Oddly News

വെള്ളച്ചാട്ടത്തില്‍ അത്യപൂര്‍വ്വ സെല്‍ഫി വേണം ; ടിക്‌ടോക്കില്‍ 1.5ലക്ഷം ഫോളോവേഴ്‌സുള്ള കൗമാരക്കാരി വീണുമരിച്ചു

ടിക് ടോക് അനുയായികള്‍ക്ക് വേണ്ടി വെള്ളച്ചാട്ടത്തിന് മുകളില്‍ നിന്നും സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച് കൗമാരക്കാരി വെള്ളത്തില്‍ വീണ ഒഴുകിപ്പോയി രണ്ടു പാറകള്‍ക്കിടയില്‍ കുടുങ്ങി മുങ്ങിമരിച്ചു. തെക്ക് കിഴക്കന്‍ മ്യാന്‍മറിലെ സിനിവ വെള്ളച്ചാട്ടത്തില്‍ ജൂലൈ 22 ന് ഉണ്ടായ സംഭവത്തില്‍ മരണമടഞ്ഞത് ടിക്‌ടോക്ക് ഇന്‍ഫ്‌ളുവന്‍സറായ 14 വയസ്സുള്ള മോ സാ നെയ് ആണ് മരിച്ചത്. തന്റെ ഒന്നരലക്ഷം അനുയായികള്‍ക്ക് പുതുമയുള്ള ഒരു സെല്‍ഫി നല്‍കാനുള്ള ശ്രമമാണ് നെയ് യുടെ മരണത്തില്‍ കലാശിച്ചത്. സോഷ്യല്‍ മീഡിയ ഫോളോവേഴ്സിനെ സന്തോഷിപ്പിക്കാന്‍ സുഹൃത്തുക്കളുമായി സ്നാപ്പുകള്‍ക്ക് Read More…

Oddly News

ട്രെയിനിനു മുന്നിൽ അപൂര്‍വ്വ സെൽഫി എടുക്കാൻ ശ്രമം, എൻജിൻ തലയിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം

റെയില്‍വേ ട്രാക്കിന് സമീപം ഓടിവരുന്ന ട്രെയിന്റെ പശ്ചാത്തലത്തില്‍ ഒരു അപൂര്‍വ്വ സെല്‍ഫിക്ക് ശ്രമിച്ച യുവതി ട്രെയിന്‍തട്ടി മരിച്ചു. മെക്‌സിക്കോ സിറ്റിയുടെ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന മെക്‌സിക്കോയിലെ നോപാല ഡി വില്ലാഗ്രാനില്‍ വെച്ച് നടന്ന സംഭവത്തില്‍ അജ്ഞാതയായ സ്ത്രീ ട്രെയിന്‍ തട്ടി മരണപ്പെടുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്. മറ്റൊരാള്‍ യുവതിയുടെ ദൃശ്യം ക്യാമറയില്‍ പകര്‍ത്തുമ്പോള്‍ അപകടം പതിഞ്ഞത്. മെക്‌സിക്കോ സിറ്റിയുടെ വടക്കുപടിഞ്ഞാറന്‍ നഗരത്തില്‍ വിന്റേജ് സ്റ്റീം ട്രെയിനായ എംപ്രസ് വരുമ്പോഴായിരുന്നു സംഭവം. വിന്റേജ് സ്റ്റീം ട്രെയിന്‍ അതിന്റെ Read More…