Sports

ഇന്ത്യന്‍ ടീമില്‍ ആകെ താളപ്പിഴ ; അടുത്ത മത്സരത്തില്‍ രോഹിത് ഉണ്ടായേക്കില്ല ; വിരാട്‌കോഹ്ലി വീണ്ടും നായകനാകുമോ?

ബോര്‍ഡര്‍ – ഗവാസ്‌ക്കര്‍ ട്രോഫിക്ക് വേണ്ടിയുള്ള ക്രിക്കറ്റ് പരമ്പരയില്‍ തുടര്‍തോല്‍വികള്‍ നേരിട്ടതോടെ ഇന്ത്യന്‍ ടീമിനുള്ളിലെ കുഴപ്പങ്ങളും അഭിപ്രായഭിന്നതകളും മറനീക്കി പുറത്തുവന്നിരിക്കുകയാണ്. രോഹിത് ശര്‍മയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ എന്ന നിലയിലും ഗൗതം ഗംഭീറിന്റെ മുഖ്യപരിശീലകന്റെ ഫലപ്രാപ്തിയെക്കുറിച്ചും ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. സിഡ്നിയില്‍ നടക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ജയിക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യ പല ഓപ്ഷനുകള്‍ തിരയുകയാണ്. ജൂലൈയില്‍ ഹെഡ് കോച്ചിന്റെ റോള്‍ ഏറ്റെടുത്തതു മുതല്‍ ടീമിലെ ചില കളിക്കാരുമായി ശക്തമായ ബന്ധം സ്ഥാപിക്കുന്നതില്‍ ഗംഭീര്‍ വെല്ലുവിളികള്‍ നേരിടുന്നതായി റിപ്പോര്‍ട്ടുണ്ട്. Read More…

Sports

രോഹിത്ശര്‍മ്മ വിരമിക്കുമോ? തുടര്‍ച്ചയായി നാലു ഇന്നിംഗ്‌സുകളില്‍ ഒറ്റയക്ക സ്‌കോറില്‍ പുറത്ത്

രോഹിത് ശര്‍മ്മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുമോ? ആര്‍ അശ്വിന്‍ വിരമിച്ചതിന് പിന്നാലെ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലെ നാലാം മത്സരത്തിലേക്ക് ഇന്ത്യ നീങ്ങുമ്പോള്‍ ആരാധകരുടെ പ്രധാന ചോദ്യം ഇതാണ്. രോഹിത് ശര്‍മ്മയുടെ തിരിച്ചുവരവ് പ്രതീക്ഷിച്ച ഫലം നല്‍കാത്ത സാഹചര്യത്തിലും ബാറ്റര്‍ വീണ്ടും വീണ്ടും ഒറ്റ അക്കത്തില്‍ പുറത്താകുകയും ചെയ്യുമ്പോള്‍ പ്രത്യേകിച്ചും. ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ 37 കാരനായ രോഹിതിന്റെ ലൈഫ് വെറും അഞ്ച് പന്തുകള്‍ മാത്രം നീണ്ടുനിന്നു. മൂന്ന് റണ്‍സ് മാത്രം നേടി പുറത്തായി. Read More…

Sports

ഗ്ലൗസ് ഉപേക്ഷിച്ചു… നിരാശയോടെ രോഹിത് ; വിരമിക്കലിന്റെ സൂചനയോ?

ഓസ്ട്രേലിയയ്ക്കെതിരെ ബ്രിസ്ബേനില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ നാലാം ദിനം പുറത്തായതിന് പിന്നാലെ രോഹിത് ശര്‍മ്മയുടെ പ്രവൃത്തി വിരമിക്കലിന്റെ സൂചനയാകുന്നോ? 10 റണ്‍സ് മാത്രം നേടി പുറത്തായ രോഹിത് മങ്ങിയ ഫോമില്‍ തുടരുമ്പോള്‍, അദ്ദേഹത്തില്‍ നിന്നുള്ള ഒരു ‘നിരാശപ്രവൃത്തി’ സോഷ്യല്‍ മീഡിയയിലെ ആരാധകര്‍ക്കിടയില്‍ വന്‍ചര്‍ച്ചയാണ്. 27 പന്തില്‍ 10 റണ്‍ മാത്രമെടുത്ത രോഹിത് പാറ്റ് കുമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്സ് കാരിക്ക് ക്യാച്ച് നല്‍കിയാണ് ക്രീസ് വിട്ടത്. ഇതിന് പിന്നാലെ താരം വിരമിക്കുമെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ Read More…

Sports

ടെസ്റ്റ് ക്യാപ്റ്റന്‍സി: രോഹിത് ശര്‍മ ധോണിയെ കണ്ടു പഠിക്കണോ? മഞ്ജരേക്കര്‍ക്കെതിരേ ആരാധകര്‍

ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്നുവരുന്ന ഇന്ത്യ-ന്യൂസിലാന്‍ഡ് ഒന്നാം ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ 46 റണ്‍സിന് ഇന്ത്യ പുറത്തായതിന് പിന്നാലെ രോഹിത് ശര്‍മയ്ക്കും സംഘത്തിനും എതിരെ വന്‍ വിമര്‍ശനം ഉയരുന്നു. രോഹിത് ശര്‍മ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയില്‍ നിന്നും നേതൃത്വപാടവം പഠിച്ചെടുക്കാന്‍ കമന്റേറ്റര്‍ സഞ്ജയ് മഞ്ജരേക്കര്‍ വിമര്‍ശിച്ചത് ആരാധകരെ ചൊടിപ്പിച്ചു. രോഹിത്തിനെ കുറിച്ചുള്ള മഞ്ജരേക്കറുടെ കമന്റിന് സാമൂഹ്യ മാധ്യമങ്ങളിലൂടെ മറുപടിയുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് അഞ്ച് തവണയും ടി ട്വന്റി ലോകകപ്പില്‍ ഇന്ത്യയെ Read More…

Sports

ടി20യില്‍ 200 സിക്സറുകള്‍ നേടുന്ന ആദ്യ താരമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ

ഓസ്ട്രേലിയക്കെതിരായ മിന്നുന്ന പോരാട്ടത്തിനിടെ ടി20യില്‍ 200 സിക്സറുകള്‍ നേടുന്ന ആദ്യ താരമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ.സൂപ്പര്‍ എട്ട് മത്സരത്തില്‍ തകര്‍ത്തുവാരി. പവര്‍പ്ലേയില്‍ ഓസീസ് ബൗളിംഗിനെതിരേ അദ്ദേഹം മികച്ച രീതിയില്‍ ബാറ്റ് ചെയ്തു. 37കാരന്‍ ഈ മത്സരത്തില്‍ 8 സിക്സറുകള്‍ പറത്തി, മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഒരൊറ്റ ഓവറില്‍ പരമാവധി നാലെണ്ണം പറത്താനും കഴിഞ്ഞു. ആദ്യ രണ്ട് സിക്സറുകള്‍ക്ക് മുകളിലൂടെ പോയി, തുടര്‍ന്ന് ഡീപ്പ് മിഡ്-വിക്കറ്റ് ദിശയില്‍ തന്റെ എല്ലാ ക്ലാസുമായും ഒരു സിക്സ് കണക്ട് ചെയ്തു. തന്റെ Read More…