Lifestyle

വീണ്ടും വിവാഹിതനായി നടനും BJP MLA-യുമായ ഹിരൺ ചാറ്റർജി; പിന്നാലെ ഭാര്യമാർ തമ്മിൽ വാക്‌പോര്

ബംഗാളി നടനും ബിജെപി എംഎൽഎയുമായ ഹിരൺ ചാറ്റർജി രണ്ടാമതും വിവാഹിതനായി. മോഡലായ റിതികാ ഗിരിയെയാണ് ഇയാൾ വിവാഹം ചെയ്തത്. പിന്നാലെ താനും ഹിരൺ ചാറ്റർജിയും നിയമപരമായി വിവാഹബന്ധം വേർപെടുത്തിയിട്ടില്ലെന്ന് അവകാശപ്പെട്ട് ആദ്യഭാര്യ അനിന്ദിതാ ചാറ്റർജി രംഗത്തെത്തി. ഇതിന് മറുപടിയായി നിയമപരമായി നേരിടാൻ വെല്ലുവിളിച്ച് റിതികാ ഗിരിയും മുന്നോട്ടുവന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചിമബംഗാളിൽ ഇരുവരുടേയും വാക്‌പോര് ഇതോടെ വലിയ ചർച്ചാവിഷയമായിരിക്കുകയാണ്. ചൊവ്വാഴ്ചയാണ് രണ്ടാം വിവാഹത്തിന്റെ ചിത്രങ്ങൾ ഹിരൺ ചാറ്റർജി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. പിന്നീട് ഈ ചിത്രങ്ങൾ അദ്ദേഹം നീക്കം Read More…

Crime

രണ്ടുഭാര്യമാരുണ്ടായിട്ടും കുട്ടികളില്ല, തർക്കം; ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി രണ്ടാം ഭാര്യ

ഉത്തര്‍പ്രദേശില്‍ കുടുംബവഴക്കിനിടെ യുവതി ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയതായി പരാതി. അമേഠിയിലെ ഫസന്‍ഗന്‍ജ്‌ കച്‌നാവില്‍ ശനിയാഴ്‌ച രാത്രിയാണ്‌ സംഭവം. രണ്ടാം ഭാര്യയായ നസീൻ ഭാവു വീട്ടിലെ തർക്കത്തെ തുടർന്ന് ഇയാളുടെ ജനനേന്ദ്രിയം മുറിച്ചു മാറ്റുകയായിരുന്നു. അന്‍സര്‍ അഹമ്മദ്‌ (38) എന്നയാള്‍ക്കാണ്‌ രണ്ടാം ഭാര്യയില്‍നിന്നും ഉപദ്രവം ഏല്‍ക്കേണ്ടിവന്നത്‌ എന്നാണ്‌ പോലീസ്‌ വ്യക്‌തമാക്കുന്നത്‌. സേബ്‌ജോള്‍, നസ്‌നീന്‍ ബാനു എന്നിങ്ങനെ രണ്ട്‌ ഭാര്യമാരാണ്‌ അന്‍സര്‍ അഹമ്മദിനുള്ളത്‌. രണ്ട്‌ ഭാര്യമാരിലും അഹമ്മദിന്‌ കുട്ടികള്‍ ഉണ്ടായിരുന്നില്ല. ഇതേച്ചൊല്ലി വീട്ടില്‍ വഴക്ക്‌ പതിവായിരുന്നതായി പരിസരവാസികള്‍ പറയുന്നു. ഇത്തരത്തില്‍ Read More…