Featured Lifestyle

സ്വർണ്ണമല്ല, ഡോളറുമല്ല! ഇറാൻ യുദ്ധത്തിനിടയിൽ നേട്ടമുണ്ടാക്കിയ ആ ‘രഹസ്യ’ ആസ്തി ഏത്?

ഇറാൻ യുദ്ധത്തെത്തുടർന്ന് ആഗോള വിപണികൾ വലിയ അനിശ്ചിതത്വത്തിലൂടെയാണ് കടന്നുപോകുന്നത്. യുദ്ധം എണ്ണ വിതരണത്തെ ബാധിച്ചതോടെ ഓഹരി വിപണിയിൽ വലിയ ഇടിവുണ്ടായി. സാധാരണഗതിയിൽ ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ നിക്ഷേപകർ സുരക്ഷിത നിക്ഷേപങ്ങളായി കാണുന്നത് സ്വർണ്ണത്തെയും യുഎസ് ഡോളറിനെയുമാണ്. എന്നാൽ ഇത്തവണ ഇവയെ രണ്ടിനെയും പിന്നിലാക്കി ബിറ്റ്‌കോയിൻ വലിയ നേട്ടമുണ്ടാക്കുന്ന കാഴ്ചയാണ് കാണുന്നത്. ഫെബ്രുവരി 28-ന് ഇറാനിൽ സംഘർഷം ആരംഭിച്ചത് മുതൽ ബിറ്റ്‌കോയിന്റെ മൂല്യം 72,000 ഡോളർ കടന്നു. ഏകദേശം 10 ശതമാനത്തോളം വർധനവാണ് ബിറ്റ്‌കോയിന്റെ വിലയിൽ ഉണ്ടായത്. ഓഹരി Read More…