ദക്ഷിണേന്ത്യയില്‍ ആരാധകര്‍ ഏറെയുള്ള നടിയാണ് സാമന്താ റൂത്ത് പ്രഭൂ. തമിഴിലും തെലുങ്കിലും മുന്‍നിര നായകന്മാരുടെ നായികയായി മിന്നുന്ന താരം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ബോളിവുഡിലും സാന്നിദ്ധ്യമാണ്. അടുത്തിടെ, മയോസിറ്റിസ് രോഗനിര്‍ണയത്തിന് ശേഷം ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അവള്‍ ജോലിയില്‍ തിരിച്ചെത്തിയ അവര്‍ വീണ്ടും സിനിമകളുടെ തിരക്കിലേക്ക് അമര്‍ന്നിരിക്കുകയാണ്. അടുത്തിടെ അഭിനയലോകത്തെ തന്റെ പ്രചോദനങ്ങളെയും വെല്ലുവിളികളെയും ഉള്‍ക്കാഴ്ചകള്‍ അടുത്തിടെ താരം പങ്കുവെച്ചിരുന്നു. ഒരു പരിപാടിക്കിടെ തന്റെ അഭിനയ റോള്‍ മോഡലിനെക്കുറിച്ച് ചോദിച്ചപ്പോള്‍, സാമന്ത വെളിപ്പെടുത്തിയത് നടന്‍ അല്ലു അര്‍ജുന്റെ Read More…
Tag: Samantha Ruth Prabhu
എന്റെ ഓൾ ടൈം ഫേവറൈറ്റ് ഹീറോ മമ്മൂക്ക, പിന്നെ ഫഹദ്; മനസ്സ് തുറന്ന് സാമന്ത
തെന്നിന്ത്യയിൽ തിളങ്ങി നിൽക്കുന്ന താര സുന്ദരിയാണ് സാമന്ത, 2010 ല്‍ ഗൗതം മേനോൻ സംവിധാനം ചെയ്ത ‘യേ മായ ചേസാവേ’ എന്ന ചിത്രത്തിലൂടെയാണ് സാമന്ത സിനിമയില്‍ എത്തിയത്. പിന്നീട്ടിങ്ങോട്ട് മികച്ച ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ സാമന്ത വെള്ളിത്തിരയിൽ തിളങ്ങി. താരത്തിന് മലയാളത്തിലും വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. അടുത്തിടെ ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ തന്റെ ഫേവറൈറ്റ് വ്യക്തികൾ മമ്മൂക്കയും ഫഹദുമാണെന്ന് സാമന്ത കുറിച്ചിരുന്നു. ഇപ്പോഴിതാ അതിനെക്കുറിച്ചു കൂടുതൽ സംസാരിക്കുകയാണ് താരം. മലയാള സിനിമയിൽ ആരുടെ കൂടെ അഭിനയിക്കാൻ Read More…
ഡിറ്റക്ടീവായ ബൈ സെക്ഷ്വല്‍ സ്ത്രീയുടെ കഥ ; സാമന്തയ്ക്ക് പകരക്കാരിയായി എത്തുന്നത് ശ്രുതിഹാസന്‍
2021 നവംബറില്‍, സാമന്ത റൂത്ത് പ്രഭു ഡൗണ്‍ ടൂണ്‍ ആബിയുടെ ഡയറക്ടര്‍ ഫിലിപ്പ് ജോണുമായി ഒരു ഇന്‍ഡോ ബ്രിട്ടീഷ് പ്രൊജക്ടിനായി ഒരുമിക്കുന്നതായി നേരത്തേ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.ടൈമേരി എന്‍ മുരാരിയുടെ 2004-ല്‍ ഏറ്റവുമധികം വിറ്റഴിഞ്ഞ നോവലായ ദ അറേഞ്ച്‌മെന്റ്‌സ് ഓഫ് ലവിന്റെ ഓണ്‍-സ്‌ക്രീന്‍ അഡാപ്‌റ്റേഷനാട്ടാണ് ഈ ഇംഗ്ലീഷ് ചിത്രം പറഞ്ഞുകേട്ടത്. എന്നാല്‍ വരാന്‍ പോകുന്ന ഈ സിനിമയില്‍ വിവേക് കല്‍റയ്‌ക്കൊപ്പം സാമന്തയ്ക്ക് പകരം എത്തുന്നത് ശ്രുതിഹാസന്‍. വെയില്‍സും ഇന്ത്യയും പശ്ചാത്തലമാക്കിയുള്ള ഒരു റോം-കോം ആയ ചെന്നൈ സ്റ്റോറിയിലാണ് ശ്രുതി Read More…
ഒരു ഐറ്റംനമ്പറിന് സാമന്ത വാങ്ങിയ തുക കേട്ടാല്‍ കണ്ണുതള്ളും…! ജാക്വിലിന്‍ മുതല്‍ മലൈക വരെ വാങ്ങുന്നത് കോടികള്‍
ഇന്ത്യയില്‍ സിനിമ കണ്ടുമുട്ടിയ നാളുകള്‍ മുതല്‍ ഡാന്‍സ് നമ്പറുകള്‍ ഇന്ത്യന്‍ സിനിമയുടെ ഭാഗമാണ്. പാശ്ചാത്യ സിനിമകളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യയിലെ സിനിമകളില്‍ പാട്ടും നൃത്തവും ഉള്‍പ്പെട്ടതാണ് മിക്കവാറും എല്ലാ സിനിമകളും. എന്നാല്‍ ഇന്ത്യന്‍ സിനിമകള്‍ക്ക് മാത്രമുള്ള ഒരു പ്രത്യേക റോള്‍ ഉണ്ട്. ആധുനിക സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഐഎറ്റം നമ്പറുകള്‍. സിനിമയിലെ നായിക വാങ്ങുന്നതിനോടൊപ്പമോ അതില്‍ കൂടുതലോ ആണ് സിനിമയില്‍ കേവലം അഞ്ചു മിനിറ്റ് മാത്രം വരുന്ന ഐറ്റം നമ്പറിനായി നടിമാര്‍ വാങ്ങുന്നത്. ഇന്ത്യയിലെ ഇതുവരെയുള്ള സിനിമകളില്‍ ഒരു Read More…
സാമന്തയും നാഗചൈതന്യയും വീണ്ടും ഒരുമിക്കുന്നു ; സോറി സിനിമയിലല്ല, പിന്നെയോ?
തെന്നിന്ത്യയിലെ സൂപ്പര്‍താര ദമ്പതികളായ സാമന്തയും നാഗചൈതന്യയും വിവാഹജീവിതം വേര്‍പെടുത്തിയിട്ട് ഏറെക്കാലമായി. എന്നിരുന്നാലും ഇരുവരും സിനിമയിലായാലും പുറത്തായാലും ഒരുമിക്കുന്നു എന്നത് ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷം പകരുന്ന വാര്‍ത്തയാണ്. ഇരുവരും വീണ്ടും ഒരുമിക്കുന്നത് തെലുങ്ക് താരങ്ങളായ വരുണ്‍ തേജിന്റേയും ലാവണ്യ ത്രിപാഠിയും വിവാഹത്തിനാണ്. നവംബര്‍ ഒന്നിന് ഇറ്റലിയില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. ഇറ്റലിയിലെ ടസ്‌കാനിയിലെ ബാര്‍ഗോ സാന്‍ ഫെലിസ് റിസോര്‍ട്ടിലാണ് ഇരുവരും വിവാഹിതരായത്. ഇന്നലെ കോക്ടെയ്ല്‍ പാര്‍ട്ടിയോടെ പ്രീ-വെഡ്ഡിംഗ് ആഘോഷങ്ങള്‍ ആരംഭിച്ചു, ഹല്‍ദി, മെഹന്ദി ചടങ്ങുകള്‍ ഇന്ന് നടക്കും. Read More…
ജവാനില്‍ നയന്‍താരയ്ക്ക് ലഭിച്ചത് സാമന്ത ഉപേക്ഷിച്ച വേഷം?
ഷാരുഖ് ഖാനും നയന്‍താരയും ഒന്നിച്ച ജവാന്‍ ബോക്‌സ് ഓഫീസില്‍ പുതിയ റെക്കോര്‍ഡുകളുണ്ടാക്കിയിരിക്കുകയാണ്. ആറ്റ്‌ലി സംവിധാനം ചെയ് ആക്ഷന്‍ ചിത്രം ഇപ്പോഴും ബോക്‌സ് ഓഫീസില്‍ തകര്‍ത്ത് മുന്നേറുന്നുണ്ട്. ഇതിനിടയില്‍ സോഷ്യല്‍ മീഡിയയില്‍ പുതിയ വാര്‍ത്ത ഇടം പിടിച്ചിരിക്കുകയാണ്. നയന്‍താരയ്ക്ക് മുമ്പ് സാമന്ത റൂത്ത് പ്രഭുവിനെ നായികയാക്കാനായി നിര്‍മ്മാതാക്കള്‍ സമീപിച്ചിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തുവരുന്നു. എന്നാല്‍ സാമന്ത ഈ വിഷയത്തോട് പ്രതികരിക്കാന്‍ വിസമ്മതിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം 2019 -ല്‍ സാമന്തയ്ക്ക് ഓഫര്‍ ലഭിച്ചു എങ്കിലും വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങളെ Read More…
മൂന്ന് മിനിറ്റ് മാത്രമുള്ള ഗാനരംഗം; പുഷ്പയിലെ ഓ അന്തവാ നമ്പറിന് സാമന്ത വാങ്ങിയത് എത്രയാണെന്ന് അറിയാമോ?
നാഗചൈതന്യയുമായുള്ള വേര്‍പിരിയലിന് തൊട്ടുപിന്നാലെയായിരുന്നു നടി സാമന്ത പുഷ്പയില്‍ എല്ലാവരേയും ഞെട്ടിച്ച് ഐറ്റം ഡാന്‍സിനായി എത്തിയത്. ചടുലമായ നൃത്തച്ചുവടിനൊപ്പം താരത്തിന്റെ ഏറെ ഹോട്ടായിട്ടുള്ള അപ്പിയറന്‍സും ആരാധകരെ ശ്വാസം മുട്ടിക്കുന്നതായിരുന്നു. എന്നാല്‍ സിനിമയില്‍ കേവലം മൂന്ന് മിനിറ്റ് മാത്രമുള്ള ഈ ഗാനരംഗത്തിനായി സാമന്ത വാങ്ങിയ പ്രതിഫലം കേട്ടാലാണ് ശരിക്കും ഞെട്ടുക. പാട്ടിനായി സാമന്ത 5 കോടി രൂപ പ്രതിഫലം വാങ്ങിയതായിട്ടാണ് വിവരം. പാപ്പരാസോയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. 2021 ഡിസംബറില്‍ റിലീസ് ചെയ്ത പുഷ്പ: ദ റൈസ് അല്ലു അര്‍ജുനും Read More…
ഒരുമിക്കാനില്ല, ചൈതന്യയുടെ ചൈ നീക്കം ചെയ്ത് സാമന്ത, ടാറ്റൂ മാറ്റിയ താരത്തിന്റെ ചിത്രങ്ങള്‍ വൈറല്‍
തെന്നിന്ത്യയില്‍ മാത്രമല്ല ബോളിവുഡിലും തിളങ്ങി നില്‍ക്കുന്ന താരമാണ് സാമന്ത. നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിന് ശേഷവും സാമന്ത വളരെ സജീവമായി തന്നെ താരം വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. എന്നാല്‍ സാമന്തയുടെയും നാഗ ചൈതന്യയുടെയും അനുരഞ്ജന റിപ്പോര്‍ട്ടുകള്‍ ഈ വര്‍ഷം ഒക്‌ടോബര്‍ ആദ്യം മുതല്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. സാമന്തയുടേയും നാഗചൈതന്യയുടേയും വളർത്തുനായയുമായി ബന്ധപ്പെട്ടായിരുന്നു ഇരുവരും ഒന്നിക്കുന്നതായി വാർത്തകൾ പ്രചരിച്ചത്. ഒന്നിച്ചുണ്ടായിരുന്ന സമയത്ത് ഇരുവരുടേയും ഓമനയായിരുന്ന വളർത്തുനായയായിരുന്നു ഹാഷ്. നാഗചൈതന്യയുമായി പിരിഞ്ഞതിനു ശേഷം സാമന്തയ്ക്കൊപ്പമായിരുന്നു ഹാഷ് ഉണ്ടായിരുന്നത്. അടുത്തിടെ ഹാഷിനൊപ്പമുള്ള നാഗചൈതന്യയുടെ ചിത്രം Read More…