Featured Sports

ബംഗ്ലദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ട്വന്‍റി20 ലോകകപ്പ് ബഹിഷ്കരിക്കില്ലെന്ന് പാക്കിസ്ഥാൻ

ബംഗ്ലദേശും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലും (ICC) തമ്മിലുള്ള തർക്കത്തിൽ ബംഗ്ലദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാക്കിസ്ഥാൻ ട്വന്‍റി20 ലോകകപ്പിൽ നിന്ന് പിന്മാറുന്നു എന്ന അഭ്യൂഹങ്ങൾക്ക് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (PCB) അറുതി വരുത്തി. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ കളിക്കില്ലെന്ന് പ്രഖ്യാപിച്ച് ബംഗ്ലദേശ് പിന്മാറിയാലും പാക്കിസ്ഥാൻ ടൂർണമെന്റ് ബഹിഷ്കരിക്കില്ലെന്ന് ‘റെവ്സ്പോർട്സ്’ (RevSportz) റിപ്പോർട്ട് ചെയ്യുന്നു. “ഇത് പിസിബിയുടെ നിലപാടല്ല” എന്ന് ബോർഡുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ചാമ്പ്യൻസ് ട്രോഫിക്കായി പാക്കിസ്ഥാനിലേക്ക് വരാൻ ഇന്ത്യ വിസമ്മതിച്ചതിനെത്തുടർന്ന്, 2025-ന്റെ Read More…

Oddly News

രാത്രിയും പകലും അസാധാരണമായ ഒരു ഹമ്മിംഗ് കേള്‍ക്കുന്നു ; സ്‌കോട്‌ല ന്റ് ദ്വീപില്‍ ആള്‍ക്കാര്‍ക്ക് ശല്യം

സ്‌കോട്ട്‌ലന്‍ഡിലെ ഒരു പ്രത്യേക പ്രദേശത്ത് താമസക്കാര്‍ രാത്രിയും പകലും അസാധാരണമായ ഒരു ഹമ്മിംഗ് കേള്‍ക്കുന്നു. ശബ്ദം ശല്യമായി മാറുകയാണെന്നും അവരെ ഉറങ്ങാനോ ജോലി ചെയ്യാനോ അനുവദിക്കുന്നില്ലെന്നും ശബ്ദം പ്രേതാനുഭവമായി പോലും ആള്‍ക്കാര്‍ കരുതുകയാണ്. രാവും പകലും കേള്‍ക്കുന്ന ഈ വിചിത്രശബ്ദം എവിടെ നിന്നുമാണ് വരുന്നതെന്ന് പോലും ആര്‍ക്കുമറിയില്ല. ഹെബ്രൈഡിലെ സ്‌കോട്ടിഷ് ഐലിലെ ലൂയിസിലെ ചില നിവാസികള്‍ ശബ്ദം യഥാര്‍ത്ഥമായിരിക്കില്ല എന്ന് പോലും കരുതുന്നു. ഒരു ഫേസ്ബുക്ക് സപ്പോര്‍ട്ട് ഗ്രൂപ്പ് ഇക്കാര്യത്തില്‍ ചില പരിശോധനകള്‍ നടത്തുകയും ദ്വീപില്‍ ഒരിടത്ത് Read More…