Oddly News

ശ്വാസം നിലയ്ക്കുന്ന കാഴ്ച ! എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിന് മുകളില്‍ സാഹസികമായി യുവാവിന്റെ സ്റ്റണ്ട് വീഡിയോ

കാഴ്ചക്കാരെ വിസ്മയിപ്പിച്ചു കൊണ്ട് എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിന്റെ ആന്റിനയുടെ മുകളില്‍ കയറിനിന്നു യുവാവ് എടുത്ത സാഹസികമായി വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ന്യൂയോര്‍ക്ക് നഗരത്തിലെ തിരക്കേറിയ തെരുവുകളില്‍ നിന്ന് 1,435 അടി ഉയരത്തില്‍ നില്‍ക്കുന്ന ബില്‍ഡിംഗിന്റെ മുകളില്‍ നിന്നും, അപകടകരമായ രീതിയില്‍ ബാലന്‍സ് ചെയ്ത് കയറി നിന്ന് തന്റെ സെല്‍ഫി സ്റ്റിക്ക് ഉപയോഗിച്ച് ആണ് യുവാവ് വീഡിയോ എടുത്തിരിക്കുന്നത്. View this post on Instagram A post shared by @livejn livejn എന്ന ഇന്‍സ്റ്റാഗ്രാം Read More…