തമിഴില്‍ വന്‍ഹിറ്റായിരുന്നു പാ രഞ്ജിത്തിന്റെ സ്‌പോര്‍ട്‌സ് ഡ്രാമ സര്‍പ്പട്ടൈ പരമ്പര സിനിമയുടെ രണ്ടാം ഭാഗം വരുന്നു. സിനിമയിലെ നായകനായ ആര്യയാണ് വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. ഈ വര്‍ഷം ഓഗസ്റ്റില്‍ സര്‍പട്ടൈ പരമ്പര രണ്ടാം ഭാഗം തുടങ്ങുമെന്ന് നടന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. പാ രഞ്ജിത്ത് ഇപ്പോള്‍ വേട്ടുവം എന്ന സിനിമയുടെ ചിത്രീകരണത്തിലായതിനാല്‍ അത് പൂര്‍ത്തിയാക്കിയ ശേഷം ‘സര്‍പ്പട്ടൈ പരമ്പര: റൗണ്ട് 2’ ആരംഭിക്കുമെന്ന് താരം വ്യക്തമാക്കി. സര്‍പ്പട്ട പറമ്പറൈയുടെ ആദ്യഭാഗം 1970-കളിലെ വടക്കന്‍ ചെന്നൈയുടെ പശ്ചാത്തല ത്തിലാണ് Read More…