Featured

ബിസിനസ് വിസയുടെ കാലാവധി കഴിഞ്ഞു ; റഷ്യന്‍സ്ത്രീയും 2 മക്കളും താമസിച്ചത് കര്‍ണാടകത്തില്‍ ഗുഹയില്‍

കര്‍ണാടകയിലെ ഗോകര്‍ണയിലെ രാമതീര്‍ത്ഥ കുന്നിനു മുകളിലുള്ള വിദൂരവും അപകടകരവുമായ ഒരു ഗുഹയില്‍ താമസിച്ചിരുന്ന 40 കാരി റഷ്യന്‍ സ്ത്രീയെയും അവരുടെ രണ്ട് പെണ്‍മക്കളെയും രക്ഷപ്പെടുത്തി. കാട്ടിലെ ഒരു താല്‍ക്കാലിക വീട്ടില്‍ താമസിക്കുന്ന മൂന്ന് പേരെയും പ്രാദേശിക പോലീസ് കണ്ടെത്തുകയായിരുന്നു. രണ്ടാഴ്ചയോളം ഒറ്റപ്പെട്ടു കഴിയുകയായിരുന്ന അവരെ പതിവ് പട്രോളിംഗിനിടെ, ജൂലൈ 9 ന് വൈകുന്നേരം 5 മണിയോടെ പോലീസ് കണ്ടെത്തി രക്ഷപ്പെടുത്തി. മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഗുഹയിലായിരുന്നു നീന കുട്ടിന എന്ന റഷ്യന്‍ സ്ത്രീ. ആറ് Read More…

Featured Oddly News

കുംഭമേളയില്‍ ‘മസില്‍’ പെരുപ്പിച്ച ബാബ ശ്രദ്ധനേടുന്നു ; ഈ റഷ്യക്കാരന്‍ പരശുരാമന്റെ പുനരവതാരമോ?

ലോകമെമ്പാടുമുള്ള ഭക്തരെ കൊണ്ട നിറഞ്ഞ 2025 ലെ മഹാകുംഭമേള ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ വന്‍ ശ്രദ്ധയാണ് നേടുന്നത്.ഭൂമിയിലെ ഏറ്റവും വലിയ സമ്മേളനത്തില്‍ ഇന്ത്യക്കാരും വിദേശ ഭക്തരും വിശിഷ്ട വ്യക്തികളും സാധുമാരും പങ്കെടുക്കുന്നു. അക്കൂട്ടത്തില്‍ മസില്‍ പെരുപ്പിച്ച് രൂപഭംഗി കൊണ്ട് റഷ്യയില്‍ നിന്നുള്ള ‘മസിലന്‍ ബാബ’ ശ്രദ്ധ നേടുന്നു. View Post View this post on Instagram A post shared by Kevin Bubriski (@kevinbubriski) ലളിതമായ കാവി നിറത്തിലുള്ള വസ്ത്രം ധരിച്ച്, അരികില്‍ ഒരു വലിയ Read More…