ഇന്ത്യന്‍ സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു വിവാഹ മോചന വാര്‍ത്ത കൂടെ പുറത്തുവരുന്നു. ലോകപ്രസിദ്ധ സംഗീതജ്ഞൻ എ.ആർ. റഹ്മാനും ഭാര്യ സൈറ ബാനുവും വിവാഹമോചിതരാകുന്നു. സൈറ ബാനു ഭർത്താവുമായി വേർപിരിയുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. സൈറയുടെ അഭിഭാഷക വന്ദന ഷായാണ് ദമ്പതികളുടെ വേർപിരിയൽ തീരുമാനത്തെക്കുറിച്ച് പ്രസ്താവന ഇറക്കിയത്. വിവാഹത്തിന് 29 വർഷങ്ങൾക്ക് ശേഷം, ഭർത്താവ് എ ആർ റഹ്മാനിൽ നിന്ന് വേർപിരിയാനുള്ള പ്രയാസകരമായ തീരുമാനമാണ് സൈറ എടുത്തത്. പരസ്പരം അഗാധമായ സ്നേഹം ഉണ്ടായിരുന്നിട്ടും, പിരിമുറുക്കങ്ങളും ബുദ്ധിമുട്ടുകളും തങ്ങൾക്കിടയിൽ പരിഹരിക്കാനാകാത്ത Read More…