കേടായിപ്പോയ വിമാനം എന്തുചെയ്യും? ഉപേക്ഷിക്കപ്പെട്ട വിമാനങ്ങള്‍ പരിവര്‍ത്തനം ചെയ്യുന്നത് പുതിയ കാര്യമല്ല. അവ വീടുകളോ റെസ്റ്റോറന്റുകളോ മ്യൂസിയങ്ങളോ ആയി രൂപാന്തരപ്പെടുന്നത് പതിവാണ്. ഇന്തോനേഷ്യന്‍ ദ്വീപായ ബാലിയിലെ സമുദ്രനിരപ്പില്‍ നിന്ന് 150 മീറ്റര്‍ ഉയരത്തില്‍, പാറക്കെട്ടിന് മുകളില്‍ സ്ഥിതി ചെയ്യുന്ന, ഹാംഗിംഗ് ഗാര്‍ഡനിലെ അതിശയകരമായ പ്രൈവറ്റ് ജെറ്റ് വില്ല ഏറ്റവും മനോഹരമായിപണികഴിപ്പിച്ച ഒന്നാന്തരം ഒരു പഴയ ബോയിംഗ് 737 ജെറ്റ് വിമാനമാണ്. ഭീമാകാരമായ വിമാനത്തെ ബാലി തീരപ്രദേശത്തിന് അഭിമുഖമായുള്ള ഒരു പാറക്കെട്ടിന് മുകളില്‍ രണ്ട് കിടപ്പുമുറികളുള്ള ഒരു ആഡംബര Read More…