Featured Sports

കളിക്കളത്തില്‍ തകര്‍ന്നു വീണു, ദിശ തെറ്റി, റൊബോട്ടുകളുടെ ഒളിമ്പിക്സിന് നിരാശത്തുടക്കം

ബെയ്ജിങ്: ആദ്യത്തെ റൊബോട്ട് ഒളിമ്പിക്സിനു നിരാശത്തുടക്കം. 16 രാജ്യങ്ങളില്‍നിന്നുള്ള ഹ്യൂമനോയിഡുകള്‍ ബോക്സിങ്, അതക്കലറ്റിക്സ്, ഫുട്ബോള്‍, ടേബിള്‍ ടെന്നീസ് എന്നിവയില്‍ മത്സരിക്കാനെത്തി. അവയില്‍ ഭൂരിപക്ഷവും കളിക്കളത്തില്‍ തകര്‍ന്നു വീണു. എങ്കിലും, മത്സരങ്ങള്‍ പ്രതീക്ഷ നല്‍കുന്നെന്നാണു സംഘാടകരുടെ നിലപാട്. ചൈനയാണു റൊബോട്ട് ഒളിമ്പിക്സിന്റെ സംഘാടകര്‍. ആദ്യ മത്സരങ്ങളിലൊന്നായ അഞ്ചംഗ ഫുട്ബോളില്‍, ഏഴ് വയസ്സുള്ള കുട്ടികളുടെ വലുപ്പമുള്ള 10 റോബോട്ടുകളാണു മൈതാനത്തിറങ്ങിയത്. പന്തിനു പിന്നാലെ അവ നിരങ്ങി നീങ്ങി. പലപ്പോഴും ദിശ തെറ്റി. ചില റൊബോട്ടുകള്‍ പന്തില്‍ തൊടുന്നതിനു മുമ്പ് വീണു.അത്ലറ്റികക്കസില്‍, Read More…