ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന്റെയും ആദ്യ ഭാര്യ അമൃത സിംഗിന്റെയും മകളാണ് സാറ അലി ഖാന്‍. 2018-ല്‍ കേദാര്‍നാഥ് എന്ന ചിത്രത്തിലൂടെയായിരുന്നു സാറയുടെ ബോളിവുഡ് അരങ്ങേറ്റം. തന്റെ വിശേഷങ്ങളൊക്കെ താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. താരം തന്റെ അവധിക്കാല ആഘോഷ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. താരത്തിന്റെ ഈ അവധിക്കാല യാത്ര കാമുകനൊപ്പമാണെന്നാണ് സോഷ്യല്‍ മീഡിയയുടെ പുതിയ കണ്ടെത്തല്‍. സാറാ അലി ഖാന്‍ ഒരു മോഡലുമായി ഡേറ്റിംഗിലാണെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് Read More…
Tag: Sara Ali Khan
നടി സാറാ അലിഖാന്‍ കേദാര്‍നാഥില്‍ ; അര്‍ജുന്‍ പ്രതാപ് ബജ്‌വയുമായി ഡേറ്റിംഗില്‍
നടി സാറാ അലിഖാന്റെ സമീപകാല കേദാര്‍നാഥിലേക്കുള്ള യാത്രയില്‍ നിന്നുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. മോഡലും രാഷ്ട്രീയപ്രവത്തകനുമായ അര്‍ജുന്‍ പ്രതാപ് ബജ്‌വയ്‌ക്കൊപ്പമായിരുന്നു യാത്ര. സാറയും അര്‍ജുനും കേദാര്‍നാഥില്‍ അനുഗ്രഹം തേടുന്ന ഫോട്ടോ നെറ്റിസണ്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റി. ഇരുവരും ഡേറ്റിംഗിലാണോ എന്ന അഭ്യൂഹം ഉയര്‍ന്നിരിക്കുകയാണ്. നടന്‍ ആയുഷ്മാന്‍ ഖുറാനയ്ക്കൊപ്പം ചിത്രീകരണം ആരംഭിച്ച സാറ കഴിഞ്ഞ ആഴ്ച മണാലിയിലെ ഹിഡിംബ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളില്‍ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട്, സാറ 1553-ല്‍ മഹാരാജ ബഹദൂര്‍ സിംഗ് പണികഴിപ്പിച്ച 24 മീറ്റര്‍ Read More…
ഡേവിഡ് ബെക്കാമുമായിട്ടുള്ള സാറ അലി ഖാന്റെ അഭിമുഖം തരംഗമാകുന്നു
അമൃത സിംഗിന്റെയും സെയ്ഫ് അലി ഖാന്റെയും മകളും ഷർമിള ടാഗോറിന്റെ ചെറുമകളുമായ സാറ അലി ഖാൻ ബോളിവുഡിൽ തിളങ്ങി നിൽക്കുന്ന താരമാണ്. സിനിമ പാരമ്പര്യം ഉണ്ടെങ്കിലും സിനിമയിൽ തന്റേതായ ഒരു ഐഡന്റിറ്റി ഉണ്ടാക്കാൻ സാറയ്ക്ക് കഴിഞ്ഞു. 2018-ൽ കേദാർനാഥ് എന്ന ചിത്രത്തിലൂടെ സുശാന്ത് സിംഗ് രാജ്പുത്തിനൊപ്പം താരം അരങ്ങേറ്റം കുറിച്ചു. അരങ്ങേറ്റ പ്രകടനത്തിന് മികച്ച വനിതാ അരങ്ങേറ്റത്തിനുള്ള ഫിലിംഫെയർ അവാർഡ് നേടി. പിന്നീട് രൺവീർ സിങ്ങിനൊപ്പം ചെയ്ത സിംബയിലൂടെ സാറ കൂടുതൽ ജനപ്രിയയായി. 2019-ൽ ഫോർബ്സ് ഇന്ത്യയുടെ Read More…
അത് എളുപ്പമായിരുന്നില്ല: കാര്‍ത്തിക്ക് ആര്യനുമായുള്ള വേര്‍പിരിയലിനെക്കുറിച്ച് സാറാ അലി ഖാന്‍
ഏറെ പ്രേക്ഷകരുള്ള പരിപാടിയാണ് കോഫി വിത്ത് കരണ്‍. 8-ാം സീസണിലെ എപ്പിസോഡ് 3-ല്‍ സാറ അലി ഖാനും അനന്യ പാണ്ഡെയുമാണ് അതിഥികളായി എത്തിയത്. കാര്‍ത്തിക്ക് ആര്യനുമായുള്ള ബന്ധത്തെക്കുറിച്ചും ഓരേയാളെ പ്രണയിച്ചവര്‍ എന്ന നിലയ്ക്ക് അനന്യയും സാറയും തമ്മില്‍ സൗഹൃദം പുലര്‍ത്തുന്നത് എളുപ്പമാണോ എന്നും കരണ്‍ ചോദിച്ചു. ആ ചോദ്യത്തിന് കൃത്യമായ ഉത്തരം പറയാന്‍ സാറ തയാറായില്ല. എന്നാല്‍ പ്രണയത്തെക്കുറിച്ചും വേര്‍പിരിയലിനെക്കുറിച്ചും പൊതുവായി അവര്‍ സംസാരിച്ചു. അത് എല്ലായിപ്പോഴും എളുപ്പമല്ല. നിങ്ങള്‍ ആരുമായും ഇടപഴകുമ്പോള്‍ അത് സുഹൃര്‍ത്തുക്കളായാലും പ്രെഫഷണലായാലും Read More…