Featured Oddly News

30 വര്‍ഷത്തിലേറെ ഒരു ദ്വീപില്‍ തനിച്ചു ജീവിച്ചു; നാഗരികതയിലേക്ക് മടങ്ങിയ ശേഷം ജീവിച്ചത് 3വര്‍ഷം

ആളൊഴിഞ്ഞ മെഡിറ്ററേനിയന്‍ ദ്വീപിലെ ഏകാന്ത ജീവിതത്തിന് ‘റോബിന്‍സണ്‍ ക്രൂസോ’ എന്നറിയപ്പെടുന്ന ഇറ്റാലിയന്‍ മനുഷ്യന്‍ മൗറോ മൊറാന്‍ഡിയെ കുറിച്ച്, കേട്ടിട്ടുണ്ടോ. 30 വര്‍ഷത്തിലേറെ ദ്വീപില്‍ തനിച്ചു ജീവിച്ചശേഷം മൂന്ന് വര്‍ഷം മുമ്പ് നാഗരികതയിലേക്ക് മടങ്ങിയ ശേഷം 85-ാം വയസ്സില്‍ അന്തരിച്ചു. പഴയ രണ്ടാം ലോക മഹായുദ്ധത്തിന്റെ അഭയകേന്ദ്രമായ ഇറ്റാലിയന്‍ ദ്വീപായ സാര്‍ഡിനിയയിലെ ബുഡെല്ലി ദ്വീപിലെ ഏക താമസക്കാരനെ തിരിച്ചറിഞ്ഞതിന് ശേഷം മാധ്യമങ്ങള്‍ അദ്ദേഹത്തിന് ‘റോബിന്‍സണ്‍ ക്രൂസോ’ എന്ന വിളിപ്പേര് നല്‍കി. ഏകാന്തജീവിതത്തില്‍ അഭിമാനിച്ച അയാള്‍ 1989-ല്‍ പോളിനേഷ്യയിലേക്ക് ഒരു Read More…