Healthy Food

ചപ്പാത്തിയും ചോറും ഒരുമിച്ച് കഴിക്കാറുണ്ടോ? അപകടമുണ്ട്

ആരോഗ്യം നിലനിർത്തുന്നതിന് ഭക്ഷണം ഏറെ പ്രധാനമാണ്. അരിയും ചപ്പാത്തിയുമെല്ലാം ഇന്ത്യൻ ഭക്ഷണത്തിലെ പ്രധാനികളാണ്. ചോറിനൊപ്പം ചപ്പാത്തി കഴിക്കുന്നവരും നിരവധിയാണ്. എന്നാൽ ഇവ രണ്ടും ഒരുമിച്ച് കഴിക്കാമോ? ഇങ്ങനെ കഴിച്ചാൽ എന്ത് സംഭവിക്കും..? ആരോഗ്യ വിദഗ്ധർ എന്താണ് പറയുന്നതെന്ന് നോക്കാം. ചപ്പാത്തിയും ചോറും ഒരുമിച്ച് കഴിക്കരുതെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. ഇത് ആരോഗ്യത്തിന് ദോഷകരമാണെന്ന് അവര്‍ പറയുന്നു. ഇവ ഒരുമിച്ച് കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകും. ചപ്പാത്തിയിലും അരിയിലും വ്യത്യസ്ത പോഷകങ്ങളാണ് അടങ്ങിയിട്ടുള്ളത്. ഈ പോഷകങ്ങൾ ശരീരത്തിൽ ജൈവപ്രക്രിയകൾക്ക് വിധേയമാകുന്നു. Read More…

Healthy Food

ചപ്പാത്തിയോ ചോറോ ? നല്ല ഉറക്കത്തിന് അത്താഴത്തിന് എന്ത് കഴിക്കണം?

ഇന്ത്യക്കാരെ, പ്രത്യേകിച്ച് മലയാളികളെ സംബന്ധിച്ച് അരിയാഹാരം വളരെ പ്രധാനപ്പെട്ടതാണ്. കാർബോഹൈഡ്രേറ്റുകൾ അടങ്ങിയിട്ടുള്ളതുകൊണ്ട്, പ്രത്യേകിച്ച് രാത്രിയിൽ അവ ഒഴിവാക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. രാത്രിയിലെ ഭക്ഷണമായി അരിയാഹാരമാണോ ചപ്പാത്തിയാണോ തിരഞ്ഞെടുക്കേണ്ടത് എന്ന കാര്യത്തിൽ പലർക്കും ആശയക്കുഴപ്പം ഉണ്ടാവാറുണ്ട്. രാത്രിയിൽ ഭക്ഷണം കഴിക്കുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കുമെന്ന് എല്ലാവർക്കും അറിയാം, എന്നാൽ ഇതിൽ ഏതാണ് ഉചിതമെന്ന് പലപ്പോഴും നമുക്കറിയില്ല.അരി vs. ചപ്പാത്തി എന്ന ഈ തർക്കം ദഹനത്തെയും ഉറക്കത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. കാർബോഹൈഡ്രേറ്റുകൾ ഉറക്കത്തെ നിയന്ത്രിക്കുന്നതിൽ ഒരു പ്രധാന Read More…

Healthy Food

ചോറിനോട് ഒരു മാസം ഗുഡ്ബൈ ! എന്തു സംഭവിക്കും?

ചോറുണ്ണാത്ത ഒരു ദിവസം മലയാളിക്ക് ചിന്തിക്കാനാകുമോ? വിദേശത്തായാലും ദിവസം ഒരു നേരമെങ്കിലും ചോറ് കഴിയ്ക്കാന്‍ പറ്റുമോ എന്ന് നോക്കുന്നവരാണ് മിക്കവാറും പേരും. അസുഖമൊന്നും കാര്യമാക്കാതെ ഉച്ചയ്ക്കും രാത്രിയും ചോറ് കഴിയ്ക്കുന്ന ചിലരുണ്ട്. ചോറില്‍ കൂടുതല്‍ അടങ്ങിയിരിക്കുന്നത് കാര്‍ബോഹൈഡ്രേറ്റ് ആണ്. അതുകൊണ്ടാണ് ചോറ് തടി കൂടാനുള്ള ഒരു കാരണമാകുന്നത്. ഇതു പോലെ പ്രമേഹ രോഗികളുടെ ശത്രുവാണ് ചോറ് എന്നും പറയാം. ഇനി ചോറ് ഒരു മാസം നാം കഴിയ്ക്കാതിരിയ്ക്കുന്നുവെന്ന് കരുതുക. എന്ത് സംഭവിയ്ക്കും എന്ന് നോക്കാം. ഇതിന്റെ മറുപടി Read More…

Healthy Food

രാത്രിയില്‍ ചോറിനു പകരം ചപ്പാത്തിയാണോ കഴിക്കുന്നത്? ഇത് അറിഞ്ഞിരിക്കണം

പ്രമേഹമുള്ളവര്‍ ചോറിന് പകരമായി ചപ്പാത്തി കഴിക്കാറുണ്ട്. അതുപോലെ തന്നെ തടി കുറയ്ക്കാനായി ആഗ്രഹിക്കുന്നവരും ഗോതമ്പ് കൊണ്ടുള്ള ആഹാരമാണ് തിരഞ്ഞെടുക്കുന്നത്. ഗോതമ്പ് ചോറിനേക്കാൾ ആരോഗ്യത്തിന് നല്ലതാണെന്നാണ് വിശ്വസം. ശരിക്കും, ഇതുകൊണ്ട് എന്താണ് ഗുണം? അരിയില്‍ നിന്നും ചപ്പാത്തിയില്‍ നിന്നും ഏകദേശം ഒരേ അളവിലാണ് കലോറി ലഭിക്കുന്നത്. എന്നാല്‍ ഇവയ്ക്ക് രണ്ടിനും സവിശേഷമായ പോഷക ഗുണങ്ങളുമുണ്ട്. ഗോതമ്പ് നാരുകളാല്‍ സമ്പുഷ്ടമാണ്. രക്തത്തിലെ പഞ്ചസാര സ്ഥിരപ്പെടുത്താനായി സഹായിക്കുന്നു. അതേസമയം തവിട്ട് അരി മഗ്നീഷ്യം നൽകുകയും ഗ്ലൂട്ടൻ രഹിതവുമാണ്. എന്നാല്‍ അരി കഴിക്കാനാണ് Read More…

Healthy Food

മലയാളികള്‍ക്ക് അരി ആഹാരത്തിനോടുള്ള പ്രിയം കുറയുന്നുവോ? പഠനം പറയുന്നത് ഇങ്ങനെ

നമ്മള്‍ മലയാളികള്‍ക്ക് ഒരു നേരം ചോറ് കഴിച്ചില്ലെങ്കില്‍ എന്തോ പോലെയാണ്. പലപ്പോഴും ഒരു തൃപ്തി ലഭിച്ചെന്ന് വരില്ല. എന്നാല്‍ മലയാളികളിലെ ഈ അരിആഹാര പ്രിയം കുറയുന്നതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ കേരളത്തില്‍ അരിആഹാരം കഴിക്കുന്നതില്‍ ഗണ്യമായ കുറവ് വന്നതായിയാണ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് പുറത്തുവിട്ട ഗാര്‍ഹിക ഉപഭോഗ സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നത്. 2011-12 ല്‍ കേരളത്തിൽ ഗ്രാമീണ മേഖലകളില്‍ പ്രതിമാസം ശരാശരി 7.39 കിലോഗ്രാം ആയിരുന്നു ഒരാളുടെ അരി ഉപഭോഗം .ഇത് 2022- 23 ലേക്ക് വരുമ്പോള്‍ Read More…

Healthy Food

ചോറ് കഴിച്ചാൽ വയറ് കൂടുമോ? അരിയാഹാരം കഴിക്കേണ്ടതെങ്ങനെ ?

ലോകമെമ്പാടുമുള്ള ശതകോടിക്കണക്കിന് ആളുകളുടെ പ്രധാന ഭക്ഷണമാണ് അരി. ശരീരഭാരം വർദ്ധിപ്പിക്കുന്നതിന്, പ്രത്യേകിച്ച് വയറു കൂടുന്നതിന് ചോറ് കഴിക്കുന്നത് കാരണമാകുമെന്ന് പറയാറുണ്ട്. എന്നാൽ അരി ഭക്ഷണം നിങ്ങളുടെ വയറുകൂട്ടുമോ ? ഏതൊരു ഭക്ഷണത്തെയും പോലെ ഇവയും ശരീരത്തിന് അമിതമായി നല്ലതോ ചീത്തയോ അല്ല എന്നതാണ് സത്യം. നമ്മുടെ അരക്കെട്ടിൽ കൊഴുപ്പടിയുന്നതിനു കാരണം പാരമ്പര്യഘടകങ്ങള്‍, വ്യായാമം, പൊതുവായ ഭക്ഷണരീതികൾ എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങളാണ്. ഉയർന്ന ഗ്ലൈസെമിക് സൂചികയുള്ള ശുദ്ധീകരിച്ച വെള്ള അരി, രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിനും ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും കാരണമാകുമെങ്കിലും, Read More…

Lifestyle

അരി കഴുകിയ വെള്ളം പുറത്തേക്ക് കളയരുത് ; അത്ഭുതകരമായ ആറ് ഉപയോഗങ്ങളുണ്ട്

അരി കഴുകിയ വെള്ളം വെറും പാഴ്വസ്തുവാണെന്ന് കരുതുന്നുണ്ടോ? അരി പാകം ചെയ്യുന്നതിന് തൊട്ടുമുമ്പ്, മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനായി അത് തണുത്ത വെള്ളത്തില്‍ നന്നായി കഴുകാറുണ്ട്. എന്നിരുന്നാലും അതിന് നിറംമാറ്റം ഉണ്ടാകാറുണ്ട്. എന്നാല്‍ അഴുക്കുചാലിലേക്ക് ഒഴുക്കുന്നതിന് മുമ്പ് രണ്ടാമതൊന്നു കൂടി ചിന്തിക്കുക. മുടി സംരക്ഷണം മുതല്‍ അനേകം കാര്യങ്ങള്‍ക്ക് ഇത് ഗുണകരമാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. അരിവെള്ളം പോഷകങ്ങളാല്‍ സമ്പുഷ്ടമായതാണ് കാരണം. മുടി വൃത്തിയാക്കല്‍ അമിനോ ആസിഡുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്പുഷ്ടമായതിനാല്‍ അരിവെള്ളം നൂറ്റാണ്ടുകളായി, പ്രത്യേകിച്ച് മുടിക്ക് ഒരു Read More…

Healthy Food

മലയാളികള്‍ക്ക് ഒഴിവാക്കാനാവില്ല അരിയാഹാരം ; ഏത് അരിയാണ് നല്ലത്?

ഏതൊരു മലയാളിയുടെയും വികാരമായിരിക്കും ചോറ്. ഒരു നേരമെങ്കിലും ചോറ് ഉണ്ടില്ലെങ്കില്‍ നമ്മള്‍ക്ക് എന്തോ ഒരു ബുദ്ധിമുട്ട് തോന്നാറുമുണ്ട്. മലയാളികള്‍ മാത്രമല്ല ഭാരതീയ ഭക്ഷണ ക്രമത്തില്‍ ചോറിനും ഗോതമ്പിനും വലിയ സ്ഥാനമാണുള്ളത്. ചോറ് മാത്രമല്ല ഇഡ്ഡലി, ദോശ, ഇടിയപ്പം, പാലപ്പം, അപ്പം, പുട്ട്, ബിരിയാണി, നെയ്ച്ചോറ്, ഫ്രൈഡ് റൈസ് തുടങ്ങി എണ്ണിയാല്‍ തീരാത്ത അരി വിഭവങ്ങളുണ്ട് മലയാളിയുടെ ഭക്ഷണപട്ടികയില്‍. അതേ സമയം പ്രമേഹം പോലുള്ള പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് ചോറ് ഒരു നല്ല ചോയിസല്ല. അതിനാല്‍ തന്നെ പ്രമേഹ രോഗികളോട് Read More…

Lifestyle

ലോകത്തെ ഏറ്റവും വിലകൂടിയ അരി ; ഒരു കിലോയ്ക്ക് വില 9000 രൂപ

ഭൂമിയിലെ ഏറ്റവും പോഷകഗുണമുള്ളതും കൂടുതല്‍ ആള്‍ക്കാര്‍ ഭക്ഷിക്കുന്നതും സാധാരണക്കാര്‍ക്ക് പോലും താങ്ങാനാവുന്നതുമായ ഭക്ഷണങ്ങളില്‍ ഒന്നാണ് അരി. എന്നാല്‍ ലോകത്തിലെ ഏറ്റവും മികച്ച അരി ഇനങ്ങളില്‍ ചിലത് നിങ്ങളുടെ ബജറ്റില്‍ ഒരിക്കലും താങ്ങാനായെന്ന് പോലും വരില്ല. ലോകത്തിലെ ഏറ്റവും വിലകൂടിയ അരി കിലോഗ്രാമിന് വില 109 ഡോളറാണ് (ഏകദേശം 9100 രൂപ) വില. ജപ്പാനിലെ കിന്‍മെമൈ പ്രീമിയം എന്ന കൃത്രിമ അരിയാണ് ലോകത്ത് ഏറ്റവും വിലയുള്ള അരിയായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയിട്ടുള്ളത്. ജപ്പാനിലെ ടോയോ റൈസ് കോര്‍പ്പറേഷന്‍ Read More…