മുംബൈ: തുടർച്ചയായ അഞ്ചാം വർഷവും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി തന്റെ ശമ്പളം കൈപ്പറ്റുന്നില്ല. രാജ്യത്തിന് തന്നെ മാതൃകയായി മാറുകയാണ് റിയലൻസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് ഡി. അംബാനി. രാജ്യത്തിന്റെ സാമൂഹിക, സാമ്പത്തിക, വ്യാവസായിക, ആരോഗ്യത്തിനാകെ വിനാശം വരുത്തിയ കോവിഡ്-19 പകർച്ചവ്യാധിയുടെ ഘട്ടത്തിലാണ് ശമ്പളം, അലവൻസുകൾ, ആനുകൂല്യങ്ങൾ, വിരമിക്കൽ ആനുകൂല്യങ്ങൾ, വർഷത്തിലെ ഏതെങ്കിലും കമ്മീഷനുകൾ എന്നിവയുൾപ്പെടുന്ന തന്റെ എല്ലാ വിധ പ്രതിഫലവും വേണ്ടെന്ന തീരുമാനത്തിലേക്ക് മുകേഷ് അംബാനി എത്തുന്നത്. 2020 മുതലാണ് ശമ്പളം സേവനരംഗത്തേക്ക് Read More…
Tag: Richest Man
ഒരുകാലത്ത് ഏറ്റവും സമ്പന്നന്‍ ; ഇപ്പോള്‍ ഒരു പണിയുമില്ല ; പക്ഷേ ദിവസവും സമ്പാദിക്കുന്നത് 10 കോടി
ഒരുകാലത്ത് ലോകത്തിലെ ഏറ്റവും ധനികനായിരുന്ന ബില്‍ ഗേറ്റ്സ് ഇപ്പോള്‍ ബില്യണെയര്‍മാരുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്. വന്‍ സ്വത്തിനുടമയായ അദ്ദേഹത്തിന് ഒരു പണിയും ചെയ്യാതെ തന്നെ ദിവസവും 10 കോടി രൂപ സമ്പാദിക്കാനാകുന്നു. 132.2 ബില്യണ്‍ ഡോളര്‍ (13219.9 കോടി രൂപ) ആസ്തിയുള്ള അ ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍ ട്രസ്റ്റിനായുള്ള ഏറ്റവും പുതിയ 13 എഫ് ഫയലിംഗ് അനുസരിച്ച്, അദ്ദേഹത്തിന്റെ നിക്ഷേപ പോര്‍ട്ട്ഫോളിയോ വാര്‍ഷിക ലാഭവിഹിതത്തില്‍ 476,619,848.15 ഡോളര്‍ ഉണ്ടാക്കുന്നു, ഇത് പ്രതിദിനം കണക്കാക്കിയാല്‍ ശരാശരി Read More…
ലോകത്ത് ജീവിച്ചിരുന്നവരില്‍ ഏറ്റവും ധനികനായ മനുഷ്യന്റെ മുഖം 3400 വര്‍ഷങ്ങള്‍ക്ക് ശേഷം പുന:സൃഷ്ടിച്ചു
ലോകത്ത് ഇന്നോളം ജീവിച്ചിരുന്നവരില്‍ ഏറ്റവും ധനികനായ മനുഷ്യന്റെ മുഖം കണ്ടെത്തി ശാസ്ത്രജ്ഞര്‍. ഈജിപ്തിനെ അഭൂതപൂര്‍വമായ സമൃദ്ധിയുടെയും അന്താരാഷ്ട്ര ശക്തിയുടെയും കാലഘട്ടത്തിലൂടെ നയിച്ച ഫറവോന്‍ അമെന്‍ഹോടെപ് മൂന്നാമന്റെ യഥാര്‍ത്ഥ മുഖം വെളിപ്പെട്ടു. 3,400 വര്‍ഷത്തിന് ശേഷം ആദ്യമായി ശാസ്ത്രജ്ഞര്‍ ടുട്ടന്‍ഖാമന്റെ മുത്തച്ഛന്‍ അമെന്‍ഹോടെപ് മൂന്നാമന്റെ മുഖം പുനഃസൃഷ്ടിച്ചു. അദ്ദേഹത്തിന്റെ മമ്മിയുടെ തലയോട്ടിയില്‍ നിന്നുള്ള ഡാറ്റ ഉപയോഗിച്ചാണ് മുഖത്തിന്റെ യഥാര്‍ത്ഥ സാദൃശ്യം വെളിപ്പെടുത്തിയിരിക്കുന്നത്. മമ്മിയില്‍ നിന്നുള്ള ചിത്രങ്ങളും ഡാറ്റയും ഉപയോഗിച്ച് ഫറവോന്റെ തലയോട്ടി ഡിജിറ്റലായി പുനര്‍നിര്‍മ്മിച്ചാണ് ആരംഭിച്ചതെന്ന് മുഖത്തിന് ജീവന്‍ Read More…



