Celebrity

ബീബറുമായി പിരിഞ്ഞശേഷം 5വര്‍ഷം ഡേറ്റിംഗ്, ആരിലും സംതൃപ്തി തോന്നിയില്ല; സെലീന ഗോമസ്

എട്ടുവര്‍ഷം നീണ്ട പ്രണയജീവിതത്തിന് ശേഷമാണ് വിശ്വപ്രശസ്ത പാട്ടുകാരി സെലീനാഗോമസും പാട്ടുകാരന്‍ ജസ്റ്റിന്‍ബീബറും വേര്‍പിരിഞ്ഞത്. നിലവില്‍ അവരുടെ ദീര്‍ഘകാല സുഹൃത്തും സംഗീത നിര്‍മ്മാതാവുമായ ബെന്നി ബ്‌ളാങ്കോയ്‌ക്കൊപ്പം പുതിയ ജീവിതം തുടങ്ങാന്‍ പോകുകായണ് താരം. വിവാഹനിശ്ചയം കഴിഞ്ഞ അവര്‍ അടുത്തു തന്നെ വിവാഹത്തിനൊരുങ്ങുകയാണ്. ഇതിനിടയിലാണ് വേര്‍പിരിയലിനുശേഷം തന്റെ പഴയ കാമുകന്‍ ജസ്റ്റിന്‍ ബീബറുമായുള്ള അപൂര്‍വവും ഹൃദയംഗമവുമായ ബന്ധം നടി ഓര്‍ത്തെടുത്തത്. ജെസ്സി ആന്‍ഡ് ലെന്നി വെയറിന്റെ ടേബിള്‍ മാനേഴ്സ് പോഡ്കാസ്റ്റില്‍ നടിയും കാമുകനും പ്രത്യക്ഷപ്പെട്ടപ്പോഴായിരുന്നു ബീബറുമായുള്ള വേര്‍പിരിയലിന് ശേഷം ഉണ്ടായ Read More…

Hollywood

അമ്മയാകാനുള്ള നീക്കത്തില്‍ സെലീനഗോമസ് ; കുട്ടികള്‍ ഉണ്ടായില്ലെങ്കില്‍ ദത്തെടുക്കുമെന്ന് താരം

സെലീന ഗോമസും ബെന്നി ബ്ലാങ്കോയും ലോകത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന ദമ്പതിമാരില്‍ ഒരാളാണ്. രണ്ട് കലാകാരന്മാരും അവരവരുടെ മേഖലകളില്‍ യഥാക്രമം വിജയിക്കുകയും സ്വന്തം സൃഷ്ടികളാല്‍ പ്രേക്ഷകരുടെ മനസ്സിനെ വിസ്മയിപ്പിക്കുകയും ചെയ്തു. അപൂര്‍വ സുന്ദരിയെ ടൈം മാഗസിന്‍ ഈ മാസം തങ്ങളുടെ മുഖചിത്രമായി ആദരിച്ചിരുന്നു. ഇതില്‍ നടി അമ്മയാകാനുള്ള പദ്ധതിയെക്കുറിച്ച് പറഞ്ഞു. മുമ്പ് അമ്മയാകാനുള്ള പദ്ധയിയെക്കുറിച്ച് നടി പറഞ്ഞത് അഞ്ച് വര്‍ഷമായി ഡേറ്റിംഗില്‍ ഏര്‍പ്പെടാത്തതിനാല്‍ ശേഷം അവിവാഹിതയായി ശീലിച്ചതായിട്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അമ്മയാകാന്‍ ഒരുങ്ങുകയാണ്. തനിച്ചായിരിക്കാന്‍ പലര്‍ക്കും ഭയമാണെന്നും Read More…