നീണ്ട പ്രണയത്തിന് ശേഷം തെന്നിന്ത്യന്‍ താരങ്ങളായ സാമന്തയും – നാഗചൈതന്യയും വിവാഹിതരായത് 2017ലാണ്. എന്നാല്‍ പിന്നീട് ഇരുവരും രണ്ട് വഴിയ്ക്ക് പിരിയുകയായിരുന്നു. 2021-ലാണ് ഇരുവരും വിവാഹമോചിതരായത്. തുടര്‍ന്ന് നാഗചൈതന്യ നടി ശോഭിത ധൂലിപാലയെ വിവാഹം ചെയ്തു. ഇപ്പോള്‍ ഇരുവരുടേയും വിവാഹമോചനത്തെ കുറിച്ച് തുറന്നു പറഞ്ഞിരിയ്ക്കുകയാണ് നാഗചൈതന്യ. തങ്ങളുടെ വിവാഹ മോചന തീരുമാനം ഒരു ‘പരസ്പര തീരുമാനം’ തന്നെ ആയിരുന്നുവെന്നാണ് നാഗചൈതന്യ പറയുന്നത്. താനും സാമന്തയും തങ്ങളുടെ ജീവിതത്തില്‍ രണ്ട് വഴിക്ക് പിരിഞ്ഞെങ്കിലും ഇപ്പോഴും പരസ്പരം ബഹുമാനിക്കുന്നുണ്ടെന്ന് നാഗ Read More…
Tag: Samantha Ruth Prabhu
ശോഭിത ധൂലിപാല ഒരു ചിത്രത്തിന് ഈടാക്കുന്നത് 1കോടി രൂപ വരെ; ആഡംബര വീടും കാര്‍ശേഖരവും സ്വന്തം
സാമന്ത റൂത്ത് പ്രഭുവിന്റെ മുന്‍ ഭര്‍ത്താവും പ്രമുഖ നടനുമായ നാഗ ചൈതന്യ രണ്ടാമതും വിവാഹിതനായിരിയ്ക്കുകയാണ്. തെന്നിന്ത്യന്‍ താരം ശോഭിത ധൂലിപാലയെ ആണ് നാഗ ചൈതന്യ വിവാഹം കഴിച്ചിരിയ്ക്കുന്നത്. നാഗ ചൈതന്യയും സാമന്ത റൂത്ത് പ്രഭുവും 2021-ലാണ് തങ്ങള്‍ വേര്‍പിരിയുകയാണെന്ന് പ്രഖ്യാപിച്ചത്. ഇരുവരും എന്തുകൊണ്ടാണ് വേര്‍പിരിയുന്നതെന്ന് വെളിപ്പെടുത്തിയിരുന്നില്ല. വിവാഹമോചനത്തിന് ശേഷം 2022 നവംബറില്‍ ലണ്ടനിലെ ഷെഫ് സുരേന്ദര്‍ മോഹനൊപ്പമുള്ള നാഗ ചൈതന്യയുടെ ചിത്രം ഓണ്‍ലൈനില്‍ വൈറലായിരുന്നു. ഫോട്ടോയില്‍ ഇരുവര്‍ക്കുമൊപ്പം ശോഭിത ധൂലിപാലയും ഉണ്ടായിരുന്നു. ഇതിന് പിന്നാലെ നാഗ ചൈതന്യയും Read More…
‘ഒരു പെണ്‍കുട്ടിയെ പോലെ പോരാടു ; നാഗചൈതന്യ ശോഭിതാ ധൂലിപാല വിവാഹത്തിന് സാമന്തയുടെ പോസ്റ്റ്
ന്യൂഡല്‍ഹി: നാഗ ചൈതന്യയും ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹം ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ വെച്ച് ഇന്നലെയായിരുന്നു കഴിഞ്ഞത്. അതേസമയം വിവാഹ ദിനത്തില്‍ നാഗ ചൈതന്യയുടെ മുന്‍ ഭാര്യയും നടിയുമായ സാമന്ത റൂത്ത് പ്രഭു ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഒരു നിഗൂഢ പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ഹോളിവുഡ് ഐക്കണ്‍ വിയോള ഡേവിസ് പോസ്റ്റ് ചെയ്ത ഒരു വീഡിയോ അവള്‍ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളില്‍ റീ ഷെയര്‍ ചെയ്യുകയായിരുന്നു. ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മിലുള്ള ഗുസ്തിയാണ് വീഡിയോ. തുടക്കത്തില്‍, ആണ്‍കുട്ടി തികഞ്ഞ Read More…
പുഷ്പ 2 ലെ ഐറ്റം സോങ്ങിനായി സാമന്തയേക്കാള്‍ കുറഞ്ഞ പ്രതിഫലം? പ്രതികരണവുമായി ശ്രീലീല
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ 2: ദി റൂള്‍. ചിത്രത്തിന്റെ ട്രെയിലര്‍ നവംബര്‍ 17 ഞായറാഴ്ചയാണ് പുറത്തിറങ്ങിയത്. വെറും 24 മണിക്കൂറിനുള്ളില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തു കൊണ്ടാണ് ട്രെയിലര്‍ മുന്നേറിയത്. പുഷ്പ 2 ട്രെയിലര്‍ യൂട്യൂബില്‍ 24 മണിക്കൂറിനുള്ളില്‍ എല്ലാ ഭാഷകളിലുമായി 102 ദശലക്ഷം വ്യൂസ് നേടി. ചിത്രത്തില്‍ ശ്രീലീലയുടെ കിസ്സിക് എന്ന ഐറ്റം നമ്പറും ഉണ്ട്. പുഷ്പയുടെ ആദ്യഭാഗത്തില്‍ സാമന്ത റൂത്ത് പ്രഭുവിന്റെ ഐറ്റം നമ്പറായ Read More…
പുതിയ കാമുകന്‍? സാമന്തയ്‌ക്കൊപ്പമുള്ള സുന്ദരന്‍ ആര് ? വീഡിയോ വൈറല്‍
നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിന് ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത സമാന്ത റൂത്ത് പ്രഭു വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. തന്റെ വരാനിരിക്കുന്ന ചിത്രമായ സിറ്റാഡലിന്റെ പ്രൊമോഷന്റെ തിരക്കിലാണ് താരം. ഇപ്പോള്‍ താരത്തോടൊപ്പം ഒരു യുവാവിനെ കണ്ടതാണ് നെറ്റിസണ്‍സ് ആഘോഷമാക്കിയിരിയ്ക്കുന്നത്. താരം ഒരു യുവാവിനോടൊപ്പം വേദി വിടുന്ന വീഡിയോയാണ് പുറത്ത് വന്നിരിയ്ക്കുന്നത്. ശോഭിത ധൂലിപാലയുമായുള്ള മുന്‍ ഭര്‍ത്താവ് നാഗ ചൈതന്യയുടെ വിവാഹ നിശ്ചയത്തിന് ശേഷം നടി ഡേറ്റിംഗ് ആരംഭിച്ചിരിക്കാമെന്നാണ് വീഡിയോ പുറത്ത് വന്നതോടെ നെറ്റിസണ്‍സിന്റെ അനുമാനം. വീഡിയോയില്‍, നീല സ്ട്രാപ്പ്‌ലെസ് ഡ്രസിലാണ് Read More…
”സാമന്തയെ വിവാഹം ചെയ്യാന്‍ തയ്യാര്‍’ ; ആരാധകന്റെ വിവാഹാഭ്യര്‍ഥനയ്ക്ക് മറുപടിയുമായി താരം
നാഗ ചൈതന്യയും ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹനിശ്ചയത്തിന്റെ പെട്ടെന്നുള്ള പ്രഖ്യാപനം ആരാധകരെ ഉള്‍പ്പെടെയുള്ളവരെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. ആഗസ്റ്റ് 8-ന് ഹൈദരാബാദില്‍ വെച്ചായിരുന്നു ദമ്പതികളുടെ വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നത്. നാഗചൈതന്യയുടെ മുന്‍ ഭാര്യ സാമന്തയുടെ പ്രതികരണത്തിനായി ആരാധകര്‍ കാത്തിരിയ്ക്കുകയായിരുന്നു. ചൈതന്യയുടെയും ശോഭിതയുടെയും വിവാഹ നിശ്ചയ വാര്‍ത്തയ്ക്ക് പിന്നാലെ സാമന്തയെ വിവാഹം കഴിയ്ക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ് രംഗത്ത് എത്തിയ ഒരു ആരാധകനാണ് ശ്രദ്ധേയനാകുന്നത്. ‘നിങ്ങള്‍ എടുക്കാത്ത ഷോട്ടുകളുടെ 100 ശതമാനവും നിങ്ങള്‍ക്ക് നഷ്ടമാകും’ എന്ന അടിക്കുറിപ്പോടെയാണ് ആരാധകന്‍ ഇന്‍സ്റ്റാഗ്രാമില്‍ ഒരു വീഡിയോ Read More…
‘ദിവസവും ഉണരുന്നത് കണ്ണില്‍ പിന്നുകളും സൂചികളുമായി ; കടന്നുപോകുന്ന ജീവിത ദുരിതത്തെക്കുറിച്ച് നടി സാമന്ത
നാഗ ചൈതന്യയ്ക്കൊപ്പം ‘യേ മായ ചേസാവേ’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചതു മുതല്‍, തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും മുന്‍നിര നായകന്മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച ചുരുക്കം ചില നടിമാരില്‍ ഒരാളാണ് സാമന്താ റൂത്ത് പ്രഭു. മഹേഷ് ബാബു, വിജയ് ദളപതി, സൂര്യ, വിജയ് സേതുപതി, വിജയ് ദേവരകൊണ്ട, അല്ലു അര്‍ജുന്‍, കിച്ച സുധീപ്, നിതിന്‍ തുടങ്ങി എല്ലാ സൂപ്പര്‍ താരങ്ങള്‍ക്കെല്ലാം നായികയായിട്ടുണ്ട്. നിരവധി ഹിറ്റ് സിനിമകള്‍ നല്‍കിയിട്ടും, സ്വയം രോഗപ്രതിരോധ രോഗമായ മയോസിറ്റിസ് കാരണം നടിക്ക് കരിയറില്‍ കത്തി നില്‍ക്കുമ്പോള്‍ Read More…
പുഷ്പ 2 വില്‍ സാമന്ത അതിഥിവേഷത്തില്‍ പ്രത്യക്ഷപ്പെട്ടേക്കും ; പുഷ്പ 3 യില്‍ കഥാപാത്രം വിപുലപ്പെടുത്തും
പുഷ്പ 2 വില്‍ സാമന്ത പ്രത്യക്ഷപ്പെടുന്നതിനെക്കുറിച്ച് ഊഹാപോഹങ്ങളാണ് സിനിമയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ ചര്‍ച്ച. സിനിമയില്‍ നടിയുടെ ഡാന്‍സ് നമ്പര്‍ ഉണ്ടാകില്ലെന്നും പകരം ശ്രീലീല, ജാന്‍വി കപൂര്‍ തുടങ്ങിയ പേരുകളും കേള്‍ക്കുന്നുണ്ട്. എന്നിരുന്നാലും സിനിമയില്‍ നടിയുടെ അതിഥിവേഷത്തിന് സാധ്യതയുണ്ടെന്നാണ് സിനിമയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്ഡേറ്റ് വെളിപ്പെടുത്തുന്നത്. 123 തെലുങ്കില്‍ പുഷ്പ 2 വില്‍ സാമന്ത ഒരു അതിഥി വേഷം ചെയ്യണമെന്ന് താന്‍ ആഗ്രഹിക്കുന്നതായി സുകുമാര്‍ വെളിപ്പെടുത്തുന്നുണ്ട്. സിനിമയുടെ അവസാനത്തില്‍ നടി ഒരു ചെറിയ ഗാനം ചെയ്യണമെന്നാണ് Read More…
ഹോട്ട് ലുക്കില്‍ രാജ്ഞിയെപ്പോലെ മിന്നിത്തിളങ്ങി സാമന്ത വീണ്ടും
ജീവിതത്തിലെ വന്‍ തിരിച്ചടികള്‍ക്കിടയിലും സിനിമയില്‍ വമ്പന്‍ തിരിച്ചുവരവ് നടത്തുന്ന സാമന്ത റൂത്ത് പ്രഭു തന്റെ അതിമനോഹരമായ അവതാരത്തിലൂടെ എല്ലാവരെയും വീണ്ടും വീണ്ടും ഞെട്ടിക്കുകയാണ്. ഇടവേളകളിട്ട് തന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ഇട്ട് അമ്പരപ്പിക്കുകയാണ് നടി. വ്യാഴാഴ്ച നടി തന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ ഇട്ട ഫോട്ടോകളാണ് ഇപ്പോള്‍ തകര്‍ക്കുന്നത്. ഫോട്ടോയില്‍, സാമന്ത ഉയര്‍ന്ന തലമുടിയില്‍ ഗോള്‍ഡന്‍ ഗൗണില്‍ പോസ് ചെയ്തുകൊണ്ട് ഞെട്ടിക്കുന്ന. മെറ്റാലിക് ഡ്രസ്സില്‍ ഒരു മാഗസിന്‍ കവറിന്റെ ഫോട്ടോയാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. ഫോട്ടോയ്ക്ക് കീഴില്‍ കമന്റുകളും Read More…