Sports

ശരിക്കും വെല്ലുവിളി നേരിട്ട ഏറ്റവും കടുപ്പമേറിയ ഡിഫണ്ടറെക്കുറിച്ച് മെസ്സിയും റൊണാള്‍ഡോയും

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും, ഫുട്‌ബോള്‍ മഹത്വത്തിന്റെ പര്യായമായ രണ്ട് പേരുകളാണ്. ഒരു ദശാബ്ദത്തിലേറെയായി അവരെക്കുറിച്ചുള്ള ഈ വിലയിരുത്തല്‍ ഇരുവരും ശരിവെച്ചുകൊണ്ടേയിരിക്കുന്നു. ഇതിഹാസങ്ങളായ പ്രതിരോധക്കാര്‍ പോലും അവരുടെ ശക്തമായ വെല്ലുവിളികളെ അഭിമുഖീകരിച്ചിട്ടുണ്ട് എന്നിരിക്കെ തങ്ങള്‍ പിച്ചില്‍ നേരിട്ട ഏറ്റവും കഠിനമായ എതിരാളികളെ വെളിപ്പെടുത്തി. അസാമാന്യ വേഗത്തിനും ക്ലിനിക്കല്‍ ഫിനിഷിങ്ങിനും പേരുകേട്ട ക്രിസ്റ്റ്യാനോ മികച്ച അനേകം പ്രതിരോധക്കാരെ നേരിട്ടിട്ടുണ്ട്. എന്നിരുന്നാലും, അദ്ദേഹത്തിന്റെ ഓര്‍മ്മയില്‍ നിലനില്‍ക്കുന്ന പേര് മുന്‍ ഇംഗ്‌ളണ്ടിന്റെയും ചെല്‍സി, ആഴ്‌സണല്‍ ക്ലബ്ബുകളുടേയും താരമായ ആഷ്‌ലി കോളാണ്. ലെഫ്റ്റ് Read More…

Sports

ഞാന്‍ മികച്ചവന്‍, ബാലണ്‍ ഡി ഓര്‍ വെറും തട്ടിപ്പ് ; ഏഴുതവണ നേടിയ മെസ്സിയെ പരിഹസിച്ച് റൊണാള്‍ഡോ

ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ കളിക്കാരനായി പലരും കരുതുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നാല്‍പ്പതാം പിറന്നാളായിരുന്നു ബുധനാഴ്ച. നിലവില്‍ സൗദി പ്രോ ലീഗില്‍ അല്‍ നാസറിനായി കളിക്കുന്ന പോര്‍ച്ചുഗീസ് താരം 2026 ഫിഫ ലോകകപ്പിലും പോര്‍ച്ചുഗീസ് ജഴ്‌സിയില്‍ കാണുമെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. റൊണാള്‍ഡോയാണോ മെസ്സിയാണ് ഏറ്റവും മികച്ച താരമെന്നത് രണ്ടു ദശകമായുള്ള മില്യണ്‍ ഡോളര്‍ ചോദ്യമാണ്. ചിലര്‍ റൊണാള്‍ഡോയ്ക്ക് ഒപ്പം നില്‍ക്കുമ്പോള്‍ മറ്റു ചിലര്‍ മെസ്സിയെ ബെസ്റ്റായി കാണുന്നു. ലാ സെക്സ്റ്റയുമായുള്ള സമീപകാല അഭിമുഖത്തില്‍, മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് Read More…

Sports

ഫ്രീകിക്കിലൂടെ റൊണാള്‍ഡോയ്ക്ക് വീണ്ടും ഗോള്‍ ; 900 ഗോളുകള്‍ തികയ്ക്കാന്‍ ഒരുഗോള്‍ അകലം ; റെക്കോഡും

ലോകഫുട്‌ബോളിലെ ഇതിഹാസങ്ങളില്‍ ഒരാളായ ക്രിസ്ത്യാനോ റൊണാള്‍ഡോയെ ഒരിക്കലും മടുപ്പിക്കാത്ത രണ്ടു കാര്യങ്ങള്‍ ചരിത്രം സൃഷ്ടിക്കലും റെക്കോഡ് തകര്‍ക്കലുമാണ്. സൗദി അല്‍ ഫെയ്ഹയ്ക്കെതിരെ 4-1 ന് തന്റെ ടീമിനെ നയിച്ച മത്സരത്തില്‍ അല്‍ നാസര്‍ ഫോര്‍വേഡ് ഒരു മികച്ച ഫ്രീ-കിക്ക് ഗോളിലൂടെ തന്റെ മഹത്വം ലോകത്തെ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചു. എതിര്‍ ഗോളിന്റെ താഴത്തെ മൂലയിലേക്ക് ഒരു അത്ഭുതകരമായ ഡിപ്പിംഗ് സ്ട്രൈക്ക് വലയിലാക്കിയപ്പോള്‍ റൊണാള്‍ഡോ, തന്റെ കരിയറിലെ 899-ാം ഗോളാണ് നേടിയത്. 900 ഗോളുകള്‍ എന്ന ചരിത്ര നാഴികക്കല്ലില്‍ Read More…

Celebrity

താമസം ഫാന്‍പോലും ഇല്ലാതിരുന്നു ഒറ്റമുറി വീട്ടില്‍ ; പക്ഷേ ഇപ്പോള്‍ ജോര്‍ജ്ജീന സൂപ്പര്‍-ഗ്ലാം ‘ക്വീന്‍വാഗ്’

ആഭരണങ്ങളോടുള്ള കമ്പത്തിനും ആഡംബരപൂര്‍ണ്ണമായ ജീവിതശൈലിയ്ക്കും പേരുകേട്ട സൂപ്പര്‍-ഗ്ലാം ‘ക്വീന്‍ വാഗ്’ ആണ് ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ ഭാര്യ ജോര്‍ജ്ജീന റോഡ്രിഗസിന്റെ ജീവിതം. എന്നാല്‍ എല്ലായ്‌പ്പോഴും അങ്ങനെയായിരുന്നില്ല. ഒരു ഘട്ടത്തില്‍ ഫാനോ എയര്‍കണ്ടീഷനോ ഇല്ലാത്ത ഒറ്റമുറി വീട്ടില്‍ താമസിക്കുകയും ജീവിക്കാന്‍ സെയില്‍സ്‌ഗേളായി ജോലി ചെയ്തിരുന്നയാളുമാണ് ജോര്‍ജ്ജീന. പ്രതിവര്‍ഷം 170 മില്യണ്‍ പൗണ്ട് സമ്പാദിക്കുന്ന ക്രിസ്റ്റ്യാനോ (39) പ്രതിമാസം ഏകദേശം 80,000 പൗണ്ട് അലവന്‍സ് ജോര്‍ജിനയ്ക്ക് നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. അവളുടെ പരേതനായ പിതാവ് ജോര്‍ജ്ജ് യഥാര്‍ത്ഥത്തില്‍ ഒരു അര്‍ജന്റീനിയന്‍ മയക്കുമരുന്ന് രാജാവായിരുന്നു, Read More…

Sports

മെസ്സിയുടെ പേര് വിളിച്ച് ആക്ഷേപിച്ചു ; അശ്‌ളീല ആംഗ്യം കാട്ടി പ്രതികരിച്ച റൊണാള്‍ഡോ; വിലക്കും പിഴയും

സൗദി പ്രോ ലീഗ് പോസ്റ്റര്‍ ബോയ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് കാണികള്‍ക്ക് നേരെ അശ്‌ളീല ആംഗ്യം കാണിച്ചതിന് വിലക്കും പിഴയും. സൗദി ലീഗില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന അല്‍-നാസറും അല്‍-ഷബാബും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ തനിക്ക് നേരെ മെസ്സി…മെസ്സി എന്ന് അലറി വിളിച്ച കാണികളെയാണ് ഗോളടിച്ച ശേഷം ലൈംഗിക അംഗവിക്ഷേപം ക്രിസ്ത്യാനോ റൊണാള്‍ഡോ നടത്തിയത്. സൗദി പ്രോ ലീഗ് ഗെയിമില്‍ ഞായറാഴ്ച റിയാദിലെ എതിരാളികളെ 3-2 ന് പരാജയപ്പെടുത്താന്‍ 39 കാരനായ അദ്ദേഹം തന്റെ ടീമിനെ സഹായിച്ചിരുന്നു. ഗോളടിച്ചതിന് പിന്നാലെയാണ് Read More…