ഹമാസിന്റെ ആക്രമണത്തില്‍ നിന്ന് തങ്ങള്‍ പരിചരിച്ചുകൊണ്ടിരുന്ന ഇസ്രയേലി പൗരന്മാരെ രക്ഷിച്ച രണ്ട് മലയാളി കെയര്‍ ഗിവര്‍മാര്‍ക്ക് അഭിനന്ദനവുമായി ഇന്ത്യയിലെ ഇസ്രയേല്‍ എംബസി. ഇന്ത്യയിലെ ഇസ്രയേല്‍ എംബസി ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പോസറ്റ് ഇട്ടത്. ഇന്ത്യന്‍ സൂപ്പര്‍ വുമണ്‍ സബിതയും മീര മോഹനനും ആണ് ഇസ്രയേലിന്റ അഭിനന്ദനം ഏറ്റുവാങ്ങിയത്. തങ്ങള്‍ പരിചരിച്ചുകൊണ്ടിരുന്ന ഇസ്രയേല്‍ പൗരന്മാരെ വാതിലിന്റെ കൈപ്പിടിയില്‍ പിടിച്ച് നിന്ന് ഹമാസ് ഭീകരരില്‍ നിന്ന് ഇവര്‍ രക്ഷിക്കുകയായിരുന്നു. സബിത തന്റെ അനുഭവം വിവരിക്കുന്ന വീഡിയോയും എംബസി Read More…