Sports

ഇന്ത്യയുടെ ബാറ്റിംഗ് വിസ്‌ഫോടനത്തിന് 37 വയസ്സ് ; രോഹിതും റിതികയും അസാധാരണമായ ഒരു പ്രണയകഥ

വിസ്മയിപ്പിക്കുന്ന ബാറ്റിംഗിന് പേരുകേട്ടതയാളാണ് ഇന്ത്യന്‍ നായകന്‍ രോഹിത്ശര്‍മ്മ. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായ രോഹിതിനെ നായകസ്ഥാനത്തു നിന്നും മാറ്റി പകരം ഹര്‍ദിക് പാണ്ഡ്യയ്ക്ക് കീഴില്‍ ഇറങ്ങിയ ടീം ലീഗില്‍ തപ്പിത്തടയുകയാണ്. എന്നിരുന്നാലും അടുത്തമാസം അമേരിക്കയിലും വെസ്റ്റിന്‍ഡീസിലുമായി നടക്കുന്ന ലോകകപ്പില്‍ ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീമിനെ നയിക്കാന്‍ പോകുന്ന രോഹിത് ശര്‍മ്മയ്ക്ക് ഇന്ന് 37 വയസ്സ് പൂര്‍ത്തിയായി. ഇവന്റ്മാനേജരായിരുന്ന റിതികയാണ് രോഹിതിന്റെ ഭാര്യ. ഇവര്‍ക്ക് ഒരു മകളുമുണ്ട്. ജീവിത പങ്കാളികളായി മാറിയ സുഹൃത്തുക്കളുടെ ഹൃദയസ്പര്‍ശിയായ പ്രണയകഥയാണ് രോഹിതിന്റെയും റിതികയുടെയും Read More…