സനാതന അനുയായികളെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഭോപ്പാല്‍ ആസ്ഥാനമായുള്ള ഒരു ഹിന്ദു സംഘടന ബക്രീദിന് മുസ്ളീങ്ങള്‍ക്ക് ബലി അര്‍പ്പിക്കുന്നതിനായി ‘പരിസ്ഥിതി സൗഹൃദ ബക്രസ്’ എന്ന് വിളിക്കുന്ന മണ്‍പ്രതിമ തയ്യാറാക്കുകയും ജീവിച്ചിരിക്കുന്ന ആടുകള്‍ക്ക് പകരം ഇവയെ ‘ബലിയര്‍പ്പിക്കാന്‍’ മുസ്ലീം സമൂഹത്തോട് അഭ്യര്‍ത്ഥിച്ചത് വിവാദമാകുന്നു. ‘ഇക്കോ ഫ്രണ്ട്ലി ബക്ര’ എന്ന് പേരിട്ടിരിക്കുന്ന പ്രതിമ ഒരു ആടിന്റെ വലിപ്പത്തിലുള്ള മാതൃകയാണ്. മണ്ണ് കൊണ്ട് നിര്‍മ്മിച്ച് അതില്‍ മുടി ഒട്ടിച്ചുവെച്ചതാണ് ഈ ആടുകള്‍. 2,000 രൂപ വിലയുടെ പകുതി വിലയ്ക്ക് മോഡലുകള്‍ റീട്ടെയില്‍ ചെയ്യാന്‍ Read More…

