ലോകമെമ്പാടുമുള്ള ശതകോടീശ്വരന്മാരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 1.3 ബില്യണ്‍ ഡോളറിലധികം ആസ്തിയുള്ള ബ്രസീലുകാരി ലിവിയ വോയ്ഗറ്റിനെ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ബില്യണെയര്‍ ആയി കണക്കാക്കുന്നു. ഫോര്‍ബ്‌സിന്റെ കണക്ക് അനുസരിച്ച് കൗമാരപ്രായത്തില്‍, 19 വയസ്സുള്ളപ്പോള്‍ തന്നെ ലിവിയ ശതകോടീശ്വരന്മാരുടെ നിരയില്‍ ചേര്‍ന്നു. അന്തരിച്ച മുത്തച്ഛന്‍ വെര്‍ണര്‍ റിക്കാര്‍ഡോ സ്ഥാപിച്ച കമ്പനിയായ ഡബ്‌ളൂഇജി യുടെ ഏറ്റവും വലിയ ഓഹരി ഉടമകളില്‍ ഒരാളാണ് ലിവിയ. ലോകത്തിലെ ഏറ്റവും വലിയ കണ്ണട സ്ഥാപനമായ എസ്സിലോര്‍ ലക്സോട്ടിക്കയുടെ അന്തരിച്ച ചെയര്‍മാന്‍ ലിയോനാര്‍ഡോ Read More…
Tag: richman
ഏറ്റവും സമ്പന്നന്നായ നടന്റെ പേരിലുള്ളത് ഒരേയൊരു ഹിറ്റ് ; എന്നാല്‍ ഷാരൂഖിനെയും ടോം ക്രൂയിസിനെയും പിന്നിലാക്കി
ലോകത്തിലെ ഏറ്റവും സമ്പന്നനായ നടന്‍ ആരാണെന്ന് നമ്മള്‍ പറഞ്ഞാല്‍, ടോം ക്രൂസ്, ജോണി ഡെപ്പ്, ഷാരൂഖ് ഖാന്‍ തുടങ്ങിയ പേരുകള്‍ മനസ്സില്‍ വരും. അഭിനയത്തിന് പുറമെ മറ്റ് ബിസിനസ്സ് സംരംഭങ്ങളില്‍ നിന്നും പണം സമ്പാദിക്കുന്നതിനാല്‍ ഇവരെ ലോകത്തിലെ ഏറ്റവും ധനികനായ നടനായി കരുതാനാകില്ല. എന്നാല്‍ ലോകത്തെ ഏറ്റവും ധനികനായ നടന്‍ വളരെ കുറച്ച് ബോക്സ് ഓഫീസ് വിജയങ്ങള്‍ മാത്രം നേടിയ ആളാണ്. ഫോര്‍ബ്സിന്റെ കണക്കനുസരിച്ച് 1 ബില്യണ്‍ ഡോളറിലധികം (8200 കോടി രൂപ) ആസ്തിയുള്ള ലോകത്തിലെ ഏറ്റവും Read More…
ജീവിതാവസാനം നിസ്വാര്‍ത്ഥമായി പരിപാലിച്ചു ; ദരിദ്ര കച്ചവക്കാരന് 88 കാരന്‍ എഴുതിവെച്ചത് 3.8 കോടിയുടെ സ്വത്ത്
കോടീശ്വരനെ ജീവിതാവസാനം നിസ്വാര്‍ത്ഥമായി പരിപാലിച്ചതിന് മാര്‍ക്കറ്റിലെ പഴക്കച്ചവടക്കാരന് 88 കാരന്‍ എഴുതിവെച്ചത് 3.8 കോടി രൂപയുടെ സ്വത്തുക്കള്‍. സഹോദരിമാര്‍ ഉള്‍പ്പെടെ സ്വന്തബന്ധുക്കളായിരുന്നവര്‍ക്ക് ചില്ലിക്കാശ് കൊടുക്കാതെയായിരുന്നു എല്ലാ സ്വത്തുക്കളും നല്‍കിയത്. മരണശേഷം ബന്ധുക്കള്‍ ഇതിനെതിരേ കോടതിയില്‍ പോയെങ്കിലും ദരിദ്രനായ പഴക്കച്ചവടക്കാരന് എല്ലാം കോടതി നല്‍കി. ചൈനയിലെ ഷാങ്ഹായില്‍ നടന്ന സംഭവത്തില്‍ മരണമടഞ്ഞ മാ എന്ന കോടീശ്വരന്‍ ലിയു എന്ന മാര്‍ക്കറ്റില്‍ പഴം വില്‍ക്കുന്നയാള്‍ക്കാണ് അവസാന സമയത്ത് തന്നെ പരിചരിച്ചതിന്റെ നന്ദി സൂചകമായി വസ്തുവകകള്‍ എഴുതിക്കൊടുത്തത്. ലിയുവും വര്‍ഷങ്ങള്‍ക്ക് മുമ്പ് Read More…