Movie News

സൽമാൻ ഖാനും രജനീകാന്തും ആറ്റ്‌ലീയുടെ ആറാമത്തെ ചിത്രത്തില്‍ നായകന്മാര്‍? നായിക രശ്മിക മന്ദാന

ഏതുഭാഷയിലായാലും സൂപ്പര്‍താരങ്ങളെ വെച്ച് സിനിമ ചെയ്യുന്നതില്‍ അഗ്ര ഗണ്യന്മാരില്‍ ഒരാളാണ് സംവിധായകന്‍ ആറ്റ്‌ലീ. ഇപ്പോള്‍ തമിഴിന് പിന്നാലെ ഹിന്ദി പ്രേക്ഷകരെയും കയ്യിലെടുത്തിരിക്കുന്ന സംവിധായകന്‍ ഇതാദ്യമായി സൂപ്പര്‍താരങ്ങളായ രജനികാന്തിനേയും സല്‍മാന്‍ ഖാനേയും ഒരു സിനിമയില്‍ ഒന്നിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, സംവിധായകന്‍ ആറ്റ്ലിയുടെ ആറാമത്തെ ചിത്രത്തില്‍ രണ്ട് അഭിനേതാക്കളും പ്രധാന വേഷങ്ങളില്‍ എത്താന്‍ സാധ്യതയുണ്ട്. സിനിമയില്‍ നായികയാകാന്‍ നടി രശ്മിക മന്ദാന ചര്‍ച്ചകള്‍ നടത്തി വരികയാണെന്നാണ് ആവേശം വര്‍ധിപ്പിക്കുന്നത്. തന്റെ അടുത്ത സംവിധാനം സല്‍മാന്‍ ഖാനെ Read More…

Movie News

സല്‍മാന്‍ഖാന്‍, രജനീകാന്ത് എന്നിവരെ ഹിറ്റ് മേക്കര്‍ ആറ്റ്‌ലീ ഒരുമിപ്പിക്കുന്നു

ബോളിവുഡിലെ ഭായ്ജാന്‍, സല്‍മാന്‍ ഖാന്‍, തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തുമായി അറ്റ്ലിയുടെ അടുത്ത ചിത്രത്തില്‍ സഹകരിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 2023ല്‍ ഷാരൂഖ് ഖാന്‍ നായകനായ ജവാന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡ് വമ്പന്‍ ഹിറ്റ് സമ്മാനിച്ച അറ്റ്ലി, ഇന്ത്യന്‍ സിനിമയിലെ രണ്ട് വലിയ താരങ്ങള്‍ അഭിനയിക്കുന്ന ഒരു സിനിമയാണ് അടുത്തതായി കാണുന്നത്. മുതിര്‍ന്ന നടന്‍ രജനികാന്തിനെയും സല്‍മാന്‍ഖാനെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന സിനിമായണ് പളാന്‍ ചെയ്യുന്നത്. സൂപ്പര്‍സ്റ്റാര്‍ രജനീകാന്തുമായി കുടുംബബന്ധം പോലെയുള്ള ബന്ധം പങ്കിടുന്ന ‘സണ്‍ പിക്ചേഴ്സ് ചിത്രം നിര്‍മ്മിക്കും. Read More…

Movie News

പൂജ ഹെഗ്‌ഡേ സല്‍മാന്‍ഖാനുമായി ഡേറ്റിംഗിലല്ല ; ഗോസിപ്പുകളില്‍ നായകന്‍ മറ്റൊരു നടന്‍

സിനിമാ മേഖലയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിമാരില്‍ ഒരാളാണ് പൂജ ഹെഗ്‌ഡേ. സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബു, വിജയ് ദളപതി എന്നിവരുള്‍പ്പെടെ ദക്ഷിണേന്ത്യയിലെ എ-ലിസ്റ്റ് അഭിനേതാക്കളോടൊപ്പം പ്രവര്‍ത്തിച്ച ചുരുക്കം ചില നടിമാരില്‍ ഒരാളാണ് അവര്‍. തെന്നിന്ത്യന്‍ ഹൃദയങ്ങള്‍ കീഴടക്കിയ ശേഷം, ‘മോഹന്‍ജൊ ദാരോ’ നടി വീണ്ടും ബോളിവുഡില്‍ ഭാഗ്യം പരീക്ഷിക്കുകയാണ്. ബോളിവുഡില്‍, ഹൃത്വിക് റോഷന്റെ നായികയായി അരങ്ങേറ്റം കുറിച്ച അവര്‍ അടുത്തിടെ സല്‍മാന്‍ ഖാന്റെ ‘കിസി കാ ഭായ് കിസി കി ജാന്‍’ എന്ന ചിത്രത്തിലും കണ്ടു. തന്റെ Read More…