മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയാണ് സംയുക്ത വര്‍മ്മ. വിവാഹത്തോടെ അഭിനയം അവസാനിപ്പിച്ചുവെങ്കിലും താരത്തിന്റെ വിശേഷങ്ങളെല്ലാം പ്രേക്ഷകര്‍ അറിയാറുണ്ട്. പ്രണയിച്ച് വിവാഹിതരായവരാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. വിവാഹശേഷവും അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നുവെങ്കിലും നടി സ്വീകരിച്ചിരുന്നില്ല. മകനായ ദക്ഷ് ധാര്‍മ്മിക്കിന്റെ കാര്യങ്ങളും യോഗ പഠനവുമൊക്കെയായി സജീവമാണ് സംയുക്ത. ഇത്തവണ പുതിയ യോഗാസന വീഡിയോയിലൂടെ ആരാധകരെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് സംയുക്ത വർമ. പുഷ്അപ്പിൽ തുടങ്ങി, സാധാരണ ദണ്ഡ്, ഹനുമാൻ ദണ്ഡ്, വൃശ്ചിക ദണ്ഡ് എന്നീ യോഗാസനങ്ങൾ ചെയ്യുന്ന വീഡിയോ നടി തന്നെയാണ് Read More…
Tag: Samyuktha Varma
ഏവര്‍ക്കും നന്ദി പറഞ്ഞു കൊണ്ട് മലയാളത്തിന്റെ പ്രിയതാരം സംയുക്തവര്‍മ്മ
നീണ്ട പ്രണയത്തിന് ഒടുവില്‍ വിവാഹിതരായ താര ജോഡികള്‍ ആണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. മാതൃകാ താരദമ്പതികളായി ജീവിക്കുകയാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. മകന്‍ ദക്ഷ് ധാര്‍മ്മിക്കിന്റെയും ബിജുവിന്റെയും കാര്യങ്ങള്‍ നോക്കി വീട്ടമ്മയായി കഴിയാന്‍ സംയുക്ത ഇപ്പോള്‍ സിനിമയില്‍ നിന്ന് ഇടവേള എടുത്തിരിക്കുകയാണ്. ഇരുവരുടെയും പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എന്നും ആകാംക്ഷയാണ്. നീണ്ട പ്രണയത്തിനൊടുവില്‍ 2002-ലാണ് ഇരുവരും വിവാഹിതരായത്. ഇരുവരുടേയും 20-ാം വിവാഹ വാര്‍ഷികം കഴിഞ്ഞ ദിവസം ആയിരുന്നു. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് സംയുക്തയുടെ Read More…
അവള്‍ക്ക് മിനുമിനാ മുഖമുള്ളയാൾ വേണമല്ലോ .. രോമേശ്വരനായ ബിജുനെ അവൾക്കു ശരിയാവുമോ …? ഊര്‍മ്മിള ഉണ്ണിയുടെ കുറിപ്പ്
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സംയുക്ത വര്‍മ്മയും ബിജു മേനോനും. നീണ്ട പ്രണയത്തിന് ഒടുവില്‍ വിവാഹിതരായ താര ജോഡികള്‍ ആണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. മാതൃകാ താരദമ്പതികളായി ജീവിക്കുകയാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. മകന്‍ ദക്ഷ് ധാര്‍മ്മിക്കിന്റെ ബിജുവിന്റെയും കാര്യങ്ങള്‍ നോക്കി വീട്ടമ്മയായി കഴിയുകയാണ് സംയുക്ത. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടു കാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സംയുക്തയുടെ സിനിമാ അരങ്ങേറ്റം. വെറും നാല് വര്‍ഷം മാത്രമാണ് സിനിമകളില്‍ സംയുക്ത അഭിനയിച്ചത്. സംയുക്ത Read More…



