Movie News

ഇങ്ങിനെ ഒരു മനുഷ്യനെ കണ്ടിട്ടേയില്ല ! സഞ്ജയ് ലീല ബന്‍സാലിക്കൊപ്പം പ്രവര്‍ത്തിക്കുന്നത് മടുപ്പിക്കും

ബോളിവുഡിലെ വിഖ്യാത സംവിധായകനാണെങ്കിലും സഞ്ജയ് ലീല ബന്‍സാലിക്കൊപ്പമുള്ള ജോലി മടുപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമാണെന്ന് ബോളിവുഡ് സൂപ്പര്‍താരം രണ്‍ബീര്‍ കപൂര്‍. ബന്‍സാലിക്കൊപ്പം ലവ് ആന്റ് വാര്‍ എന്ന പുതിയ സിനിമ ചെയ്യാനൊരുങ്ങുമ്പോഴാണ് രണ്‍ബീര്‍കപൂറിന്റെ പ്രതികരണം. സാവരിയ എന്ന ബന്‍സാലി ചിത്രത്തിലൂടെയാണ് രണ്‍ബീര്‍ ബോളിവുഡില്‍ അരങ്ങേറിയത്. ബന്‍സാലിയുടെ സെറ്റില്‍ ആയിരിക്കുന്നതും അദ്ദേഹത്തോടൊപ്പം വീണ്ടും പ്രവര്‍ത്തിക്കുന്നതും ‘മടുപ്പിക്കുന്നതും ഭയപ്പെടുത്തുന്നതും’ ആയിരിക്കുമെന്ന് രണ്‍ബീര്‍ പറഞ്ഞു. കഥാപാത്രങ്ങള്‍, അവരുടെ വികാരങ്ങള്‍, സംഗീതം, ഇന്ത്യന്‍ സംസ്‌കാരം, ഇന്ത്യന്‍ മൂല്യവ്യവസ്ഥ എന്നിവ മനസ്സിലാക്കുന്ന, കഠിനാധ്വാനം ചെയ്യുന്ന ഒരു മനുഷ്യനെ Read More…

Movie News

‘ഹീരാമാണ്ടി’യുടെ യഥാര്‍ത്ഥ കഥ ഇങ്ങിനെയാണ്; ഗാന്ധിയോട് പ്രതികാരം ചെയ്ത ഗൗഹര്‍ ജാന്‍

സഞ്ജയ് ലീല ബന്‍സാലിയുടെ ഹീരമാണ്ടി ഈ മാസം ആദ്യം റിലീസ് ചെയ്തതു മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍ ട്രെന്‍ഡിംഗാണ്. ലാഹോറിലെ പ്രശസ്തമായ മൊഹല്ല ഓഫ് കോര്‍ട്ടസന്‍സ് (തവാഇഫ്സ്) നെ പശ്ചാത്തലമാക്കി ഒരുക്കിയ സാങ്കല്‍പ്പിക കഥ വന്‍ ഹിറ്റായി മാറുകയാണ്. സിനിമയുടെ കഥ ഏറെക്കുറെ സാങ്കല്‍പ്പികമാണെങ്കിലും പക്ഷേ യഥാര്‍ത്ഥ ഹീരാ മാണ്ഡി നിലവിലുണ്ട്. സിനിമയില്‍ കാണിക്കുന്നത്‌പോലെ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പോരാടാന്‍ ധൈര്യപ്പെട്ട ഒരു ലൈംഗികത്തൊഴിലാളിയുടെ കഥയ്ക്കും സമാനതയുണ്ട്. ബന്‍സാലിയുടെ ഹീരമാണ്ഡിയില്‍ ആറ് പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായ ബിബ്ബോജനായി അദിതി റാവു ഹൈദാരി Read More…