്ടിയുടെ മുറി. റൂം മേറ്റ്സ് കൂടെയില്ലെന്നും നൈറ്റ് ഡ്യൂട്ടിയിലാണെന്നും കൃത്യമായി Read More…
‘അയാൾ സ്വയംഭോഗം ചെയ്തത് ഞാൻ സെഡ്യൂസ് ചെയ്തത് കൊണ്ടെന്ന് പറയാൻ ഉളുപ്പില്ലേ’; രൂക്ഷപ്രതികരണവുമായി അരുണിമ
തുര്‍ക്കിയില്‍ ലിഫ്റ്റ് ചോദിച്ച് കയറിയ അപരിചിതനൊപ്പമുള്ള കാര്‍ യാത്രയ്ക്കിടെയുണ്ടായ ദുരനുഭവത്തിന്റെ പേരില്‍ തന്നെ കുറ്റപ്പെടുത്തിയവര്‍ക്ക് മറുപടിയുമായി ട്രാവല്‍ വ്ലോഗര്‍ അരുണിമ. വാഹന ഉടമ അരുണിമ കാൺകെ സ്വയംഭോഗം ചെയ്യുകയായിരുന്നു. അയാളുടെ പ്രവൃത്തിയുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ അരുണിമ പങ്കുവച്ച വീഡിയോ വൈറലാകുകയും വലിയ ചര്‍ച്ചകള്‍ക്ക് കാരണമാകുകയും ചെയ്തു. ഒട്ടേറെപ്പേര്‍ അരുണിമയെ പിന്തുണച്ചപ്പോള്‍ ചിലര്‍ അവരെ മോശമായി ചിത്രീകരിച്ചുകൊണ്ടുള്ള റിയാക്ഷന്‍ വീഡിയോകളുമായി അരുണിമയ്ക്കെതിരെ പറയുകയുമുണ്ടായി. ഇപ്പോളിതാ ഇതിനെതിരെ വീണ്ടും പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അരുണിമ. താന്‍ പ്രലോഭിപ്പിച്ചതുകൊണ്ടാണ് അയാള്‍ സ്വയംഭോഗം ചെയ്തത്, Read More…
അശ്ലീല സന്ദേശം, ശാരീരിക ബന്ധത്തിന് നിർബന്ധിച്ചു; സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ പരാതി
ന്യൂഡൽഹി ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റിലെ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ (പാർഥസാരഥി) പീഡന പരാതിയുമായി വിദ്യാർഥിനികള്‍. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സ്കോളർഷിപ്പ് കിട്ടി പഠിക്കുന്ന പെൺകുട്ടികളാണ് പരാതി നൽകിയിരിക്കുന്നത്. വിദ്യാർഥിനികളോട് ചൈതന്യാനന്ദ മോശം ഭാഷ ഉപയോഗിക്കുകയും ശാരീരിക ബന്ധത്തിനു നിർബന്ധിക്കുകയും ചെയ്തെന്നാണ് പരാതി. ആരോപണങ്ങൾക്കുപിന്നാലെ സ്വാമിയെ സ്ഥാപനത്തിൽനിന്നു പുറത്താക്കി. 32 വിദ്യാർഥികളാണ് പരാതി കൊടുത്തത്. ഇതില്‍ 17 പേരുടെ മൊഴി രേഖപ്പെടുത്തി. സ്വാമി വിദ്യാർഥികൾക്ക് അശ്ലീല സന്ദേശം അയയ്ക്കുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. ഇതേ Read More…
കേരളത്തില്‍ ഒരു സിനിമയുടെ സെറ്റില്‍ വച്ചുണ്ടായ ലൈംഗികാതിക്രമം ; സിനിമ വിടാനുണ്ടായ കാരണം പറഞ്ഞ് മുന്‍നടി വിചിത്ര
ഒരു സിനിമയില്‍ നിന്നുണ്ടായ മോശമായ അനുഭവത്തെ തുടര്‍ന്നാണ് താന്‍ സിനിമാ അഭിനയം തന്നെ ഉപേക്ഷിച്ചതെന്ന് തമിഴ്‌നടി വിചിത്ര. 2000 ല്‍ സിനിമാ ഉപേക്ഷിച്ച നടി ബിഗ് ബോസ് തമിഴ് സീസണ്‍ 7-ലെ മത്സരാര്‍ത്ഥിയാണ്. കേരളത്തിലെ മലമ്പുഴയില്‍ ഒരു സിനിമയുടെ സെറ്റില്‍ വച്ചുണ്ടായ ലൈംഗികാതിക്രമ സംഭവമാണ് സിനിമയില്‍ നിന്ന് പിന്മാറാന്‍ കാരണമെന്ന് ഇവര്‍ പറഞ്ഞു. ബിഗ്‌ബോസ് വീട്ടില്‍വെച്ചാണ് തന്റെ ജീവിതം മാറ്റിമറിച്ച വിചിത്രമായ ജീവിതത്തെക്കുറിച്ച് നടി പറഞ്ഞത്. മരിച്ചുപോയ ഒരു നടന്റെ അഭ്യര്‍ത്ഥന മാനിച്ച് ഒരു തെലുങ്ക് സിനിമയുമായി Read More…





