Movie News

‘സയാര’ അസാധാരണമായ പ്രണയകഥ ; അഞ്ചാം ദിവസം തന്നെ 120 കോടി ക്ലബ്ബിലേക്ക്…!

അസാധാരണമായ പ്രണയകഥ പറഞ്ഞ സയാര ബോക്‌സോഫീസില്‍ കളക്ഷന്‍ നേടി കുതിക്കുകയാണ്. വെറും അഞ്ചു ദിവസം കൊണ്ടു തന്നെ സിനിമ 120 കോടി ക്ലബ്ബിലേക്കാണ് കടന്നിരിക്കുന്നത്. വാരാന്ത്യത്തില്‍ തിയേറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച മോഹിത് സൂരി ചിത്രം ആദ്യ തിങ്കളാഴ്ച തന്നെ 105 കോടിയിലധികം നേടിയിട്ടുണ്ട്. മോഹിത് സൂരിയുടെ ചിത്രം ഛാവ, റെയ്ഡ് 2, സിതാരേ സമീൻ പർ തുടങ്ങിയ ജനപ്രിയ സിനിമകളുടെ ആദ്യ ദിവസത്തെ ബോക്സ് ഓഫീസ് കളക്ഷൻ ഇതിനകം മറികടന്നു. വെള്ളിയാഴ്ച തിയേറ്ററുകളില്‍ റിലീസ് ചെയ്തതുമുതല്‍ Read More…

Celebrity Featured

അന്ന് കാജലിനൊപ്പം എക്സട്രാ നടി; ഇപ്പോള്‍ സൂപ്പര്‍ ലവ്‌സ്‌റ്റോറിയിലെ നായിക, ആരാണ് അനീത് പദ്ദ

മോഹിത് സൂരിയുടെ റൊമാന്റിക് ഡ്രാമയായ ‘സയാറ’യിലൂടെ നായികയായി അരങ്ങേറ്റം കുറിക്കുകയാണ് അനീത് പദ്ദയെക്കുറിച്ച് നെറ്റിസണ്‍മാര്‍ വ്യാപകമായി തെരച്ചിലിലാണ്. അഹാന്‍ പാണ്ഡേയ്ക്ക് നായികയായി എത്തിയ ഈ സുന്ദരി ആരാണെന്നാണ് മിക്ക തെരച്ചിലിന്റെയും അര്‍ത്ഥം. അത്രയ്ക്കാണ് സയാറ സിനിമയുടെ പ്രമോകള്‍ ജനഹൃദയങ്ങളിലേക്ക് കടന്നിരിക്കുന്നത്. സംവിധായകന്‍ മോഹിത് സൂരി റൊമാന്റിക് ഡ്രാമ വിഭാഗത്തിലേക്കുള്ള തിരിച്ചുവരവിനെ അടയാളപ്പെടുത്തുന്ന ഈ ചിത്രത്തില്‍ പുതുമുഖങ്ങളായ അഹാന്‍ പാണ്ഡേയും അനീത് പദ്ദയുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അനന്യ പാണ്ഡെയുടെ കസിനും ചങ്കിയുടെ അനന്തരവനുമായ അഹാനെക്കുറിച്ച് ധാരാളം കാര്യങ്ങള്‍ Read More…