Celebrity Featured

ഈ പാകിസ്ഥാനി നടന്‍ സംസ്‌കൃതം സംസാരിക്കും, സരസ്വതി വന്ദനം ചൊല്ലും; ട്രോളുകളും ഏറ്റുവാങ്ങുന്നു

ബോളിവുഡിലെ പല അഭിനേതാക്കളും പാകിസ്ഥാനില്‍ നിന്ന് വന്ന് ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയവരാണ്. ദിലീപ് കുമാര്‍, പ്രാണ്‍, അദ്നാന്‍ സാമി എന്നിവര്‍ അത്തരത്തിലുള്ളവരാണ്. എന്നാല്‍ പാക്കിസ്ഥാനില്‍ സംസ്‌കൃതം നന്നായി സംസാരിച്ച് ആളുകളെ അമ്പരപ്പിച്ച ഒരു പാക് നടനുണ്ട്. പാകിസ്ഥാന്‍ സിനിമയ്ക്കൊപ്പം ബോളിവുഡിലും പ്രവര്‍ത്തിച്ച താരമാണിത്. ചിലര്‍ നടന്റെ സംസ്‌കൃത ഉച്ചാരണത്തെ പ്രശംസിക്കുമ്പോള്‍ ചിലര്‍ അദ്ദേഹത്തെ ട്രോളുകയും ചെയ്യുന്നു. ‘നദിയാം , പക്ഷി, പവന്‍ കെ ജോക്കെ… കോയി സര്‍ഹദ് നാ ഇന്‍ഹേ റോക്കെ’ എന്ന ഗാനം നിങ്ങള്‍ കേട്ടിരിക്കണം. അതുപോലെ, Read More…