തമിഴ്‌സിനിമയിലെ രണ്ട് ഇതിഹാസതാരങ്ങള്‍ 40 വര്‍ഷത്തിന് ശേഷം ഒന്നിക്കുന്നു എന്ന വമ്പന്‍ വാര്‍ത്തയാണ് തമിഴ്‌സിനിമയില്‍ നിന്നും കേള്‍ക്കുന്നത്. തമിഴിലെ സീനിയര്‍താരങ്ങളായ രജനീകാന്തും സത്യരാജും വളരെക്കാലത്തിന് ശേഷം സ്‌ക്രീന്‍ സ്‌പേസ് പങ്കിടുമ്പോള്‍ പ്രേക്ഷകരുടെ ആകാംഷയും വാനോളം ഉയരുകയാണ്. ഇരുവരുടേയും പിണക്കം തീരാന്‍ ഇത് സാഹചര്യം ഒരുക്കുമെന്നതിന് പുറമേ അത് സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ലോകേഷ് കനകരാജിന്റെ സിനിമയാകുമ്പോള്‍ കിടുക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. രണ്ട് മുതിര്‍ന്ന അഭിനേതാക്കള്‍ വളരെക്കാലത്തിന് ശേഷം വീണ്ടും സ്‌ക്രീന്‍ സ്‌പേസ് പങ്കിടുന്നത് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന Read More…
Tag: sathyaraj
പിണങ്ങിയിരുന്ന രജനീകാന്തിന്റെ സിനിമയില്‍ 38 വര്‍ഷത്തിന് ശേഷം സത്യരാജ്
തമിഴിലെ സീനിയര്‍ നടന്മാരും ഇപ്പോഴും സൂപ്പര്‍താരങ്ങളുമായ രജനീകാന്തും സത്യരാജും വില്ലന്‍വേഷത്തില്‍ തുടങ്ങിയവരാണ്. സത്യരാജ് ഒരുകാലത്ത് രജനീകാന്തിന്റെ സ്ഥിരം വില്ലനുമായിരുന്നു. എന്നാല്‍ 38 വര്‍ഷത്തിന് ശേഷം സത്യരാജ് രജനീകാന്തിന് വില്ലനായി എത്തുന്നു. മൂന്നര പതിറ്റാണ്ട് പിണങ്ങിയിരുന്ന ഇരുവരും ലോകേഷ് കനകരാജിന്റെ സിനിമയ്ക്കായി ഒന്നിക്കുകയാണ്. രജനീകാന്ത് നായകനാകുന്ന ലോകേഷ് ചിത്രം കൂലിയില്‍ വില്ലനാകുവാന്‍ ലോകേഷ് കനകരാജ് സമീപിച്ചത് നടന്‍ സത്യരാജിനെ ആയിരുന്നു. എന്നാല്‍ ഉടന്‍ തന്നെ സത്യരാജ് യെസ് പറഞ്ഞില്ല. എന്നാല്‍ മുഴുവന്‍ സ്‌ക്രിപ്റ്റും വായിച്ച് മാത്രമേ താന്‍ ഈ Read More…
നരേന്ദ്ര മോദിയായി ഞാന്‍ അഭിനയിക്കാനോ? നെവർ; വിശദീകരണവുമായി നടൻ സത്യരാജ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക് സിനിമയില്‍ മോദിയായി പ്രശസ്ത തമിഴ് നടന്‍ സത്യരാജ് അഭിനയിക്കുന്നുവെന്ന വാര്‍ത്ത കഴിഞ്ഞദിവസം പ്രചരിച്ചരുന്നു. എന്നാല്‍ താൻ ആ റോളില്‍ അഭിനയിക്കില്ലെന്ന് നടൻ സത്യരാജ് വ്യക്തമാക്കി. കാരണം ആശയപരമായി താനൊരു ‘പെരിയാറിസ്റ്റ്’ ആണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിലടക്കം ചർച്ചയായിക്കൊണ്ടിരിക്കുന്ന അഭ്യൂഹങ്ങൾക്ക് വിരാമമായി. മോദിയുടെ വേഷം ചെയ്യുന്നത് സത്യരാജാണെന്ന റിപ്പോർട്ടുകളെ തുടര്‍ന്ന് കോൺഗ്രസ് എം പി കാർത്തി ചിദംബരം ഉൾപ്പെടെയുള്ളവർ വിമർശനമുന്നയിച്ചതോടെയാണ് സത്യരാജ് വിശദീകരണവുമായി എത്തിയത്. എന്നാല്‍ Read More…