ലോകത്തിലെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് ഷാരൂഖ് ഖാന്‍. നിരവധി പ്രശസ്ത സംവിധായകരുടെ കൂടെ പ്രവര്‍ത്തിച്ച അപൂര്‍വ്വം താരങ്ങളില്‍ ഒരാള്‍ കൂടിയാണ് ആരാധകര്‍ കിംഗ് ഖാന്‍ എന്ന് വിളിയ്ക്കുന്ന ഷാരൂഖ് ഖാന്‍. എന്നാല്‍ അദ്ദേഹം ഇതുവരെ ഒപ്പം പ്രവര്‍ത്തിച്ചിട്ടില്ലാത്ത ഒരു സംവിധായകനുണ്ട്. അദ്ദേഹമാണ് സൂരജ് ബര്‍ജാത്യ. ഷാരൂഖ് ഖാന്‍-സൂരജ് ബര്‍ജാത്യ കൂട്ടുകെട്ടില്‍ ഒരു സിനിമ കാണാന്‍ ആരാധകര്‍ ആഗ്രഹിച്ചിരുന്നു, പക്ഷേ അത് നടന്നില്ല. ഷാരൂഖ് ഖാനൊപ്പം പ്രവര്‍ത്തിക്കാന്‍ പദ്ധതിയിട്ടിരുന്നോ എന്ന് പ്രശസ്ത സംവിധായകനായ സൂരജ് ബര്‍ജാത്യയോട് ഒരാള്‍ Read More…
Tag: Saif Ali Khan
സെയ്ഫ് അലിഖാന്റെ 15,000 കോടി സ്വത്ത് നഷ്ടമാകും; എന്താണ് ‘ശത്രുസ്വത്ത്’ കേസ് എന്നറിയാമോ?
ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് നഗരത്തിലെ 15,000 കോടി രൂപ വിലമതിക്കുന്ന പൂര്‍വ്വിക സ്വത്ത് നഷ്ടപ്പെട്ടേക്കും. പട്ടൗഡി കുടുംബത്തിന്റെ വസ്തുവിന്‌മേലുള്ള സ്റ്റേ നീക്കിയതോടെ കുടുംബം സമര്‍പ്പിച്ചിരിക്കുന്ന അപ്പീലിന്റെ കാലാവധി ജനുവരി 13-ന് അവസാനിച്ചു. ഇതോടെ വസ്തുവകകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനുള്ള സ്റ്റേയാണ് മധ്യപ്രദേശ് ഹൈക്കോടതി നീക്കിയത്. ഇപ്പോള്‍, ഭോപ്പാലിലെ നവാബ് മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടെയും കുടുംബത്തിന്റെയും സ്വത്ത് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ സാധ്യതയുണ്ട്. ഇതിനകം 80 ശതമാനവും വിറ്റുകഴിഞ്ഞിരിക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ ട്വിസ്റ്റ് മോഷണശ്രമത്തിനിടെ Read More…
സെയ്ഫ് അലി ഖാനും രണ്‍ബീര്‍ കപൂറും തമ്മില്‍ വാക്ക് തര്‍ക്കം ? വീഡിയോ പുറത്ത്
രാജ് കപൂറിന്റെ നൂറാം ജന്മദിന ആഘോഷത്തോടനുബന്ധിച്ച് മുംബൈയില്‍ നടന്ന രാജ് കപൂര്‍ ഫിലിം ഫെസ്റ്റിവലില്‍ കപൂര്‍ കുടുംബവും മറ്റ് നിരവധി താരങ്ങളും പങ്കെടുത്തിരുന്നു. പരിപാടിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായിരുന്നു. അത്തരത്തില്‍ വൈറലായ ഒരു വീഡിയോയില്‍ സെയ്ഫ് അലി ഖാനും രണ്‍ബീര്‍ കപൂറും തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കാണാന്‍ കഴിയുന്നത്. വൈറല്‍ വീഡിയോയില്‍ രണ്ട് താരങ്ങളും തമ്മിലുള്ള തര്‍ക്കത്തിന്റെ പിരിമുറുക്കമുള്ള നിമിഷങ്ങളാണ് കാണാന്‍ സാധിയ്ക്കുന്നത്. സെയ്ഫ് അലി ഖാനെവല്ലാതെ പ്രകോപിതനായാണ് കാണുന്നത്. രണ്‍ബീര്‍ സെയ്ഫിനെ Read More…
”ഭര്‍ത്താവിന്റെ നോട്ടത്തില്‍ ഞാന്‍ ഇപ്പോഴും സെക്‌സിയാണ് ” ; സൗന്ദര്യവര്‍ദ്ധക ചികിത്സകള്‍ ആവശ്യമില്ലെന്ന് കരീന
തന്നെ ഇപ്പോഴും ‘സെക്‌സി’യായി ഭര്‍ത്താവ് കാണുന്നതിനാല്‍ ഒരിക്കലും ബോട്ടക്‌സ് പോലെയുള്ളവ തനിക്ക് ഇതുവരെ ആവശ്യം വന്നിട്ടില്ലെന്നു ബോളിവുഡിലെ സൂപ്പര്‍നായികമാരില്‍ ഒരാളായ കരീനകപൂര്‍. പ്രായം കുറയ്ക്കാന്‍ നിരവധി നടിമാര്‍ ബോട്ടോക്സും ഫില്ലേഴ്സ് ചികിത്സയും തിരഞ്ഞെടുക്കുന്ന ഒരു കാലഘട്ടത്തില്‍ പ്രായത്തിനൊത്ത കഥാപാത്രം ചെയ്യാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും അതുകൊണ്ടു തന്നെ സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലോ ചികിത്സകളിലോ താല്‍പ്പര്യം തോന്നുന്നില്ലെന്നും കരീന പറഞ്ഞു. ഹാര്‍പേഴ്സ് ബസാറുമായുള്ള ഒരു ചാറ്റില്‍, കരീന കപൂര്‍ തന്റെ ഭര്‍ത്താവിന് താന്‍ ‘സെക്‌സി’ ആണെന്നും തന്റെ സിനിമകള്‍ക്ക് ഇപ്പോഴും സാധ്യതയുണ്ടെന്ന് Read More…
കരീനയുടേയും സെയ്ഫിന്റെയും മക്കളുടെ വളര്‍ത്തമ്മ; മാസശബളം 2.5 ലക്ഷം രൂപ ?
ബോളിവുഡിലെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റുകയും ചര്‍ച്ചയാകുകയും ചെയ്ത വിവാഹമായിരുന്നു സെയ്ഫ് അലി ഖാനും കരീന കപൂറും തമ്മിലുള്ളത്. സെയ്ഫ് അലിഖാന്റെ ആദ്യഭാര്യ നടി അമൃതസിംഗുമായുള്ള ബന്ധം വേര്‍പെടുത്തിയ ശേഷമാണ് സെയ്ഫ് കരീനയെ വിവാഹം കഴിച്ചത്. തുടര്‍ന്ന് കരീനയ്ക്കും സെയ്ഫിനും രണ്ട് ആണ്‍ കുട്ടികള്‍ ജനിച്ചു. 2016-ലാണ് ഇരുവര്‍ക്കും ആദ്യത്തെ മകന്‍ തൈമൂര്‍ ജനിച്ചത്. തുടര്‍ന്ന് 2021-ല്‍ രണ്ടാമത്തെ മകന്‍ ജഹാംഗീറും ജനിച്ചു. മക്കളോടുള്ള കരീനയുടെ കരുതല്‍ പലപ്പോഴും വാര്‍ത്തയായിട്ടുണ്ട്. തൈമൂറിന്റെയും ജഹാംഗീറിന്റെയും വളര്‍ത്തമ്മയായ ലളിതാ ഡിസില്‍വ Read More…
12 വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ വിവാഹ റിസപ്ഷന്‍ നെക്ലേസ് അണിഞ്ഞ് കരീന ; എത്തിയത് ഈ ചടങ്ങില്‍
ബോളിവുഡില്‍ ഫിറ്റ്‌നൈസിനും സ്റ്റൈലിനുമൊന്നും ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത താരങ്ങളില്‍ ഒരാളാണ് കരീന കപൂര്‍. താരത്തിന്റെ ഔട്ട്ഫിറ്റുകളും സ്റ്റൈലുമൊക്കെ പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിയ്ക്കാറുമുണ്ട്. ഇപ്പോള്‍ ലോകം മുഴുവുന്‍ ഉറ്റുനോക്കുന്ന അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും ജാംനഗറിലെ പ്രീ വെഡ്ഡിംഗിലും ശ്രദ്ധേയ ആയിരിയ്ക്കുകയാണ് കരീന. 12 വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ വിവാഹ റിസപ്ഷന്‍ നെക്ലേസ് അണിഞ്ഞ് ശ്രദ്ധയ ആയിരിയിക്കുകയാണ് കരീന. താരത്തിന്റെ ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വിവാഹ ആഘോഷങ്ങള്‍ക്കിടയില്‍ ശനിയാഴ്ച ദില്‍ജിത് ദോസഞ്ചും കരീന കപൂറുമായുള്ള പെര്‍ഫോമന്‍സ് വളരെയധികം Read More…
ഇത്രയും കാലം ഞാന്‍ ജോലി ചെയ്തു, ഇപ്പോള്‍ മുന്‍ഗണ കുടുംബത്തിന്: കരീന
ബോളിവുഡിലെ ഏറ്റവും വിജയിച്ച നടിമാരില്‍ ഒരാളാണ് കരീന കപൂര്‍. ഇപ്പോള്‍ ഭര്‍ത്താവ് സെയ്ഫ് അലിഖാനും മകന്‍ തൈമൂറിനുമൊപ്പം സമയം ചെലവഴിക്കാനാണ് കരീന താല്‍പര്യപ്പെടുന്നത്. ജാനെ ജാന്‍ എന്ന പുതിയ ചിത്രമാണ് കരീനയുടേതായി ഇനി പുറത്ത് വരാനുള്ളത്. അടുത്തിടെ കരീനയേയും തൈമൂറിനേയും മൗണ്ട് മേരി പള്ളിക്ക് പുറത്ത് കണ്ടതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വരകളുള്ള ഒരു കാഷ്വല്‍ ഷര്‍ട്ടായിരുന്നു അവര്‍ ധരിച്ചിരുന്നത്. പോലീസുകാരാല്‍ ചുറ്റപ്പെട്ട അവര്‍ സെല്‍ഫികള്‍ക്ക് പോസ് ചെയ്യുന്നുണ്ടായിരുന്നു. ജാനെ ജാന്റെ റിലീസിന്റെ ഭാഗമായി കഴിഞ്ഞ Read More…







