Oddly News

1700 വര്‍ഷങ്ങള്‍ക്ക് ശേഷം യഥാര്‍ത്ഥ സാന്താക്‌ളോസിന്റെ മുഖം പുനസൃഷ്ടിച്ചു; ശാസ്ത്രത്തിന്റെ വിജയം

മൈറയിലെ വിശുദ്ധ നിക്കോളാസ് ഒരു ആദ്യകാല ക്രിസ്ത്യന്‍സന്യാസിയായിരുന്നു. അദ്ദേഹത്തിന്റെ വ്യക്തിത്വത്തില്‍ നിന്നുമായിരുന്നു ഡച്ച് നാടോടിക്കഥകളിലൂടെ വലിയ പ്രചാരം കിട്ടിയ ക്രിസ്മസിന് സമ്മാനങ്ങളുമായി എത്തുന്ന സിന്റര്‍ക്ലാസിന്റെ ജനനം. ഈ സിന്റര്‍ക്ലാസ് യുഎസില്‍ സാന്താക്ലോസായി. ഇംഗ്‌ളണ്ടില്‍ സമ്മാനങ്ങളുമായി വരുന്ന ക്രിസ്തുമസ് പപ്പയായി. മഞ്ഞുവണ്ടിയില്‍ ദരിദ്രരായ കുഞ്ഞുങ്ങളുടെ വീടുകള്‍ക്ക് മുന്നില്‍ സമ്മാനങ്ങളുമായി എത്തുന്ന സാന്താക്ലോസിനെ പ്രചോദിപ്പിച്ച മൈറയിലെ വിശുദ്ധ നിക്കോളാസിന്റെ യഥാര്‍ത്ഥ മുഖം ഏകദേശം 1,700 വര്‍ഷങ്ങള്‍ക്ക് ശേഷം ശാസ്ത്രജ്ഞര്‍ പുനര്‍നിര്‍മ്മിച്ചിരിക്കുകയാണ്. എഡി 343ല്‍ മരിച്ച് നൂറ്റാണ്ടുകള്‍ക്ക് ശേഷം ‘ഓള്‍ഡ് സെയിന്റ് Read More…