The Origin Story

റോമിലെ മധ്യകാല ഹസ്തലിഖിത ഗ്രന്ഥങ്ങളെക്കുറിച്ച്

റോമിലെ മധ്യകാല ഹസ്തലിഖിത ഗ്രന്ഥങ്ങളെക്കുറിച്ച് (Medieval Manuscripts) പഠനം നടത്തുന്നതിനിടയിൽ, ചരിത്രത്തിലെ ഏറ്റവും പഴക്കമേറിയ ഇംഗ്ലീഷ് കവിതയായ “കാഡ്മൺസ് ഹിം” (Caedmon’s Hymn)-ന്റെ ലഭ്യമായതിൽവച്ച് ഏറ്റവും പഴയ പകർപ്പ് അയർലണ്ടിൽ നിന്നുള്ള ഗവേഷകർ കണ്ടെത്തി. ചരിത്രത്തിൽ ഇത്രയും കാലം സൂക്ഷിക്കപ്പെട്ടിരുന്ന ആദ്യകാല ഇംഗ്ലീഷ് സാഹിത്യത്തിന്റെ പ്രാധാന്യത്തിലേക്ക് വിരൽ ചൂണ്ടുന്ന ഈ കണ്ടെത്തൽ ഗവേഷകരെ ആകെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഏഴാം നൂറ്റാണ്ടിൽ നോർത്തംബ്രിയയിലെ കർഷക തൊഴിലാളിയായിരുന്ന കാഡ്മൺ ആണ് ഈ കവിത ആദ്യമായി രചിച്ചതെന്ന് പറയപ്പെടുന്നു. ഡബ്ലിനിലെ ട്രിനിറ്റി കോളേജ് Read More…

Oddly News

വിദേശയാത്ര പോകുമ്പോള്‍ വിഷമിക്കേണ്ട; നായകളെ പാര്‍പ്പിക്കാന്‍ വിമാനത്താവളത്തില്‍ ആഡംബര ‘ഡോഗ്‌ഹോട്ടല്‍’

യാത്ര പോകുമ്പോള്‍ നായ ഉടമകളുടെ പ്രധാന ആശങ്കകളില്‍ ഒന്ന്, പ്രിയപ്പെട്ട വളര്‍ത്തുനായയെ എവിടെ നിര്‍ത്തും എന്നതാണ്. എന്നാല്‍ റോമിലെ ഫിയുമിസിനോ അന്താരാഷ്ട്ര വിമാനത്താവളം ഈ ആശങ്കയ്ക്ക് പരിഹാരം കണ്ടെത്തിയിട്ടുണ്ട്. യൂറോപ്പിലെ ഈ പ്രധാന വിമാനത്താവളത്തിലെ ആദ്യ ഓണ്‍-സൈറ്റ് ഡോഗ് ഹോട്ടലുകളിലൊന്ന് തുറന്നു. ഡോഗ് റെലൈസ് എന്ന ഈ ഡോഗ് ഹോട്ടലിലെ ജീവനക്കാര്‍, യാത്രക്കാര്‍ക്ക് വേണ്ടി അവരുടെ നായയെ വിമാനത്താവളത്തിലെ ടെര്‍മിനലില്‍ നിന്ന് നേരിട്ട് സ്വീകരിക്കുന്നു, അതിനാല്‍ ഉടമകള്‍ക്ക് വേഗം തന്നെ വിമാനത്തിലേക്ക് പോകാന്‍ സാധിക്കും. ഡോഗ് ഹോട്ടലിലെ Read More…