Featured Good News

നീറ്റ് കിട്ടിയില്ല, എഞ്ചിനീയറിംഗിലേക്ക് തിരിഞ്ഞു; പഠിച്ചുതീരും മുമ്പ് റോള്‍സ്‌റോയ്‌സില്‍ ജോലി; ഇപ്പോള്‍ 72 ലക്ഷം ശമ്പളം

അപ്രതീക്ഷിതമായ തിരിച്ചടികള്‍ മെച്ചപ്പെട്ട പുതുവഴികളിലേയ്ക്ക് എങ്ങനെ നയിക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ബംഗലുരുവില്‍ നിന്നുള്ള എഞ്ചിനീയര്‍ ഋതുപര്‍ണ കെ.എസിന്റെ ജീവിതം. നീറ്റ് പരീക്ഷയില്‍ തെരഞ്ഞെടുക്കപ്പെടാതെ നിരാശപ്പെട്ട് എഞ്ചിനീയറിംഗിലേക്ക് തിരിഞ്ഞ പെണ്‍കുട്ടി ഇപ്പോള്‍ റോള്‍സ്‌റോയ്‌സ് കാര്‍ കമ്പനിയില്‍ പ്രതിവര്‍ഷം 72.3 ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ജീവനക്കാരി. റോള്‍സ് റോയ്സില്‍ എട്ട് മാസത്തെ കഠിനമായ ഇന്റേണ്‍ഷിപ്പ് ഇവര്‍ പൂര്‍ത്തിയാക്കി. റോള്‍സ് റോയ്സിന്റെ ജെറ്റ് എഞ്ചിന്‍ നിര്‍മ്മാണ വിഭാഗത്തില്‍ ജോലി നേടിയ ബെംഗളൂരുകാരി ഋതുപര്‍ണ കെ.എസ്. മംഗളൂരുവിലെ സഹ്യാദ്രി കോളേജ് ഓഫ് Read More…

Featured

ദുബായിലെ ബിസിനസുകാരന്റെ സമ്മാനം ; ആദ്യപിറന്നാളിന് മകള്‍ക്ക് പിങ്ക് തീമിലുള്ള റോള്‍സ് റോയ്‌സ് കാര്‍…!!

മകളുടെ ആദ്യ ജന്മദിനത്തിന് നിങ്ങള്‍ എന്തായിരിക്കും ബര്‍ത്ത്‌ഡേ ഗിഫ്റ്റ്് നല്‍കുക ? കൂടി വന്നാല്‍ ഒരു പാവ, അല്ലെങ്കില്‍ ഒരു സൈക്കിള്‍. അല്‍പ്പം വിലപിടിച്ചതായി തോന്നുന്നെങ്കില്‍ അങ്ങേയറ്റം സ്വര്‍ണ്ണാഭരണം. എന്നാല്‍ ദുബായില്‍ താമസിക്കുന്ന ഇന്ത്യന്‍ വ്യവസായി സതീഷ് സന്‍പാല്‍ നല്‍കിയ ഗിഫ്റ്റ് കേട്ടല്‍ ഞെട്ടി കണ്ണുതള്ളുമെന്ന് ഉറപ്പാണ്. എട്ടുപൊട്ടും തിരിയാത്ത തന്റെ ഒരു വയസ്സുള്ള മകള്‍ക്ക് ഇസബെല്ല സന്‍പാലിന് സതീഷ് നല്‍കിയത് കസ്റ്റം പിങ്ക് റോള്‍സ് റോയ്സ് കാറായിരുന്നു. വൈറല്‍ ആയ ക്ലിപ്പില്‍, സന്‍പാല്‍ തന്റെ ഭാര്യ Read More…

Oddly News

9.5 കോടിയുടെ റോൾസ് റോയ്സ് തല്ലിതകർക്കുന്നത് കാണണോ? ഇൻഫ്ലുവൻസർക്കെതിരെ രൂക്ഷവിമര്‍ശനം- വീഡിയോ

സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്ന ഒരു വീഡിയോയാണ് വാഹനപ്രേമികളെയൊക്കെ ഞെട്ടിച്ചിരിയ്ക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലാകാനായി ആഡംബര റോള്‍സ് റോയ്സ് കാര്‍ തല്ലി തകര്‍ക്കുന്നതാണ് കാണാന്‍ സാധിയ്ക്കുന്നത്. ഇന്‍സ്റ്റഗ്രാം സെലിബ്രിറ്റികളായ ജമാലീസ് ബെനെറ്റിസ് സ്മിത്ത്, വിസിലിന്‍ ഡീസലുമാണ് നിഷ്‌കരുണം ഈ ആഡംബര കാര്‍ തല്ലി തകര്‍ത്തത്. റോള്‍സ് റോയ്സിന്റെ ഫാന്റമാണ് ഇരുവരും ചേര്‍ന്ന് തല്ലി പൊളിക്കുന്നത്. ഈ വാഹനത്തിനു ഇന്ത്യയില്‍ എക്സ് ഷോറൂം വില ആരംഭിക്കുന്നത് 9.5 കോടി രൂപ മുതലാണ്. റോള്‍സ് റോയ്സ് ശ്രേണിയിലെ ഏറ്റവും സൈലന്റ് Read More…