Oddly News

ഹ്യൂമനോയ്ഡ് റോബോട്ടിന്റെ വേഷം കെട്ടിയെത്തി ; നാട്ടുകാരെ അമ്പരപ്പിച്ച് യൂട്യൂബ് ഇന്‍ഫ്‌ളുവന്‍സര്‍

സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ആരാധകരുള്ള ഒരു സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവെന്‍സര്‍ ഹ്യൂമനോയിഡ് റോബോട്ടിനെപ്പോലെ വസ്ത്രം ധരിച്ച് പറ്റിച്ചത് സ്വന്തം നാട്ടുകാരെ. അഞ്ച് മില്യണ്‍ ഓണ്‍ലൈന്‍ ഫോളോവേഴ്സുള്ള 30 കാരിയാണ് ഒരു ആനിമേഷന്‍ കഥാപാത്രത്തോട് സാമ്യമുളള രൂപഘടനയില്‍ നാട്ടുകാരായ പുരുഷന്മാരെ പറ്റിക്കുന്നത് ഓണ്‍ലൈനില്‍ അനേകരെയാണ് രസിപ്പിച്ചത്. ഒരു ഹ്യൂമനോയിഡിനെപ്പോലെ വസ്ത്രം ധരിക്കുകയും ഒരു റോബോട്ടിന്റെ ചലനങ്ങളും ജാപ്പനീസ് ആനിമേഷന്‍ കഥാപാത്രവുമായി സാമ്യമുള്ള മുഖത്തിലുമാണ് പ്രത്യക്ഷപ്പെട്ടത്. റോബോട്ടിന്റെ മെറ്റല്‍ ബോഡി പോലെ തോന്നിക്കുന്ന സില്‍വര്‍ ബോഡി സ്യൂട്ടും ഇളം നീല സൗന്ദര്യവര്‍ദ്ധക ലെന്‍സുകളും Read More…

Lifestyle

ഈ ലോകം എങ്ങോട്ടാണ് … ? മനുഷ്യനെ തോൽപ്പിക്കും റോബോട്ടുകളുടെ കാലം ഇനി അതിവിദൂരമല്ല

ആർട്ടിഫിഷ്യൽ ഇന്റലിജന്റ്ന്റെ വരവോടുകൂടി എല്ലാ മേഖലയിലും മനുഷ്യന്റെ പകുതി ജോലി കുറഞ്ഞു കിട്ടി എന്ന് തന്നെ പറയാം. ക്ലാസ് എടുക്കുന്നതിന് ആയാലും ന്യൂസ് വായിക്കുന്നതിനായാലും എ ഐ മുന്നിൽ തന്നെയുണ്ട്. ഇപ്പോഴിതാ വീണ്ടും എ ഐ സംബന്ധിച്ച ഒരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. യുഎസ് ആസ്ഥാനമായുള്ള ഒരു ടെക് കമ്പനിയായ റിയൽബോട്ടിക്സ് പുതുവർഷം പിറന്നപ്പോൾ പുതിയൊരു സമ്മാനവും ആയിട്ടാണ് എത്തിയത്. 2025-ൽ ലാസ് വെഗാസിൽ നടന്ന കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ ആര്യ എന്ന പേരിലുള്ള Read More…

Oddly News

മോഷണം നടത്താന്‍ പ്രോഗ്രാം; റോബോട്ടിനെ ഉപയോഗിച്ച് 12 റോബോട്ടുകളെ മോഷ്ടിച്ചു

മോഷണം നടത്താന്‍ പ്രോഗ്രാം ചെയ്ത ഒരു റോബോട്ടിനെ ഉപയോഗിച്ച് ഒരു റോബോട്ട് നിര്‍മ്മാതാവ് വില്‍പ്പനയ്ക്കായി വെച്ചിരിക്കുന്ന റോബോട്ട് ഷോറൂമില്‍ നിന്ന് 12 റോബോട്ടുകളെ തട്ടിക്കൊണ്ടുപോയി. ഷാങ്ഹായിലെ ഒരു റോബോട്ടിക്‌സ് കമ്പനി ഷോറൂമില്‍ ഓഗസ്റ്റില്‍ നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വിചിത്ര സംഭവത്തെക്കുറിച്ച് കഴിഞ്ഞ ഒരാഴ്ചയായി, ചൈനീസ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. ഒരു റോബോട്ടിക് കമ്പനി ഷോറൂമിലെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞ വൈറല്‍ ഫൂട്ടേജില്‍ 12 വലിയ റോബോട്ടുകളെ ‘മറ്റൊരു നിര്‍മ്മാതാവിന്റെ റോബോട്ട് തട്ടിക്കൊണ്ടുപോകുന്നത് കാണിക്കുന്നു, അത് ”ജോലി ഉപേക്ഷിച്ച്” Read More…

Featured Oddly News

വായില്‍ നിന്ന് തീ തുപ്പുന്ന നായ; വില വരുന്നത് എട്ട് ലക്ഷം

തീ തുപ്പുന്ന നായയെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടോ? എന്നാല്‍ ലോകത്തിലെ ആദ്യത്തെ തീ തുപ്പുന്ന നായയെ കുറിച്ച് കേട്ടോളൂ….. സംഭവം കേട്ട് പേടിക്കേണ്ട, ആളൊരു റോബോട്ടാണ്. യു എസിലെ ഒഹായോയിലുള്ള ഒരു കമ്പനിയാണ് തെര്‍മോനേറര്‍ എന്ന് പേര് നല്‍കിയിരിക്കുന്ന റോബോട്ടിനെ വിപണയില്‍ പരിചയപ്പെടുത്തിയത്. ഇതിനാവട്ടെ എട്ട് ലക്ഷത്തോളം രൂപയാണ് വിലവരുന്നത്. ആര്‍ക്കും ഈ നായയെ വാങ്ങാം. പെട്രോളും ഡീസലും ചേര്‍ന്നാണ് ഇന്ധനം. റിമോട്ട് ഉപയോഗിച്ച് കൊണ്ട് എത്ര ദൂരത്ത് നിന്നും ഈ നായയെ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. ഇതില്‍ Read More…