യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും അടുത്തിടെ 20 വര്‍ഷത്തെ ദാമ്പത്യം ആഘോഷിച്ചു വൈറ്റ് ഹൗസില്‍ ഒരു പുതിയ അധ്യായം ആരംഭിക്കുകയാണ്. ഹോളിവുഡ് നടി സല്‍മ ഹയക്കിന്റെ മുന്‍കാല പ്രസ്താവനകള്‍ വീണ്ടും ഉയരുകയാണ്. ഒരുപക്ഷേ സല്‍മാ ഹായേക്ക് അനുവദിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ നടി മെലാനിയുടെ സ്ഥാനത്ത് എത്തിയേനെ. മുമ്പ് താന്‍ ഒരു ബന്ധത്തിലായിരിക്കുമ്പോള്‍ പോലും ട്രംപ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സമീപിച്ചിരുന്നുവെന്നും നിലവിലെ സ്ലോവേനിയയില്‍ ജനിച്ച മുന്‍ മോഡലിന് പകരം മെക്സിക്കന്‍ നടിക്ക് പ്രഥമ Read More…
Tag: Salma Hayek
ശതകോടീശ്വരനാണ് ഭര്‍ത്താവ് ; എന്നാലും സ്വന്തമായി പണമുണ്ടാക്കണമെന്ന് ആഗ്രഹിച്ചിരുന്നതായി നടി സല്‍മ
നൈമിഷിക ബന്ധങ്ങളുടെ കേന്ദ്രമായ ഹോളിവുഡില്‍ സല്‍മ ഹയക്കും ഫ്രാങ്കോയിസ് ഹെന്റി പിനോള്‍ട്ടും വിവാഹിതരായി ഏകദേശം 20 വര്‍ഷമായി. 2009-ല്‍ വിവാഹിതരായ ഇരുവരും ഏകമകളുമൊത്ത് സന്തോഷകരമായ ദാമ്പത്യം പങ്കിടുന്നു. ശതകോടീശ്വരനെയാണ് വിവാഹം കഴിച്ചത് എന്നിരിക്കിലും സ്വന്തമായി ജോലി ചെയ്ത് പണം സമ്പാദിക്കണമെന്ന തത്വത്തില്‍ താന്‍ വിശ്വസിച്ചിരുന്നതായി നടി. ഒരു മീഡിയ പോര്‍ട്ടലുമായി നടത്തിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ ജീവിതത്തിന്റെ പല വശങ്ങളെയും താന്‍ പിന്തുണയ്ക്കുന്നു. ഒരു നിശ്ചിത തുക സമ്പാദിക്കാനുള്ള സമ്മര്‍ദ്ദം തനിക്ക് ഏറെ ഇഷ്ടമാണെന്നും Read More…
സല്‍മഹയക്കും ആഞ്ജലീന ജോളിയും വീണ്ടും ഒരുമിക്കുന്നു: തങ്ങളുടെ ആഴത്തിലുള്ള സൗഹൃദത്തെക്കുറിച്ച് താരങ്ങള്‍
ഹോളിവുഡിന്റെ ഹോട്ട് ഹാര്‍ട്ട്ത്രോബുകളായി ആഞ്ജലീനാ ജൂലിയും സല്‍മാ ഹായേക്കും നില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഒരാള്‍ അമ്പതില്‍ എത്തി നില്‍ക്കുകയും മറ്റേയാള്‍ 50 കടക്കുകയും ചെയ്തിട്ടും ഹോളിവുഡിലെ മോസ്റ്റ് വാണ്ടഡ് നടിമാരുടെ പട്ടികയിലാണ് ഇരുവരുടേയും സ്ഥാനം. സിനിമയില്‍ എന്നത് പോലെ തന്നെ ജീവിതത്തിലും ശക്തമായ സൗഹൃദത്തില്‍ മുന്നേറുന്ന ഇരുവരും വീണ്ടും സിനിമയില്‍ ഒരുമിച്ച പ്രവര്‍ത്തിക്കുന്നു. അടുത്തിടെ ഒന്നിച്ച ‘വിത്തൗട്ട് ബ്ളഡി’ ന് ശേഷം മറ്റൊരു സിനിമയ്ക്കായി ഇരുവരും കൈകോര്‍ക്കും. സല്‍മാഹായേക്ക് സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുക ജോളിയാണ്. ടൊറന്റോ Read More…
പച്ച ബിക്കിനിയില്‍ സല്‍മാഹായേക്ക് ; പ്രായം 57 ആയിട്ടും ഹോളിവുഡിലെ ഹോട്ട് സുന്ദരി തന്നെ
പ്രായം 57 കഴിഞ്ഞിട്ടും ഇപ്പോഴും ഹോളിവുഡിലെ ഹോട്ട് സുന്ദരി തന്നെയാണ് സല്‍മാ ഹായേക്ക്. ആരാധകരുമായി സാമൂഹ്യമാധ്യമങ്ങളിലൂടെ ബന്ധപ്പെടുന്ന നടി തകര്‍പ്പന്‍ ബിക്കിനിചിത്രവുമായി ഓഗസ്റ്റ് മാസത്തിലേക്ക് ആരാധകരെ സ്വാഗതം ചെയ്തു. പച്ച ബിക്കിനിയില്‍ പൂളിലേക്ക് ഡൈവ് ചെയ്യുന്ന വീഡിയോയാണ് മെക്‌സിക്കന്‍ സുന്ദരി സാമൂഹ്യമാധ്യമത്തില്‍ പങ്കിട്ടിരിക്കുന്നത്. നടിയുടെ ശരീരസൗന്ദര്യം വിളിച്ചറിയിക്കുന്ന വ്യാഴാഴ്ച പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയില്‍ ‘ഡൈവിംഗ് ടു ആഗസ്റ്റ്’ എന്ന അടിക്കുറിപ്പും നല്‍കിയിട്ടുണ്ട്. ഈ ആഴ്ച തന്നെ ഹയേക്കില്‍ നിന്നുള്ള രണ്ടാമത്തെ പോസ്റ്റാണിത്. ജൂലൈ 31 ന്, അവള്‍ Read More…
ഹോളിവുഡില്‍ വംശീയ വിദ്വേഷമുണ്ട് ; ലാറ്റിനോകളെ അവര്‍ പ്രോത്സാഹിപ്പിക്കില്ലെന്ന് സല്‍മാ ഹായേക്ക്
ഹോളിവുഡിലെ പ്രശസ്തയായ വ്യക്തിത്വമായ സല്‍മ ഹയക്ക് മെക്സിക്കന്‍ വംശജയായ അഭിനേത്രിയാണ്. ഇന്ന്, അവര്‍ വ്യവസായത്തിലെ ഏറ്റവും സ്വാധീനമുള്ള നടിമാരില്‍ ഒരാളാണ്. എന്നാല്‍ മെക്‌സിക്കന്‍ വേരുകള്‍ കാരണം തനിക്ക് തുടക്കത്തില്‍ ഹോളിവുഡില്‍ വംശീയ വിവേചനത്തിന് ഇരയായിട്ടുണ്ടെന്ന് തുറന്നടിച്ചിട്ടുള്ള നടിമാരില്‍ ഒരാളാണ് ഈ മെക്‌സിക്കന്‍ സുന്ദരി. എക്‌സിക്യൂട്ടീവുകള്‍ തന്നെ മെക്‌സിക്കന്‍ സ്ത്രീകളുടെ സ്റ്റീരിയോടൈപ്പിക് റോളുകള്‍ മാത്രമേ കിട്ടുകയുള്ളെന്നും മറ്റൊന്നും കിട്ടില്ലെന്നും അവളോട് പലപ്പോഴും പറഞ്ഞിട്ടുണ്ടെന്നും നടി പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഡ്രൂ ബാരിമോറുമായുള്ള ഒരു അഭിമുഖത്തിലാണ് സല്‍മ ഇക്കാര്യം തുറന്നു Read More…
വെണ്ണ തോല്‍ക്കുന്ന ഉടലും സൗന്ദര്യവും; സല്‍മാ ഹായേക്കിന്റെ സ്വകാര്യ ബിക്കിനിഫോട്ടോകള്‍ ഇന്‍സ്റ്റയില്‍
ബോളിവുഡിലെ തന്റെ സഹതാരങ്ങളായ യുവനടിമാരെ വെല്ലുന്ന സൗന്ദര്യത്തില്‍ മിന്നുകയാണ് ഹോളിവുഡ് സുന്ദരികളുടെ പട്ടികയില്‍ ഒന്നാമതുള്ള സല്‍മാഹായേക്ക്. 57 കാരിയായ താരം ഉഷ്ണമേഖലാ ദ്വീപില്‍ ഭര്‍ത്താവ് ഫ്രാന്‍സ്വാ-ഹെന്റി പിനോള്‍ട്ടിനൊപ്പം ഒരു അവധിക്കാലം ആഘോഷിക്കുന്നതിനിടയിലെ സ്വകാര്യ ബിക്കിനിചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കിട്ടു. ഒരു സ്വകാര്യ യാച്ചില്‍ നിന്നുള്ള ഫോട്ടോകളാണ് നടി സല്‍മ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കിട്ടത്. ശരീരസൗന്ദര്യം വെളിപ്പെടുത്തുന്ന ഒരു ചെറിയ നീല പാറ്റേണുള്ള ബിക്കിനിയാണ് താരം ധരിച്ചത്. സല്‍മ തന്റെ ബോട്ടിന്റെ വശത്ത് തൂങ്ങി ഗോവണിയില്‍ കയറാന്‍ ശ്രമിക്കുമ്പോള്‍ വീട്ടുകാര്‍ അവള്‍ക്ക് Read More…
ബെവര്‍ലി ഹില്‍സിലെ ആഘോഷം ; പെനലൂപ് ക്രൂസ്, സല്‍മാ ഹായേക്ക്, ക്രിസ്റ്റ്യന്‍ സ്റ്റുവര്‍ട്ട് താരസംഗമം
ഹോളിവുഡിലെ എക്കാലത്തെയും ഏറ്റവും സുന്ദരികളായ നൂറു നടിമാരുടെ പട്ടിക എടുത്താല്‍ നിസ്സംശയമായും കാണുന്ന പേരുകളാണ് പെനലൂപ് ക്രൂസ്, സല്‍മാ ഹായേക്ക്, ക്രിസ്റ്റ്യന്‍ സ്റ്റുവര്‍ട്ട് എന്നിവ. അടുത്തിടെ ഈ സൗന്ദര്യങ്ങളുടെ അവിശ്വസനീയമായ ഒരു സംഗമം നടന്നു. മൂന്ന് പേരും ഒരുമിച്ച് ഒരു ആഘോഷത്തില്‍ പങ്കെടുത്തതിന്റെ വാര്‍ത്തയിലാണ് ഹോളിവുഡ് ഗോസിപ്പുകാര്‍. ആഘോഷം നടത്തിയത് പെനലൂപ് ക്രൂസായിരുന്നു. കാലിഫോര്‍ണിയയിലെ ബെവര്‍ലി ഹില്‍സിലെ മന്ദാരിന്‍ ഓറിയന്റല്‍ റെസിഡന്‍സില്‍ ചില പ്രത്യേക അതിഥികള്‍ക്കൊപ്പം പ്രത്യേക ഉച്ചഭക്ഷണത്തിനായി രണ്ട് താരങ്ങളും ക്ഷണിച്ചു. ആഘോഷത്തിന്റെ കാരണം മറ്റൊന്നുമല്ല Read More…
ആദ്യ നഗ്നരംഗം സമ്മാനിച്ചത് കടുത്ത വേദന; അഭിനയിച്ചു തീരുംവരെ കരച്ചില്‍: സല്‍മാ ഹായേക്ക്
ഹോളിവുഡ് സിനിമാവ്യവസായത്തില്‍ കഴിവുള്ളവളും അവസരങ്ങള്‍ ഏറെയുള്ളതുമായ താരമാണ് സല്‍മാ ഹായേക്ക്. മെക്‌സിക്കന്‍ ടെലിവിഷനിലൂടെ കടന്നുവന്ന് സിനിമയിലും ഒരു കരിയര്‍ ഉണ്ടാക്കിയ അവര്‍ തന്റെ കുറ്റമറ്റ അഭിനയ വൈദഗ്ധ്യം കൊണ്ട് ഒരു മുന്‍നിര നടിമാരില്‍ സ്ഥാനം നേടിയെടുക്കുകയും ചെയ്തു. എന്നാല്‍ സിനിമയിലെ തന്റെ ആദ്യ നഗ്നരംഗം തനിക്ക് സമ്മാനിച്ചത് കടുത്ത വേദനയാണെന്നും അതിന് ശേഷം എപ്പോഴും കരഞ്ഞുകൊണ്ടിരുന്നതായും നടി വെളിപ്പെടുത്തി. 1993ലെ മൈ ക്രേസി ലൈഫ് എന്ന സിനിമയില്‍ ഒരു ചെറിയ വേഷം ചെയ്തതിന് ശേഷം, റോബര്‍ട്ട് റോഡ്രിഗസാണ് Read More…
സല്‍മാ ഹായേക്കിന്റെ മുഖം പോലെ തന്നെയാണ് അകവും; സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചതിന് പുരസ്‌ക്കാരം
ഹോളിവുഡിലെ ഏറ്റവും സുന്ദരിമാരായ നടിമാരില്‍ ഒരാളാണ് സല്‍മാ ഹായേക്ക്. മികച്ച അനേകം കഥാപാത്രങ്ങളിലൂടെ പ്രേക്ഷകഹൃദയങ്ങളിലേക്ക് കയറിക്കൂടിയ നടിയുടെ ശരീരം പോലെ മനസ്സും. ലോസ് ഏഞ്ചല്‍സിലെ 2023-ലെ ബേബി2ബേബി ഗാലയില്‍ ഈ വര്‍ഷത്തെ അഭിമാനകരമായ ഗിവിംഗ് ട്രീ അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് സല്‍മ ഹായേക്കാണ്. നവംബര്‍ 11ന് ലോസ് ഏഞ്ചല്‍സില്‍ പോള്‍ മിച്ചല്‍ അവര്‍ക്ക് അവാര്‍ഡ് സമ്മാനിക്കും. ലോകമെമ്പാടുമുള്ള കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ച ഒരു പൊതു വ്യക്തിത്വത്തിന് വര്‍ഷം തോറും നല്‍കി വരുന്ന ആദരമാണ് ഗിവിംഗ് ട്രീ അവാര്‍ഡ്. ലോകമെമ്പാടുമുള്ള Read More…