Lifestyle

മുഖകാന്തിക്ക് ഉപ്പുകൊണ്ടൊരു ഫേഷ്യല്‍ ! ഇനി മുഖംമുതല്‍ നഖംവരെ തിളങ്ങും

മുഖസൗന്ദര്യം കാത്ത് സൂക്ഷിക്കാനും വര്‍ധിപ്പിക്കാനുമായി പല വഴികളും നോക്കുന്നവരാണ് അധികം ആളുകളും. എന്നാല്‍ കോട്ടോള്ളൂ നമ്മുടെ വീട്ടിലുള്ള ഉപ്പിന് സൗന്ദര്യം വര്‍ധിപ്പിക്കാന്‍ സാധിക്കും. കാല്‍കപ്പ് കടലുപ്പില്‍ അരക്കപ്പ് ഒലിവ് ഓയില്‍ മിക്സ് ചെയ്ത് കയ്യിലും കാലിലും പുരട്ടി നന്നായി മസാജ് ചെയ്യുക. ചര്‍മത്തിന് ഫ്രഷ്നസും മൃദുത്വവും ലബിക്കുമെന്നത് ഉറപ്പാണ്. മുഖത്തിന്റെ സ്‌കിന്‍ ടോണ്‍ മെച്ചപ്പെടുത്താനായി കടലുപ്പിലെ ഘടങ്ങള്‍ക്ക് കഴിവുണ്ട്. ഒരു ടീസ്പൂണ്‍ ഉപ്പെടുത്ത് അരക്കപ്പ് ഇളം ചൂടുവെള്ളത്തില്‍ മിക്സ ചെയ്ത് കോട്ടണ്‍ തുണി ഉപയോഗിച്ച് മുഖത്ത് പുരട്ടുക. Read More…

Oddly News

നിങ്ങളുടെ ചായയിൽ അല്‍പ്പം ഉപ്പു ചേർത്താലോ? രുചി കൂടുമെന്ന് രസതന്ത്രജ്ഞ!

ഉപ്പില്ലാത്ത കറിയില്ല എന്നൊരു പ്രയോഗം തന്നെ മലയാളികള്‍ക്കിടയിലുണ്ട്. കറികളുടെ രുചി അതില്‍ ചേ​ര്‍ക്കുന്ന ഉപ്പിനെ ആശ്രയിച്ചാണിരിക്കുന്നത്. ഉപ്പ് മലയാളിയുടെ നാവിനെ അത്രമേല്‍ സ്വാധീനിച്ചിരിക്കുന്നു. എന്നാല്‍ ചായ ഉണ്ടാക്കുമ്പോള്‍ പഞ്ചസാരയ്ക്കൊപ്പം ഒരു നുള്ള് ഉപ്പുകൂടി ചേര്‍ത്താലോ? ഇനിയൊരു ചായ കുടിച്ചിട്ടാകാം ബാക്കി… എന്ന് എത്രയോ സന്ദര്‍ഭങ്ങളില്‍ നാം ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. ഒരു കപ്പ് ചായയില്‍ ഒരു ദിവസം തുടങ്ങുന്നവരാണ് നമ്മളില്‍ പലരും. കുറഞ്ഞത് ദിവസവും രണ്ട് ചായ എങ്കിലും പലർക്കും നിർബന്ധവുമാണ് ചായ രുചികരമായി തയാറാക്കാന്‍ പല വഴികളും Read More…