Crime

10-ാം ക്ലാസ് പരീക്ഷയ്ക്കിടെ ശുചിമുറിയിൽ വിദ്യാർത്ഥിനി പ്രസവിച്ചു; വിവാഹനിശ്ചയം കഴിഞ്ഞ കുട്ടിയെ പീഡിപ്പിച്ചത് മറ്റൊരു യുവാവ്

മധ്യപ്രദേശിലെ ധാർ ജില്ലയിൽ പത്താം ക്ലാസ് പൊതുപരീക്ഷയ്ക്കിടെ പരീക്ഷാ ഹാളിലെ ശുചിമുറിയിൽ വിദ്യാർത്ഥിനി ആൺകുഞ്ഞിന് ജന്മം നൽകി. സ്വകാര്യ സ്‌കൂളിലെ പരീക്ഷാ കേന്ദ്രത്തിൽ രണ്ട് മണിക്കൂറോളം പരീക്ഷ എഴുതിയ ശേഷം കടുത്ത വയറുവേദന അനുഭവപ്പെട്ട പെൺകുട്ടി ടോയ്‌ലറ്റിലേക്ക് പോകുകയായിരുന്നു. പിന്നാലെ നവജാത ശിശുവിന്റെ കരച്ചിൽ കേട്ട് അധ്യാപകർ ഓടിയെത്തിയപ്പോഴാണ് പ്രസവവിവരം പുറത്തറിഞ്ഞത്. ഉടൻ തന്നെ സ്കൂൾ അധികൃതർ ആംബുലൻസ് വിളിക്കുകയും അമ്മയെയും കുഞ്ഞിനെയും അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാറ്റുകയും ചെയ്തു. എട്ടു മാസവും രണ്ടാഴ്ചയും പ്രായമായ Read More…

Oddly News

‘എനിക്ക് താത്പര്യമില്ലാതിരുന്നിട്ടും ലൈംഗികാതിക്രമം ദിനചര്യയായി’; കൗമാരംമുതല്‍ ക്രൂരപീഡനം​‍; രാജകുമാരനെതിരെ മോഡൽ

മലേഷ്യൻ രാജകുമാരൻ ടെൻകു ഫഖ്റിയുമായി നടന്ന വിവാഹം നിയമപരമായിരുന്നില്ലെന്ന വെളിപ്പെടുത്തലുമായി ഇന്തൊനീഷ്യൻ–അമേരിക്കൻ മോഡൽ മനോഹര ഒഡിലിയ. സമ്മതമില്ലാതെയാണ് പതിനാറാം വയസ്സിൽ വിവാഹം നടത്തിയതെന്നും മനോഹര വെളിപ്പെടുത്തി. മലേഷ്യൻ രാജകുമാരന്റെ മുൻഭാര്യ എന്ന പദം തന്റെ പേരിനു മുൻപായി മാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ മനോഹര അതൃപ്തി അറിയിച്ചു. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു. 2008ലായിരുന്നു മലേഷ്യൻ രാജകുമാരനുമായി മനോഹരയുടെ വിവാഹം. തുടർന്ന് അവർ മലേഷ്യയിലേക്കു പോയി. ഭർത്താവിൽ നിന്ന് ക്രൂരമായ ലൈംഗികാതിക്രമവും ശാരീരിക പീഡനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്നും മനോഹര വ്യക്തമാക്കി. പതിനാറാം Read More…

Crime

സ്ക്രീനിങ്ങിനിടെ ലൈംഗികാതിക്രമം: ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതി; പി ടി കുഞ്ഞുമുഹമ്മദിനെതിരെ കേസ്

തിരുവനന്തപുരം: ചലച്ചിത്ര പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സംവിധായകൻ പി.ടി കുഞ്ഞുമുഹമ്മദിനെതിരെ പൊലീസ് കേസെ‌ടുത്തു. ഐ.എഫ്.എഫ്.കെ ജൂറി ചെയർമാനായ കുഞ്ഞുമുഹമ്മദ് ഹോട്ടൽ മുറിയിൽ വെച്ച് ലൈം​ഗികാതിക്രമം ന‌‌‌ടത്തിയെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. ഐ.എഫ്.എഫ്.കെ സ്ക്രീനിങ്ങിനിടെ സംവിധായകൻ പി.ടി കുഞ്ഞുമുഹമ്മദ് തന്നോട് മോശമായി പെരുമാറിയെന്ന് ചലച്ചിത്രപ്രവർത്തക പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിക്ക് നേരിട്ടാണ് ചലച്ചിത്രപ്രവർത്തക പരാതി നൽകിയത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. ചലച്ചിത്ര പ്രവര്‍ത്തക മുഖ്യമന്ത്രിക്ക് നേരിട്ട് നല്‍കിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു. മുന്‍ എംഎല്‍എയും Read More…

Crime

‘ഞാന്‍ ലിംഗമാറ്റം നടത്തി പുരുഷനാവാം’; പ്ലസ്ടുക്കാരിയോട് അദ്ധ്യാപികയ്ക്ക് പ്രണയം, ലൈംഗിക പീഡനം- കരാട്ടെ അദ്ധ്യാപികയ്ക്ക് 20 വർഷം കഠിനതടവ്

ചെന്നൈയില്‍ പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപയോഗിച്ച 28കാരിയായ കരാട്ടെ അദ്ധ്യാപികയെ 20 വർഷത്തെ കഠിനതടവിന് ശിക്ഷിച്ച് കോടതി. തൂത്തുക്കുടി സ്വദേശി ബി. ജയസുധയ്ക്കാണ് ചെന്നൈ സെഷൻസ് ജഡ്‌ജ് എസ്. പദ്മ കടുത്ത ശിക്ഷ വിധിച്ചത്. വിവാഹം കഴിക്കാന്‍ അതിയായ ആഗ്രഹമുണ്ടെന്നും, താന്‍ ലിംഗമാറ്റ ശസ്‌ത്രക്രിയ നടത്തി പുരുഷനായി മാറാമെന്നും പ്ലസ് ടു വിദ്യാർത്ഥിനിയോട് ജയസുധ ഉറപ്പ് നല്‍കിയിരുന്നു. ഈ വാഗ്ദാനത്തിന് ശേഷമാണ് വിദ്യാർത്ഥിനിയെ തുടർച്ചയായ ദിവസങ്ങളില്‍ ലൈംഗികമായി ഉപയോഗിച്ചത്. ജയസുധ ചെന്നൈയിൽ അദ്ധ്യാപികയാണ്. 2024 ജൂലൈയിലാണ് Read More…

Crime

പെൺകുട്ടികളെ നിർബന്ധിച്ച് നഗ്നവീഡിയോ കാണിച്ച് പീഡനം; രണ്ടാനച്ഛൻ അറസ്റ്റിൽ

മൊബൈൽ ഫോണിൽ ന​ഗ്ന വീഡിയോ കാണിച്ച്, പ്രായപൂ‌ർത്തിയാകാത്ത പെൺകുട്ടികളെ ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛൻ അറസ്റ്റിൽ. കരമന പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 15ഉം 13ഉം വയസുള്ള പെൺകുട്ടികളെ പീഡിപ്പിച്ച കേസിലാണ് രണ്ടാനച്ഛന്‍ പിടിയിലാത്. ചൈൽഡ് ലൈനിൻ നിന്നും ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കരമന പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാൾ കുട്ടികളെ നിർബന്ധിച്ച് മൊബൈൽ ഫോണിൽ നഗ്ന വീഡിയോ കാണിച്ചിരുന്നു. അതിന് ശേഷമാണ് പ്രതി ലൈംഗികമായി കുട്ടികളെ ദുരൂപയോഗം ചെയ്തത്. കരമന എസ്.എച്ച്.ഒ അനൂപ്, Read More…

Crime

ക്ലാസ് നടക്കുന്നതിനിടെ വയറുവേദന; ഒമ്പതാം ക്ലാസ് വിദ്യാർഥിനി സ്കൂളിൽ പ്രസവിച്ചു; 28കാരൻ അറസ്റ്റിൽ

കർണാടകയിൽ ഷഹപുർ താലൂക്കില്‍ ഒമ്പതാം ക്ലാസ് വിദ്യാർഥിനി സ്കൂളിലെ ശുചിമുറിയിൽ പ്രസവിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 28കാരനെ പൊലീസ് അറസ്റ്റു ചെയ്തു. സ്കൂൾ സമയത്താണ് 17കാരിയായ വിദ്യാർഥിനി ശുചിമുറിയിൽ പ്രസവിച്ചത്. സഹപാഠികൾ വിവരം സ്കൂൾ അധികൃതരെ അറിയിച്ചു. അധികൃതർ ഉടൻ തന്നെ വിദ്യാർഥിനിയെയും കുഞ്ഞിനെയും അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഒമ്പതുമാസം മുമ്പ് അജ്ഞാത ഒരു വ്യക്തി വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പൊലീസിന്റെ എഫ്ഐആറിൽ പറയുന്നത്. പെൺകുട്ടി ഹോസ്റ്റലിൽ താമസിച്ചു പഠിക്കുകയായിരുന്നു . കഠിനമായ വയറുവേദന അനുഭവപ്പെട്ടതോടെ ശുചിമുറിയിൽ പോകുകയും തുടർന്ന് Read More…

Crime

‘ആ കൊച്ചിനെ തന്തയില്ലാത്തവൻ എന്ന് വിളിക്കില്ലേ? -രാഹുൽ മാങ്കൂട്ടത്തിലിന്റേതെന്ന പേരിൽ ഫോൺസംഭാഷണം പുറത്ത്

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, യുവതിയുമായി നടത്തിയതെന്ന പേരിലുള്ള ​ഫോൺ സംഭാഷണം പുറത്ത്. യുവതിയെ ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കുന്നു എന്ന രീതിയിലാണ് ഫോൺ സംഭാഷണം പ്രചരിക്കുന്നത്. കുഞ്ഞിന്റെ അച്ഛനായി ആരെ ചൂണ്ടിക്കാണിക്കുമെന്ന് യു​വതിയോട് ചോദിക്കുന്നത് കേൾക്കാം. തന്നെ ചൂണ്ടിക്കാണിക്കുമെന്ന് യുവതി മറുപടി പറയുന്നു. എന്നാൽ തനിക്ക് അത് ബുദ്ധിമുട്ടാകുമെന്നാണ് രാഹുലിന്റെ മറുപടി. ‘അയ്യോ അതെങ്ങനെയാ തന്നെ ബുദ്ധിമുട്ടാകുന്നത്’ എന്ന് യുവതി തിരിച്ച് ചോദിക്കുന്നതും കേൾക്കാം. പ്രചരിക്കുന്ന സംഭാഷണം ഇങ്ങനെ ? പിന്നെ എങ്ങനെയാടീ അത് വളരുന്നത്, Read More…

Crime

പീഡിപ്പിച്ചത് 200ഓളം പേര്‍; പ്രായപൂര്‍ത്തിയാകാന്‍ കുത്തിവയ്പ്പ്; സെക്സ് റാക്കറ്റില്‍നിന്നും രക്ഷപെട്ട പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍

മഹാരാഷ്ട്രയില്‍ സെക്സ് റാക്കറ്റില്‍ നിന്നും പൊലീസ് രക്ഷപ്പെടുത്തിയ 14 കാരി വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. മൂന്നുമാസത്തിനിടെ തന്നെ ഇരുന്നൂറോളം പുരുഷന്‍മാര്‍ ലൈംഗികമായി പീഡിപ്പിച്ചതായി ബംഗ്ലദേശുകാരിയായ പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. പെൺകുട്ടിയെ പ്രായപൂർത്തിയാക്കുന്നതിനായി ഹോർമോണുകളും കുത്തിവച്ചതായും ലഹരി മരുന്നു നല്‍കി ലൈംഗിക വൃത്തിക്ക് നിര്‍ബന്ധിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. സംഭവത്തില്‍ പത്തോളം പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. ഒരു പരീക്ഷയിൽ തോറ്റതിനെത്തുടർന്ന് രാജ്യം വിട്ട ഒരു 12 വയസ്സുകാരിയായ ബംഗ്ലാദേശി പെൺകുട്ടിയെയാണ് മൂന്ന് മാസത്തിനിടെ 200-ലധികം Read More…

Crime

സ്വന്തം നഗ്നചിത്രം പ്രദർശിപ്പിച്ച് യുഎസ് കോൺഗ്രസ് അംഗം; മുൻ പ്രതിശ്രുത വരനെതിരെ ഗുരുതര ആരോപണം

യു.എസിലെ നിയമനിര്‍മാണ ചര്‍ച്ചയ്ക്കിടെ റിപ്പബ്ലിക്കന്‍ സഭാംഗം നാന്‍സി മേസ് നാടകീയമായി തന്റെ നഗ്‌നചിത്രം പ്രദര്‍ശിപ്പിച്ചു. മുന്‍ പ്രതിശ്രുത വരന്‍ തന്റെ സമ്മതമില്ലാതെ രഹസ്യമായി പകര്‍ത്തിയതാണു ചിത്രമെന്ന് അവര്‍ അവകാശപ്പെട്ടു. വീഡിയോ വോയൂറിസത്തിനെതിരേയുള്ള ശക്തമായ നിയമങ്ങള്‍ക്കുവേണ്ടി വാദിച്ച നാന്‍സി മോസ് ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റി സെഷനിലാണ് ഇങ്ങനെ ചെയ്തതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. സൗത്ത് കരോലിനയില്‍നിന്നുള്ള വനിതാപ്രതിനിധിയായ നാന്‍സി വിഷയത്തില്‍ ശക്തമായ നിലപാടാണെടുത്തത്. സ്വാതന്ത്ര്യം ഒരു സിദ്ധാന്തമല്ലെന്നു പറഞ്ഞ അവര്‍ ആരുടെയെങ്കിലും ക്യാമറ നിങ്ങളുടെ നഗ്നശരീരം പകര്‍ത്തിയിട്ടില്ലെന്ന് Read More…