ടി20 ലോകകപ്പ് ടീമിനെ തിരഞ്ഞെടുക്കുന്നതില്‍ ഐപിഎല്‍ ഏറെ നിര്‍ണ്ണായകമായതിനാല്‍ യുവതാരങ്ങള്‍ ശക്തമായ മത്സരത്തിലാണ്. ലോകകപ്പിനുള്ള അവസാന 15 പേരെ ബിസിസിഐ പ്രഖ്യാപിക്കാനിരിക്കെ ഇന്ത്യയ്ക്കായി രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഋഷഭ് പന്തും ഓപ്പണ്‍ ചെയ്യണമെന്ന് മുന്‍ ഇന്ത്യന്‍ ബാറ്റര്‍ അമ്പാട്ടി റായ്ഡുവും ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ലാറയും. സ്റ്റാര്‍ സ്പോര്‍ട്സ് പ്രസ് റൂം ഷോയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ, മുന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ബാറ്റിംഗ് താരം റായിഡുവിനോട് സാംസണ്‍, ഋഷഭ് പന്ത്, ഇഷാന്‍ കിഷന്‍, Read More…
Tag: rishabh pant
ഐപിഎല്ലില്‍ കണ്ണുകളെല്ലാം ഋഷഭ് പന്തിലേക്ക് ; അപകടത്തിന് 15 മാസങ്ങള്‍ക്ക് ശേഷം കളത്തിലേക്ക് താരം
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്നിറങ്ങുമ്പോള്‍ ആരാധകര്‍ ആകാംഷയോടെ നോക്കുന്ന താരം ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനെയാകും. മഹാരാഷ് യാദവിന്ദ്ര സിംഗ് സ്‌റ്റേഡിയത്തിലെ ആരാധകര്‍ക്ക് മുമ്പിലേക്ക് 15 മാസങ്ങള്‍ക്ക് ശേഷമാണ് പന്ത് മടങ്ങിയെത്തുന്നത്. അതിശക്തമായ ഒരു കാര്‍ അപകടത്തില്‍ പെട്ട് ഗുരുതരാവസ്ഥയിലായ പന്ത് അവിടെ നിന്നുമാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്. പന്ത് കളിക്കാന്‍ തക്കവിധത്തില്‍ ശാരീരികക്ഷമത വീണ്ടെടുത്തു എന്ന ബിസിസിഐ അംഗീകാരം നല്‍കിയതിന്റെ വെളിച്ചത്തിലാണ് പന്ത് കളിക്കെത്തുന്നത്. അതേസമയം Read More…
ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത ഋഷഭ് പന്ത് മടങ്ങിവരുന്നു ; ടി20 ലോകകപ്പില്‍ കളിക്കാനായേക്കും
ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് ടി 20 ലോകകപ്പില്‍ കളിച്ചേക്കുമെന്ന് സൂചന. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഋഷഭ് പന്തിന് കളിക്കാനാകുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വെളിപ്പെടുത്തി. 2022 ഡിസംബറില്‍ നടന്ന ഒരു ഭയാനകമായ കാര്‍ അപകടത്തില്‍ പെട്ടതിന് ശേഷം ഈ മാസം അവസാനം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) പന്ത് ഏറെ കാത്തിരുന്ന തന്റെ തിരിച്ചുവരവ് നടത്താന്‍ ഒരുങ്ങുകയാണ്. ഐപിഎല്ലില്‍ താരത്തിന്റെ ശാരീരികക്ഷമതയെ ആശ്രയിച്ചായിരിക്കും താരം Read More…



