Oddly News

പ്രാഡ പിന്നിന്‌ 69,000 രൂപ!; 5 രൂപ മതിയെന്നു വിമര്‍ശനം, കോലാപുരി ചപ്പല്‍ വിവാദത്തിനു​ശേഷം വീണ്ടും പ്രാഡ

ന്യൂഡല്‍ഹി: സാധാരണ കടകളില്‍ 15 മുതല്‍ 20 എണ്ണം വരുന്ന ഒരു പാക്കിന്‌ 10 രൂപയ്‌ക്ക്‌ ലഭിക്കുന്ന ഒരു സാധനത്തിന്‌ ലക്ഷങ്ങള്‍ വിലയിട്ടാല്‍ എങ്ങനെ? പ്രശസ്‌ത ഇറ്റാലിയന്‍ ലക്ഷ്വറി ബ്രാന്‍ഡായ പ്രഡയുടെ ഏറ്റവും പുതിയ ഉത്‌പന്നമായ ഒരു ബ്രോച്ചിന്‌ 69,000 രൂപയാണ്‌ വില. സേഫ്‌റ്റി പിന്നിനോട്‌ സാമ്യമുള്ള ആ ആക്‌സസറിയാണ്‌ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്‌. ‘ക്രോഷെ സേഫ്‌റ്റി പിന്‍ ബ്രോച്ച്‌’ എന്ന്‌ പേരിട്ടിരിക്കുന്ന ഈ ഉത്‌പന്നം വര്‍ണ്ണാഭമായ ക്രോഷെ ത്രെഡ്‌ കൊണ്ട്‌ പൊതിഞ്ഞിരിക്കുന്നു. ഇതിന്‌ മുകളിലായി Read More…