Oddly News

ലോഹ മാലയണിഞ്ഞ് MRI സ്കാന്‍ മുറിയില്‍, മെഷീന്‍ ആളെ ഉള്ളിലേക്ക് വലിച്ചെടുത്തതിനെ തുടര്‍ന്ന് പരിക്ക്

കഴുത്തില്‍ ലോഹം കൊണ്ട് നിര്‍മ്മിച്ച മാലയണിഞ്ഞ് എംആര്‍ഐ സ്കാന്‍ മുറിയിലേക്ക് പ്രവേശിച്ചയാളെ മെഷീന്‍ ഉള്ളിലേക്ക് വലിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റു. എന്‍ബിസി 4 ന്യൂയോര്‍ക്ക് റിപ്പോര്‍ട്ട് അനുസരിച്ച്, ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്റിലാണ് സംഭവം. എംആര്‍ഐ (Magnetic Resonance Imaging scan) ശക്തമായ കാന്തികബലത്തിന്റേയും റേഡിയോ തരംഗങ്ങളുടേയും സഹായത്താല്‍ ശരീരത്തിനുള്ളിലെ അവയവങ്ങളുടെയും ടിഷ്യൂകളുടെയും വിശദമായ ചിത്രങ്ങൾ സൃഷ്ടിക്കുന്നതിന് ഒരു മെഡിക്കൽ ഇമേജിംഗ് സാങ്കേതികതയാണ് എംആർഐ സ്കാൻ. എംആര്‍ഐ സ്കാനിംഗ് മെഷീന് ഉള്ളിലും ചുറ്റും അതിശക്തമായ കാന്തികബലമാണ് ഉള്ളത്. സ്കാനിംഗ് Read More…

Myth and Reality

സ്കാനിംഗില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ തലയില്‍ ‘ദൈവത്തിന്റെ കൈ’; അനുഗ്രഹമെന്ന് ദമ്പതികള്‍, വിചിത്രമായ കാഴ്ച

അള്‍ട്രാസൗണ്ടില്‍ വിചിത്രമായ ഒരു കാഴ്ച കണ്ടതിനെ തുടര്‍ന്ന് തന്റെ കുഞ്ഞിന് ‘ദൈവത്തിന്റെ കൈ’ അനുഗ്രഹം ലഭിച്ചതായി വിശ്വസിച്ച് കെന്റക്കിയിലെ ഒരു സ്ത്രീ. 32-ആഴ്ചത്തെ സ്‌കാനില്‍ ഗര്‍ഭപാത്രത്തില്‍ കുട്ടിയുടെ തലയില്‍ ഒരു വലിയ കൈ തഴുകുന്നത് പോലെയുള്ള ദൃശ്യമാണ് കാണുന്നത്. എട്ട് മാസം ഗര്‍ഭിണിയായ അമാന്‍ഡ ഫോസ്റ്റര്‍ ഒരു ആണ്‍കുഞ്ഞിനെയാണ് ഗര്‍ഭം ധരിച്ചത്. ഗര്‍ഭാവസ്ഥയുടെ തുടക്കത്തില്‍ തന്നെ ഹൃദയസംബന്ധമായ അസുഖം കണ്ടെത്തിയതിന് ശേഷം, കുഞ്ഞിന്റെ മേല്‍ കൈ വയ്ക്കാന്‍ ആവശ്യപ്പെട്ട് താന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുമായിരുന്നെന്ന് 33 കാരി പറഞ്ഞു. Read More…